Monday, April 13, 2009

വിഷു ആശംസകള്‍!!


"ഏതു ദൂസര സന്കല്പത്തില്‍ വളര്‍ന്നാലും

ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും

മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും

മണവും മമതയും ഇത്തിരി കൊന്നപ്പൂവും.."

-വൈലൊപ്പിള്ളി



എന്റെ എല്ലാ കൂട്ടുകാര്‍ക്കും വിഷു ആശംസകള്‍

13 comments:

സമാന്തരന്‍ said...

ആശംസകള്‍ക്ക് നന്ദി..
കണിവെള്ളരി പോലെ നിറ സ മൃദ്ധിയുള്ളതാകട്ടെ രാധക്കും വീട്ടുകാര്‍ക്കും ഈ വിഷു..

ramaniga said...

"വിഷു ആശംസകള്‍!!

ഗോപക്‌ യു ആര്‍ said...

മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും
...........................
ഞാൻ ആലൊചിക്കാറുണ്ട് വൈലൊപ്പിള്ളി
ഈ കവിത എഴുതിയില്ലായിരുന്നെങ്കിൽ
മലയാളി വിഷമിചുപൊയെനെ..അല്ലെ?

ആശംസകൾ......................

ശ്രീ said...

വിഷു ആശംസകള്‍!
:)

കാന്താരിക്കുട്ടി said...

വിഷുദിനാശംസകൾ

...പകല്‍കിനാവന്‍...daYdreamEr... said...

സ്നേഹത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ഒരായിരം വിഷു ആശംസകള്‍ ...

...പകല്‍കിനാവന്‍...daYdreamEr...

നരിക്കുന്നൻ said...

സ്നേഹ സമ്പുഷ്ടമായ വിഷുദിനാശംസകൾ!

abhi said...

വിഷുദിനാശംസകള്‍ !

asakusal news said...
This comment has been removed by the author.
raadha said...

@സമാന്തരന്‍ :) ആശംസകള്‍ക്ക് നന്ദി!! വീണ്ടും വരുക.

@ramaniga :) നന്ദി! അധ്യമായിട്ടണല്ലോ ഇത് വഴി?

@ഗോപക് :) അതെ. atleast എനിക്ക് ആശംസകള്‍ കൈമാറാന്‍ ഒരു എളുപ്പ വഴി ആയി..നന്ദി!

@ശ്രീ :) അനിയന്‍ വിഷു ഒക്കെ ആഘോഷിച്ചു കാണുമല്ലോ. അല്ലെ? :) ആശംസകള്‍ക്ക് നന്ദി!

raadha said...

@കാന്തരികുട്ടി :) നന്ദി! വീണ്ടും വരണം ട്ടോ.

@പകല്‍ കിനാവന്‍ :)ആശംസകള്‍ക്ക് ഒരായിരം നന്ദി!

@നരിക്കുന്നു :) നന്ദി! തിരിച്ചും നന്മകള്‍ നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു.

@abhi :) ആശംസകള്‍ക്ക് നന്ദി!

നിറങ്ങള്‍..colors said...

vaikiya vishu wishes

raadha said...

@colors :) thanks for the wishes!!