
ഞാന്‍ അല്‍പ്പം തിരക്കില്‍ ആണ് ട്ടോ. കുട്ടികള്‍ക്ക് പരീക്ഷാ ചൂട്, പുറത്തു തിരഞ്ഞെടുപ്പിന്റെ ചൂട്, എന്റെ ഉള്ളിലും ഓഫീസിലെ accounts ക്ലോസിംഗ് ന്റെ ചൂട്. ഭാഗ്യത്തിന് ഇത്തവണയും election ഡ്യൂട്ടി വന്നില്ല. സ്ത്രീകളെ ഒഴിവാക്കി ആണ് ഓഫീസില്‍ ഡ്യൂട്ടി വന്നിരിക്കുന്നത്.
എല്ലാവരോടും അല്പം നാളത്തേക്ക് വിട. വീണ്ടും trial balance ഒക്കെ ഓഡിറ്റ് ചെയ്തു കൊടുത്തു കഴിഞ്ഞിട്ട് സ്വസ്ഥമായിട്ട് ഇതിലെ വരാം ട്ടോ.
സസ്നേഹം,
രാധ.
14 comments:
OK.
Best Wishes
അങ്ങിനെ ആവട്ടെ.
എന്നാലിനി തിരക്കൊക്കെ കഴിഞ്ഞിട്ടു കാണാം.
aashamsakal......
പക്ഷെ ഇവിടെ election നടത്തിപ്പുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കും ജോലി ഉണ്ട്.
ബില്‍ തിരക്കും. അപ്പൊ പിന്നെ കാണാം.
നിങ്ങള്‍ ഗവണ്മന്റ് ഉദ്യോഗസ്ഥര്‍ക്ക് വര്‍ഷത്തിലൊരിക്കലല്ലേയുള്ളൂ ഈ കുരിശ്... ഞങ്ങള്‍ക്കിവിടെ എല്ലാ മാസവും ഉണ്ട് ഇന്‍വെന്ററിയും അക്കൗണ്ട് ക്ലോസിങ്ങും എല്ലാം... എല്ലാ മാസവും ഒന്നാം തീയതി. അത് അവധിദിനം ആയാല്‍ പോലും രക്ഷയില്ല... ഇതാ, ഈ ആഴ്ചത്തെ വാരാന്ത്യ അവധി പോയിക്കിട്ടി... ഒന്നാം തീയതി അവധി ദിനമായ വെള്ളിയാഴ്ചയാണ്...
അപ്പോള്‍ ശരി, ക്ലോസിംഗ് കഴിഞ്ഞ് കാണാം...
ചേച്ചി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ടോ ... കഴിഞ്ഞ പ്രാവശ്യം കഷ്ടി രക്ഷപെട്ടതാണല്ലോ അല്ലേ ... വിഷു ആശംസകളും നേരുന്നു ...
വൈകിയാണെങ്കിലും ഈസ്റ്റര്‍ ആശംസകള്‍!
ബ്ലോഗിന്‍ വേണുനാദം കേട്ടില്ലേ
എന്തേയിനിയും മറഞ്ഞിരിപ്പൂ
vegam thirakkozhiyatte...
www.absarmohamed.blogspot.com
hai ente blog onnu noku...
nishkriyan
അല്ല, തിരക്കൊന്നും കഴിഞ്ഞില്ലേ ഇതു വരെ? പുതിയ പോസ്റ്റുകൾ ഒന്നും കാണാനില്ലല്ലോ...
@നിറങ്ങള്‍,
റാംജി,
എഴുത്തുകാരി ചേച്ചി,
ജയരാജ്,
സുകന്യ,
വിനുവേട്ടാ,
പ്രേം,
ശ്രീ,
ജയിംസ്,
absar ,
പ്രദീപ്,
പിന്നേം വിനുവേട്ടന്....
എല്ലാവരോടും എന്റെ നന്ദി.
സത്യം പറഞ്ഞാല്‍ മൂന്നു ആഴ്ച കാലത്തേക്കുള്ള തിരക്കെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ, അത്രയും കാലം വിട്ടു നിന്നപ്പോ പിന്നെ ബൂലോകത്തേക്ക് വരാന്‍ ഒരു മടി. അതങ്ങനെ നീണ്ടു നീണ്ടു പോയി. വല്ലപ്പോഴും വന്നു ബ്ലോഗ് വായന നടത്താറുണ്ട് എന്നല്ലാതെ ഒരു പോസ്റ്റ് ഇടുന്നതിനെ കുറിച്ച് ചിന്തിച്ചില്ല ഇതുവരെയും... ഈ മടി ഒരു വല്ലാത്ത സുഖം തന്നെ.
സസ്നേഹം,
രാധ.
Post a Comment