ഞങ്ങളുടെ divisional മാനേജര്‍ പുതിയ കാര്‍ വാങ്ങി . കമ്പനി വക ആണ് കാര്‍. പഴയ കാര്‍ കൊടുത്തിട്ട് പുതിയത് വാങ്ങിയതാണ് . ഇന്നാണ് ആദ്യമായിട്ട് അത് ഓഫീസിലേക്ക് കൊണ്ടു വന്നത്. പുതിയത് ആരു എന്തു വാങ്ങിയാലും പ്രായശ്ചിത്തം ഇടണം ഓഫീസില്‍ . ഒരു ലഞ്ചിനുള്ള വകുപ്പാണ് സാറിന്‍റെ കാര്‍.
പതിവിലും വൈകിയാണ് ഇന്നു സര്‍ വന്നത്. എല്ലാവരും കാര്‍ കാണാന്‍ കാത്തിരിക്കുകയായിരുന്നു .
കാര്‍ കൊണ്ടു വന്നിട്ടുണ്ട് എന്ന് ഓഫീസില്‍ കയറി വന്ന പാടെ സര്‍ പറഞ്ഞു. പ്രായമായ സര്‍ ആണ്, പുതിയ കാര്‍ ഓടിച്ചു വന്നതിന്റെ ടെന്‍ഷന്‍ കൊണ്ടാവാം സര്‍ ക്ഷീനിച്ചാണ് കയറി വന്നത്.
സാറിന്‍റെ വരവ് കണ്ടപ്പോ ഒരാള്‍ പറഞ്ഞു, “പഴയ സാര്‍ പുതിയ കാറില്‍ വന്നു” എന്ന്. അപ്പോഴേക്കും ഒരു വിദ്വാന്‍ ഉറക്കെ പറഞ്ഞു “old wine in the new bottle”. ഓഫീസില്‍ കൂട്ടച്ചിരി . മാനേജര്‍ സഹൃദയനായത് കൊണ്ടു അദ്ദേഹവും ചിരിയില്‍ പങ്കു ചേര്‍ന്നു.
Subscribe to:
Post Comments (Atom)
12 comments:
pinneyum oru kochu vishesham alle..?
'സര്‍' എന്ന് അല്പം കൂടിയോ എന്ന് സംശയം !
വളരെ നല്ല പോസ്റ്റ് ഇനിയും പ്രധീക്ഷിക്കുന്നു. ലൈവ് മലയാളം
ലളിതമനോഹരം
കുഞ്ഞു പോസ്റ്റ്
എന്നാലും കൊള്ളാം
ഞാനും ചിരിയില്‍ പങ്കുചേരുന്നു
ha ha ha ;)
ഞാനും ആ ചിരിയില്‍ പങ്കു ചേരുന്നു..
എനിക്കും ഇഷ്ടപ്പെട്ടു
കുഞ്ഞു പോസ്റ്റ്..നല്ല പോസ്റ്റ്..നല്ല സര്‍ ....
സോ നൈസ് ജോക്...
@നിറങ്ങള്‍ :) അതെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ !!
@സാബിത് :) പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം :)
@പിന്‍ :) നന്ദി
@അപരിചിത :D സന്തോഷമായി. lol
@fazal :D thnks
@അഗ്ഞാതന്‍ :) താങ്ക്സ്, വെല്‍ക്കം
@സ്മിത :) നന്ദി. അതെ നല്ല സര്‍
@ശിവ :D താങ്ക്സ് .
" കുട്ടികളല്ലേ , അവര്‍ എന്തേലും ഒക്കെ പറയട്ടെ ", എന്നേ അദ്ദേഹം കരുതിയിട്ടുണ്ടാവു :) .
@flash :) athe
മാനേജരുടെ സഹൃദയത്ത്വം ഇഷ്ടപ്പെട്ടു.
Post a Comment