രുക്മിണി സ്വയംവരം നടക്കാന്‍ പോകുന്നു എന്ന്. ഹൊ രാധക്ക് ആശ്വാസമായി. ബൈബിള്‍ പഠിച്ചിട്ടുള്ള അവള്‍ പറഞ്ഞു..നിന്റെ മക്കള്‍ ഈ ഭൂമിയില്‍ മണ്ണിന്റെ തരികളെ പോലെ നിറയട്ടെ .. മറ്റെന്തു പറയാന്‍?? ഇനി രാധക്ക് ഉറങ്ങാം. നെന്ചിലെ കനല്‍ തീര്ത്തും കെട്ടു.
ലാപ് ടോപ്പില്‍ തല വെച്ചു രാധ ഉറങ്ങുമ്പോള്‍ പണ്ടു കൃഷ്ണന്‍ അയച്ചു കൊടുത്ത ഒരു ഗാനം അതില്‍ നിന്നും ഒഴുകിവരുന്നുണ്ടായിരുന്നു ... അതിന്റെ lyrics താഴെ..
I Just Called to Say I Love You - Stevie Wonder
No new years's day
No new years's day
to celebrate
no chocolate covered candy hearts to give away
no first of spring
no song to sing
in fact here's just another ordinary day
No April rain
no flowers bloom
no wedding saturday within the month of June
But what it is
Is something true
Made up of these 3 words that I must say to you
I just called to say I love you
I just called to say how much I care
I just called to say I love you
And I mean it from the bottom of my heart
No summer's high
No warm July
No harvest moon to light one tender August night
No autumn breeze
No falling leaves
Not even time for birds to fly to southern skies
No libra sun
No halloween
No giving thanks to all the Christmas joy you Bring
But what it is
Though old so new
To fill your heart like no 3 words Could ever do.
I just called to say I love you
I just called to say how much I care
I just called to say I love you
And I mean it from the bottom of my heart.
I just called to say I love you
I just called to say how much I care
I just called to say I love you
And I mean it from the bottom of my heart
Of my heart
Baby of my heart
19 comments:
:):)
രാധ അപ്പൊ ആദിത്യന്‍റെ കൂടെ പോകുവല്ലേ ...
(ആദിത്യനും രാധയും മറ്റു ചിലരും എന്നാണല്ലോ എം മുകുന്ദന്‍ പറഞ്ഞതു :))
ഈ ഗാനം കയ്യിലുണ്ടെങ്കില്‍ ഒന്നു മെയില്‍ ചെയ്തു തരാമോ ?
:)
ethra vazhikalaanu krishnaniniyum..
ormayude vasantha vrindhavanagalil raadha ..katha thudaratte..
നല്ല പടങള്‍, നല്ല അടിക്കുറിപ്പ് പിന്നെ നല്ല ഒരു കവിതയും..good work
അതേ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും വന്ന പ്രണയാര്‍ദ്രമായ വാക്കുകള്‍...സ്നേഹത്തിനര്‍ഥം സ്വന്തമാക്കലാണെന്നല്ലല്ലോയെന്നാശ്വസിയ്ക്കാം....ഈ ഗാനം പോലെ മനോഹരമായ ഒരുപാടോര്‍മ്മകളില്ലേ കൃഷ്ണനേപ്പറ്റി....രുക്മണീ സ്വയംവരം തന്നെ നടക്കട്ടേ...ആശംസകള്‍ നേരാം...
നുണക്കുഴിക്കവിളില്‍ നഖചിത്രമെഴുതും.... (ഓര്‍മയുണ്ടോ ഈ ഗാനം.. :) )???
"നടനമാടിത്തളര്‍ന്നംഗങ്ങള്‍ തൂവേര്‍പ്പു പൊടിയവേ പൂമരം ചാരി,
ഇളകുന്ന മാറില്‍ കിതപ്പോടെ നിന്‍ മുഖം കൊതിയാര്‍ന്നുനോക്കിയിട്ടില്ല,
കൃഷ്ണാ, നീയെന്നെയറിയില്ല"
- സുഗതകുമാരി
ഈ പോസ്റ്റ് കണ്ടത് മുതല്‍ ഈ വരികളും തെരഞ്ഞു നടക്കുവാരുന്നു നെറ്റില്‍ :)... അവസാനം ഇവിടെ(http://suryagayatri.blogspot.com/2007/12/blog-post_11.html) നിന്നും കിട്ടി :)...കാവലാന് കടപ്പാട് :):)
@കോറോത്ത് :) ഉണ്ടെല്ലോ..മെയില്‍ അയച്ചുതരാം. രണ്ടു ദിവസം താമസിക്കും കേട്ടോ..
it is such a nice song!!
@മാറുന്ന മലയാളി :) :)
@nirangal :) katha thudarathe pinnevide povan..hehe.
@bs madai :) വളരെ നന്ദിയുണ്ട് വന്നതിനും കമന്റ് ഇട്ടതിനും
@mayilpeeli :D അതെ. കൃഷ്ണന്‍ അല്ലെങ്ങിലും എവിടെ എങ്ങിലും രാധയെ കല്യാണം കഴിച്ചതായി വായിച്ചിട്ടുണ്ടോ? രുക്മിണി സ്വയംവരമേ ശരിയാകു... സംഭവാമി യുഗേ യുഗേ.
@ജ്യോതി :D :D ഓ അവസാനം തിരഞ്ഞു പിടിച്ചു വന്നു അല്ലെ. a warm hug to you. ഗാനം ഓര്‍മയുണ്ട് ..ഓര്‍മിപ്പിച്ചതിനു നന്ദി. വീണ്ടും വരുക .
@കോറോത്ത് :) കൃഷ്ണന് ഒരു പാടു പണികള്‍ ഉള്ളതല്ലേ??..ഇതൊക്കെ നോക്കി നില്‍ക്കുവാന്‍ എവിടെ നേരം??? പിന്നെ ഒരു രഹസ്യം പറയാം..സു വിനു ഈ രാധയെയും കൃഷ്ണനെയും നന്നായിട്ടറിയാം.. :D കവിതാ ശകലത്തിന് നന്ദി.
@koroth btw mail id evideyum kandillello??
Raadhikaa Krishaa Radhikaa
Thava Virahe ,Kesava
Sarasa Masrunam Api,Malayaja Pankam
Pasyathi Vishamiva Vapushi Sasankam.
Paavam Raadhaye Iniyum aarum manasilaakkunnilla ennundo?
രാധ രാധ മാത്രം!!!
:-)
@കോറോത്ത് :)done !!
@ഫ്ലാഷ് :) രാധയെ മറ്റാര്‍ക്കും മനസ്സിലായില്ലെങ്ങിലും സാരമില്ല. കൃഷ്ണന് രാധയെ നന്നായിട്ട് അറിയാം !!
@കിഷോര്‍ :) രാധക്ക് രാധയോടെങ്ങിലും നീതി പുലര്തണ്ടേ??
" ഒരു ചെറി മരം പൂത്തപോലുള്ള പ്രണയം " ennu paranjalennathaa ???
@അനോണി :) അതോ അത്.. നിന്റെ എല്ലാ നിര്‍മലതയോടും കൂടെ പ്രണയിക്കുക. അത് വിശുദ്ധം ആയിരിക്കട്ടെ. എങ്കില്‍ വസന്തം ചെറി മരത്തിനോട് ചെയ്തത് നിന്റെ പ്രണയം നിന്നോടും ചെയ്തിരിക്കും !! സംശയമുന്ടെങ്ങില്‍ എന്റെ പോസ്റ്റിലെ ചെറിമരം നോക്കുക. :P
ohh anganeyaano .. enkil cheri maramennullidathu "pala" maramenno manga maramenno okke cherkkam alle ? ;)
@anony :) athu venda. karanam njan cheri maram neril poothu nilkkunnathu kandittundu. athu pole 'pala' maravaum 'mangamaravum' poothu nilkkunnath kandittilla. pinne venel 'gulmohar' angane pookkarundu.
btw njangalude nattil 'mangamarathinu' vere perundu :P
രാധ കൃഷ്ണന്റെ താണ്. അനാവശ്യം പ്രചരിപ്പിക്കരുത്!
Post a Comment