Friday, January 1, 2010

നവ വത്സരം


പോയ വര്‍ഷത്തിനെ കുറിച്ച് ആദ്യം ഓര്‍ക്കാം.

ഒരു പാട് നല്ല നല്ല നിമിഷങ്ങള്‍ തന്ന വര്‍ഷമാണ്‌ കടന്നു പോയത്.
പലപ്പോഴും മനസ്സില്‍ ഓര്‍ത്തു..

ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നാല്‍ മതി അടുത്ത ദിവസവും എന്ന്..
വരാനിരിക്കുന്ന നാളുകള്‍ എങ്ങിനെ എന്ന് അറിയില്ലല്ലോ നമുക്ക്.
അത് കൊണ്ട് തന്നെ ഒന്നുമൊന്നും തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നില്ല..
ഓര്‍ക്കാപ്പുറത്ത് സന്തോഷം കൊണ്ട് തന്ന ഈശ്വരന്‍, ചോദിക്കാതെ തന്നെ എല്ലാം തരുമായിരിക്കും..
എന്നാലും എനിക്കെന്തോ...

വരാനിരിക്കുന്ന നാളുകളെ കുറിച്ചുള്ള പ്രതീക്ഷകളും കാത്തിരിപ്പിനെക്കാളും ഇഷ്ടം,
പോയ വര്‍ഷത്തെ കുറിച്ചും, നിമിഷങ്ങളെ കുറിച്ചും സങ്കടപ്പെടാനാണ്...

എല്ലാ ബൂലോക കൂട്ടുകാര്‍ക്കും നന്മകള്‍ നേര്‍ന്നുകൊണ്ട്..

സസ്നേഹം,

25 comments:

Unknown said...

നല്ലതു മാത്രമാവട്ടെ ഈ വർഷവും എന്ന് പ്രാത്ഥിക്കാൻ

OAB/ഒഎബി said...

എനിക്ക് പോയ വര്‍ഷങ്ങളെ ഓര്‍ത്ത് സന്തോഷിക്കാനും!

നല്ല നാളുകള്‍ ആശംസിച്ച് കൊണ്ട്...

ഒരു നുറുങ്ങ് said...

കऽന്ന് പോയ നല്ല ഇന്നലെകള്‍,കऽന്ന് വരുന്ന നല്ല
നാളെകള്‍ക്ക് വഴിമാറട്ടെ !

ramanika said...

Sincere wishes for a meaningful 2010

raadha said...

@അനൂപ്‌ :) ആദ്യം വന്നു കമന്റിട്ടതിന്..ആയിരം നന്ദി ട്ടോ. തിരിച്ചും നല്ലത് മാത്രം വരുത്തട്ടെ ഈശ്വരന്‍ എന്ന് പ്രാര്‍ത്ഥിക്കുന്നു..!

@OAB :) പോയ വര്‍ഷങ്ങള്‍ സന്തോഷം നിറഞ്ഞത്‌ കൊണ്ടാണ് ഇപ്പൊ സങ്കടം വരുന്നത്...ഇനിയുമെന്തൊക്കെ ആകുമോ എന്തോ. ഹൃദയ പൂര്‍വ്വം എല്ലാ നന്മകളും നേരുന്നു.

@ഒരു നുറുങ്ങു :) ആശംസകള്‍ക്ക് നന്ദി ട്ടോ. തിരിച്ചും എല്ലാ വിധ നന്മകളും നേരുന്നു..

@ramanika : ) താങ്ക്സ് ഫോര്‍ ദി wishes !! എല്ലാ നന്മകളും നേര്‍ന്നു കൊണ്ട്...

കണ്ണനുണ്ണി said...

ഓര്‍മ്മകളില്‍ നല്ലത് മാത്രം ബാക്കി വയ്ക്കുന്ന ഒരു വര്‍ഷത്തിലെക്കാവട്ടെ കാല്‍ വയ്ക്കുന്നത് എന്ന് പ്രത്യാശിക്കുന്നു...
പുതുവത്സരാശംസകള്‍

നിറങ്ങള്‍..colors said...

varaanirikkunna nalla divassangalum nalla ormakal bakkiyakkunna oru puthiya varshavum ashamsikkunnu .
Happy New Year 2010

നന്ദന said...

പുതുവത്സരാശംസകള്‍

രാജേശ്വരി said...

Happy New Year :)

Manoraj said...

enikk poya varsham theere nallathayirunnilla.. puthuvarshavum nallathu mathram nalkatte ennu asamsikkunnu

Typist | എഴുത്തുകാരി said...

കഴിഞ്ഞ വര്‍ഷത്തേപ്പോലെ തന്നെ ഓര്‍ക്കാന്‍ സുഖമുള്ള ,സന്തോഷമുള്ള നിമിഷങ്ങള്‍ നിറഞ്ഞതാവട്ടെ ഈ പുതുവര്‍ഷവും.

Mahesh Cheruthana/മഹി said...

പ്രതീക്ഷകളുടെ നല്ലൊരു പുതുവര്‍ഷം നേരുന്നു!

Anonymous said...

ഈ പുതുവര്‍ഷം ഒരുപാട് നേട്ടങ്ങള്‍ കൊണ്ടുവന്നു തരട്ടെ.‍

raadha said...

@കണ്ണനുണ്ണി :) ആശംസകള്‍ക്ക് നന്ദി ട്ടോ. തിരിച്ചും എല്ലാ വിധ നന്മകളും ആശംസിക്കുന്നു.

@നിറങ്ങള്‍ :) wish u a happy new year too.. വരാനിരിക്കുന്നതും നല്ല നാളുകള്‍ ആവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

@നന്ദന :) ആശംസകള്‍ക്ക് നന്ദി. 2010 എല്ലാ നന്മകളും തരട്ടെ എന്നും ഹൃദയപൂര്‍വം ആശംസിക്കുന്നു

@Raji :) Happy New Year to you!! ആശംസകള്‍ക്ക് നന്ദി ട്ടോ

raadha said...

@മനോ :) പോയ വര്ഷം തീരെ നന്നാവാതിരുന്നത്‌ കൊണ്ട് ഈ വര്ഷം തീര്‍ച്ചയായും നല്ല വര്ഷം തന്നെ ആയിരിക്കും. ഒരു വേനലിന് ഒരു വര്ഷം വരാതെ എവിടെ പോവാന്‍.? എല്ലാ നന്മകളും നേരുന്നു.
ആശംസകള്‍ക്ക് നന്ദി.

@Typist :) അങ്ങനെ ആവണേ എന്ന് പ്രാര്തിക്കാനല്ലേ പറ്റൂ. ഒരു പാട് നല്ല നാളുകള്‍ കിട്ടിയത് കൊണ്ടാണ് ഒരു ചെറിയ പേടി. ഒന്നും പ്രതീക്ഷിക്കാതെ വരുന്നതെല്ലാം നല്ലതെന്ന് കരുതാം ല്ലേ? ആശംസകള്‍ക്ക് നന്ദി പറയുന്നു. തിരിച്ചു അവിടെയും എല്ലാ സന്തോഷങ്ങളും നേരുന്നു.

@മഹി :) താങ്കളുടെ പ്രാര്‍ത്ഥന പോലെ തന്നെ സംഭവിക്കട്ടെ. നവ വത്സരാശംസകള്‍ നേരുന്നു.

@MBT :) ഇവിടം വരെ വന്നു നന്മകള്‍ ആശംസിച്ചതില്‍ സന്തോഷം. തിരിച്ചും എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

Umesh Pilicode said...

പുതുവത്സരാശംസകള്‍

വരവൂരാൻ said...

നന്മകള്‍ നേര്‍ന്നുകൊണ്ട്..

ശ്രീ said...

പുതുവര്‍ഷത്തിലും എല്ലാ നന്മകളും നേരുന്നു
:)

raadha said...

@ഉമേഷ്‌ :) ആശംസകള്‍ക്ക് നന്ദി!! തിരിച്ചും എല്ലാ വിധ നന്മകളും ആശംസിക്കുന്നു.

@വരവൂരാന്‍ :) ഈ പുതു വര്ഷം എല്ലാ സ്വപ്നങ്ങളും പൂര്തീകരിക്കട്ടെ..! ആശംസകള്‍ക്ക് നന്ദി!!

@ശ്രീ :) അനിയന്റെ ആശംസകള്‍ പോലെ എല്ലാം നടക്കട്ടെ. തിരിച്ചും എല്ലാ നന്മകളും നേരുന്നു!!

വിജയലക്ഷ്മി said...

nanmmakal niranja puthuvarshaashamsakal!!

Rare Rose said...

ഒരു കണക്കിനു അധികം പ്രതീക്ഷകള്‍ ഇല്ലാത്തതാണല്ലേ നല്ലതു.ദൈവത്തിനറിയാമല്ലോ എന്തെപ്പോള്‍ നല്‍കണമെന്നു.

എന്നാലും പുതുവര്‍ഷമാവുമ്പോള്‍ ആശംസിക്കാതിരിക്കുന്നതെങ്ങനെ..കഴിഞ്ഞത് പോലെ വരും വര്‍ഷവും നല്ല നിമിഷങ്ങളാല്‍ സമ്പന്നമാവട്ടെ.:)

raadha said...

@വിജയലക്ഷ്മി :) ചേച്ചി ഇത് വഴി വന്നപ്പോള്‍ തന്നെ സന്തോഷമായി. തിരിച്ചും എല്ലാ നന്മകളും സന്തോഷങ്ങളും നിറഞ്ഞ പുതുവര്‍ഷം നേരുന്നു!!

@റോസ് :) അതെ, പ്രതീക്ഷിക്കാതെ ഇരിക്കുമ്പോള്‍ കിട്ടുന്ന സന്തോഷങ്ങള്‍ മാത്രം മതി ജീവിതം സമ്പന്നമാക്കാന്‍... ആഗ്രഹങ്ങളും പ്രതീക്ഷകളും വെറുതെ മനസ്സിനെ നോവിപ്പിക്കുകയെ ഉള്ളു. ഈ പുതുവര്‍ഷത്തില്‍ റോസിന് എല്ലാ നന്മകളും നിറഞ്ഞ സ്നേഹ സമ്പന്നമായ, ഓര്‍മ്മിക്കാന്‍ സുഖമുള്ള ഒരു വര്‍ഷമായി തീരട്ടെ എന്ന് ആശംസിക്കുന്നു.

Prasanth Iranikulam said...

Happy New year!!

(sorry for late coming )

Anonymous said...

happy new year

raadha said...

@പ്രശാന്ത്‌ :) വൈകിയാണെങ്കിലും ഇത് വഴി വന്നല്ലോ. സന്തോഷം. ആശംസകള്‍ക്ക് നന്ദി. തിരിച്ചും എല്ലാ വിധ നന്മകളും പുതുവര്‍ഷത്തില്‍ നേരുന്നു!!

@പാലക്കുഴി :) ആശംസകള്‍ക്ക് നന്ദി. ഇനിയും വരണം. തിരിച്ചും നന്മകള്‍ നേരുന്നു!