
ഓണം എത്തി . ഇത്തവണ ഓണം ലീവ് എടുക്കാതെ തന്നെ ആഘോഷിക്കാന്‍ പറ്റും . 1,2,4 അവധിയും 3നു RH മാണ് . അപ്പോ തിങ്കളാഴ്ച്ച ഓഫീസില്‍ പോയാല്‍ പിന്നെ അടുത്ത തിങ്കളാഴ്ച്ച ചെന്നാല്‍ മതി. പലരും ബുദ്ധിപൂര്‍വ്വം തിങ്കളാഴ്ച്ച ഒരു ദിവസം ലീവ് എഴുതി കൊടുത്തു . അപ്പൊ സ്കൂള്‍ പൂട്ടിയത് പോലെ 9 ദിവസം ഓണാഘോഷം അടിച്ചു പൊളിക്കാം .
ഇത്തവണയും പതിവ് പോലെ നാട്ടില്‍ പോവുന്നുണ്ട് . കൊറച്ചു ദിവസത്തേക്ക് ഗ്രാമത്തിന്റെ കുളിര്‍മയും ശാന്തതയും ഒക്കെ ഏറ്റു വാങ്ങി മടങ്ങി വരാം . കുട്ടികള്‍ക്കും ഓണ പരീക്ഷ കഴിഞ്ഞത് കൊണ്ട് നാട്ടില്‍ പോയി തകര്‍ക്കാന്‍ തിരക്കായി . അപ്പൊ പോയി വന്നതിനു ശേഷം വീണ്ടും കാണാം.
എന്റെ ബൂലോക സുഹൃത്തുക്കള്‍ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.
ഇതിനോടൊപ്പം ഓഫീസിലെ ഓണ പൂക്കളത്തിന്റെ ഇമേജ് ഇട്ടിട്ടുണ്ട് .
23 comments:
ഓണാശംസകള്‍
ഓണാശംസകള്‍ ചേച്ചീ.
ഓഫീസിലെ പൂക്കളം നന്നായിട്ടുണ്ട്.
ഈ ഓണം ഒരു ആഘോഷമാവട്ടെ എന്നും ഓര്‍മയില്‍ തങ്ങാന്‍ !
ഹാപ്പി ഓണം !!!
പലരും ബുദ്ധിപൂര്‍വ്വം തിങ്കളാഴ്ച്ച ഒരു ദിവസം ലീവ് എഴുതി കൊടുത്തു
അങ്ങനെ ഓണത്തിലും ഒരു ലാഭം ആല്ലേ മധുരമായ ഓണാശംസകള്‍
ഓണാശംസകള്‍ :-)
ഓണാശംസകള്‍
ഗ്രാമ വിശുദ്ധിയിലേക്കുള്ള മടക്കയാത്ര സാര്‍ത്ഥകമാകട്ടെ. ഹ്രുദയം നിറഞ്ഞ ഓണാശംസകള്‍!
സന്തോഷകരമായ ഒരു ഓണം ആശംസിക്കുന്നു.
ഓണാശംസകൾ :) ഓണം ആഹ്ലാദം നിറഞ്ഞു തുളുമ്പുന്ന ഒരു പങ്കുവയ്ക്കലാവട്ടെ.
ഹ്രുദയം നിറഞ്ഞ ഓണാശം സകൾ നേരുന്നു
Sneham niranja Onam Ashamsakal....!!!
ഓണാശംസകള്‍
എന്നും ഇഷ്ടത്തോടെ ഓര്‍മിക്കുന്ന ഓണസ്മരണകള്‍ ഉണ്ടാവട്ടെ
ഇതു ഓഫീസില്‍ ആണ് 1,2,4 ഒക്കെ ഒഴിവു ഉളളത്?
ഇവിടെ ഇല്ല. ഓണം കഴിഞിട്ട് 18 മുതല്‍ നാലു ദിവസം ലീവ് എടുത്താല്‍ പത്തു ദിവസം കിട്ടും.
ഓണാശംസകള്‍
അതെന്താ...ഓണം, ലീവ് എന്നൊക്കെ പറഞ്ഞാൽ?
ഹൈ..നാട്ടിലുള്ളവരൊക്കെ എത്ര ഭാഗ്യം ചെയ്തവർ!!
ഞാനും പോവ്വാ നാളെ നാട്ടിലേയ്ക്ക്.. ഇനി ഒരാഴ്ച തകര്‍ക്കും....
@അരുണ്‍ :) നന്ദി അരുണ്‍, തിരിച്ചും ആശംസകള്‍ നേരുന്നു!!
@ശ്രീ :) നന്ദി അനിയാ. ഓഫീസില്‍ നല്ല ഭംഗിയില്‍ വരയ്ക്കാന്‍ അറിയുന്നവര്‍ ഉണ്ട്. ഞാന്‍ പൂക്കള്‍ ഒരുക്കുന്ന ജോലിയില്‍ ആയിരുന്നു. നല്ല ഒരു ഓണ നാളുകള്‍ ആശംസിക്കുന്നു.
@രമണിക :) ആശംസകള്‍ക്ക് നന്ദി ട്ടോ. സ്നേഹം നിറഞ്ഞ ഒരു ഓണമാവട്ടെ ഇത്തവണ!
@പാവപ്പെട്ടവന്‍ :) അതെ, അത് കൊണ്ട് തന്നെ ഞങ്ങള്‍ക്ക് വെള്ളിയാഴ്ച ഓണം ആഘോഷിക്കേണ്ടി വന്നു. നന്മ നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു! എന്റെ follower ലിസ്റ്റിലേക്ക് സ്വാഗതം! :)
@raji :) നന്ദി ! എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !
@കുമാരന്‍ :) നന്ദി! എല്ലാ നന്മകളും നിറഞ്ഞ ഒരു ഓണമാവട്ടെ ഇത്തവണ. പിന്നെ, എന്റെ follower
ലിസ്റ്റിലേക്ക് സ്വാഗതം :)
@khader :) അതെ, നാട്ടിലേക്ക് എത്താന്‍ എനിക്കും തിടുക്കമായി! ആശംസകള്‍ക്ക് നന്ദി! സന്തോഷം നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു!
@Typist :) സ്നേഹം നിറഞ്ഞ ആശംസകള്‍ക്ക് നന്ദി! തിരിച്ചും നന്മകള്‍ നേര്‍ന്നു കൊള്ളുന്നു!
@സ്നേഹതീരം :) എന്റെ ബ്ലോഗിലേക്ക് സ്വാഗതം. ഹൃദയം നിറഞ്ഞ നന്ദി! സന്തോഷം നിറഞ്ഞ കുറച്ചു ഓണ നാളുകള്‍ ആശംസിക്കുന്നു.
@suresh :) സ്വീകരിച്ചിരിക്കുന്നു !! തിരിച്ചും സന്തോഷം നിറഞ്ഞ ഓണം ആശംസിക്കട്ടെ.
@വയനാടന്‍ :) നന്ദി ട്ടോ. എന്റെ ആത്മാര്‍ഥമായ ഒന്നശംസകള്‍ നേരുന്നു!!
@നിറങ്ങള്‍ :) അതെ, നിന്റെ ആഗ്രഹം പോലെ തന്നെ ആവട്ടെ. തിരിച്ചു വന്നിട്ട് വിളിക്കാം. Happy Onam!!
@sankar :) ഇവിടെ ബാങ്കിനും, ഇന്‍ഷുറന്‍സ് നും ഒക്കെ 1,2,4 അവധിയാണ്. അസൂയപ്പെട്ടിട്ട് കാര്യമില്ല മാഷെ. 18 മുതല്‍ക്കുള്ള ലീവ് enthinteya? ഇവിടെ ഇല്ലെല്ലോ? :(
@OAB :) വിഷമിക്കാതെ, താങ്കള്‍ക്ക് റമദാന്‍ ന്റെ അവധി കിട്ടില്ലേ ഇപ്പൊ തന്നെ? അപ്പൊ ആഘോഷിക്കാട്ടോ.
@കണ്ണനുണ്ണി :) വേഗം പോയി മടങ്ങി വരൂ. ഓണ വിശേഷങ്ങള്‍ മറക്കാതെ കൊണ്ട് വരണം.
മനസ്സില്‍ സൂക്ഷിക്കാന്‍ കുറച്ച് നല്ല ഓര്‍മ്മകള്‍ തരുന്ന നല്ലൊരോണമാവട്ടേ....
ഓണാശംസകള്‍!!!!
ഓണംകേരാമലയിലെ ജനങളെ കുറിച്ച് ആരും എന്താ ഓര്‍ക്കാത്തത് (ഇങ്ങനെ ഒരു മലയില്ലേ?)
@കുഞ്ഞായി :) താങ്കളുടെ ആഗ്രഹം പോലെ തന്നെ മനസ്സില്‍ സൂക്ഷിക്കാന്‍ നല്ല ഓര്‍മ്മകള്‍ ആണ് ഇത്തവണ ഓണം തന്നത്. അത് അടുത്ത പോസ്റ്റ് ആയിട്ട് ഇടാം. ഇത് വഴി വന്നതിനു നന്ദി ട്ടോ.
@പണ്യന്‍ :) അത് ഒരു സന്കല്‍പ്പികമായ സ്ഥലം അല്ലെ? അറിയില്ല ട്ടോ. കൂടുതല്‍ അറിയുമെങ്കില്‍ ഇവിടെ പറയാം.
onam kazhinu ethuvareyum nattilninnethiyille
@സാന്ദ്രം :) വന്നു. പക്ഷെ, അവധി കഴിഞ്ഞു എത്തിയതിന്റെ തിരക്കില്‍ ആയിരുന്നു.. ഇപ്പൊ പോസ്റ്റ് ഇടാം.
Post a Comment