Tuesday, October 21, 2008

പല്ലി

എന്റെ ഒരു ഫ്രണ്ട് ചാറ്റിലൂടെ പറഞ്ഞ ഒരു കഥ ഇവിടെ പകര്‍ത്തുന്നു...

frnd: എനിക്കറിയാവുന്ന ഒരാള്‍ ..

അയാളുടെ കഥ

പറയാം me:

ഉം frnd: നിങ്ങള്‍ പറഞ്ഞത് പോലെ തന്നെ അത്യാഗ്രഹം...കുഴിയില്‍ ചാടിച്ച കഥ

me: ഉം

frnd: അയാള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു
മി:ഉം
frnd: അയാള്‍ക്കെവിടേയും കടന്നു ചെല്ലാന്‍ തക്കവണ്ണം ഒരു രൂപം കൊടുക്കണേയെന്ന് കാരണം...
അടുത്ത വീട്ടിലെ ‘ആന്റി’ ഭയങ്കര പീസ് അയാള്‍ നോക്കുമ്പോ...
അവര്‍ മുട്ടന്‍ എക്സിബിഷന്‍... ;)
me: :)
frnd: അയാള്‍ടെ കണ്ട്രോള്‍ പോവാന്‍ തുടങ്ങി...
നെഞ്ച് പടാപടാമിടിക്കുവാന്‍ തുടങ്ങി...
അവരുടെ കണ്ണുകള്‍ അയാളെ
me: ഉം
frnd: ഇന്‍ഡയറക്ടായിഇന്വ്വൈറ്റ് ചെയ്യുവാന്‍ തുടങ്ങിയതോടേയാണ് ദൈവത്തിന്റെ ഹെല്പ് ചോദിച്ചത്... ഒരു നിദ്രാവിഹീനമായ രാത്രി ദൈവം ഇഷ്ടന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു
me: ഇതു ആരു പടച്ച കഥ ? നീയോ ?
frnd: ആരാ‍യാല്‍ എന്താ സംഭവിച്ചത് :)
me: ഉം
frnd: ആരു പടച്ചതായലെന്താ... ഗുണപാഠം ലാസ്റ്റ്
me: ഉം
frnd: വത്സാ, എന്താണ് നിന്നെ മഥിക്കുന്ന പ്രശ്നം..?
അയാള്‍: എല്ലാമറിയുന്ന അങ്ങ്, ഇങ്ങനെ ചോദിക്കരുത്...
എനിക്ക് എവിടേയും ആരുടേയും കണ്ണില്‍പ്പെടാതുള്ള ഒരു രൂപം വേണം
me: ഉം
frnd: ദൈവം ഒന്നാലോചിച്ചു... ഈച്ച??
അയാളും ഒന്നാലോചിച്ചു
me: നല്ല ഐഡിയ ആണ് ട്ടോ
:P
frnd: വാഹ്! ഇതു മതി !
ഈച്ച മതി :)
frnd: ദൈവം അരയിലെ സ്വിച്ക് അമര്‍ത്തിയതും....
ലയാള്‍ ഈച്ചയായി മാറി
me: lol എന്നിട്ടോ?
(ഇപ്പൊ എന്റെ ഫ്രണ്ട് dc ആയി)
ഫ്രണ്ട്: ഈ പരിപാടിയില്‍ തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു ;)
me: ഓക്കേ
frnd: കഥ തുടരണോ?
me: രസം പിടിച്ചു വരുക ആയിരുന്നു
:)
frnd: ആണോ
me: ഉം
frnd: എവിടം വരെ പറഞ്ഞു?
me: എന്താ സംഭവിച്ചത് എന്നറിയണമല്ലോ ഈച്ചയായി മാറി
frnd: ആ അതു കഴിഞ്ഞ്?
me: എന്ത് സംഭവിച്ചു
frnd: എവിടം വരെ പറഞ്ഞു ?
me: ലയാള്‍ ഈച്ചയായി മാറി
frnd: ഉം
അയാള്‍ ആന്റിയുടെ മുറ്റത്തേക്ക് ഒരു മിഗ് 21 കണക്കേ പറന്നിറങ്ങി.
me: ഉമfrnd: ആന്റിയാണെങ്കില്‍...
അയാള്ക്ക് വേണ്ടി കണ്ണെറിഞ്ഞു...
തലേ രാത്രിയിലെ സംഭവ വികാസങ്ങള്‍ ആരറിയാന്‍
me: ഉം
frnd: ഒരു ഈച്ച യെ ആരു കാണാന്‍
me:ഹ ഹ
കണ്ടാലും വിശേഷമില്ല
:)
frnd: ഒരു വിശേഷവുമില്ല...
me: അപ്പൊ മോറല്‍ ഓഫ് ദ സ്റ്റോറി ?
frnd: കഥ തീര്‍ന്നിട്ടില്ല
me: ശരി..പറ
frnd: ആസ് യൂഷ്വല്‍ ... ആന്റി കുളിക്കാന്‍ കയറുന്നതും നോക്കി ഈച്ച വെയിറ്റ് ചെയ്തു
me: lol
frnd: യാഹ്...
ആന്റി അത്രയ്ക്ക് ആണ് അയാളെ അഡിക്ട്റ്റ് ആക്കിയത്...
me: ഉം
frnd: ആന്റി തന്റെ പതിവ് ‘നോട്ടക്കാരനെ’ കാണാത്തതിലും കാണിക്കാന്‍ പറ്റാത്തതിലുമുള്ള വിഷമത്തില്‍(?) കുളിപ്പുരയില്‍ കയറി വാതിലടച്ചു
me: ഉം
frnd: എക്സപ്ലയിന്‍ ചെയ്യണോ? :)
me: അധികം details വേണ്ടാ
frnd: പക്ഷെ, അതാണ് അതിന്റെ ഒരു ത്രില്‍ :)
me: വേണ്ടാ :)
ഞാന്‍ ഊഹിച്ചോളാം :)
frnd: വായനക്കാരന്റെ നെഞ്ചിടിപ്പ് കൂട്ടണം...
me: ഇതു വായനക്കാരി അല്ലെ?
അപ്പൊ ഇത്ര മതി..ബാക്കി പറ
frnd: അല്ലെങ്കില്‍ പിന്നെ, അടൂര്‍ ഗോപലകൃഷ്ണന്‍ സ്റ്റൈല്‍ കാണിക്കണം.. :)
me: :)
frnd: വായിക്കുന്നാള്‍ കാരന്‍ ആണോ കാരിയാണോ എന്ന് നോക്കീട്ടാണോ കഥാകാരന്‍ കഥ പറയുന്നത് ?
me: ഇതു കഥ കേള്‍ക്കുവല്ലേ ?
അപ്പൊ കാരി ആണേ കേള്‍ക്കുന്നത് :)
frnd: അതു തന്നെയ പറഞ്ഞെ പക്ഷെ ഇതില്‍ സെക്സൊന്നുമില്ല :)
me: ശരി എങ്കില്‍ പറ
ഫ്രണ്ട്: ഇത്രയും നേരം നമ്മള്‍ കണ്ടത് ട്രോളി, ക്രെയിന്‍ കാമറ കൊണ്ടുള്ള ഷോട്ട്സ്... :)
me: :)
ഇനി ആണോ റിയല്‍ ആക്ഷന്‍ വരണത് ?
frnd: ആന്റിയുടെ എടുപ്പും തുടുപ്പും ഒക്കെ ഒപ്പിയെടുത്തത് ആ ഷോട്ടുകളിലൂടെ...
ബാക് റ്റു കഥ
me: ഉം
ഈച്ച ആന്റ്യെ കണ്ടു അത്രയല്ലേ ഉള്ളു കാര്യം?
frnd: ഈച്ചയിഷ്ടന്‍ വെന്റിലേറ്ററിലൂടെ ഉള്ളിലേക്ക് ‘ശബ്ദമുണ്ടാക്കാതെ’ പറന്ന് കയറി എന്നിട്ട് ഒരു മൂലയില്‍ പമ്മിയിരുന്നു
me: ഉം
frnd: ഒരു ഈച്ചയുടെ രൂപമെങ്കിലും, ഉള്ള് പാവം ആ അയാളുടേതായിരുന്നല്ലോ
me: എന്നിട്ടോ ?
ആന്റി ഈച്ചയെ അടിച്ച് കൊന്നു കാണും അല്ലെ?
:(
frnd: ഇനി ക്രെയിന്‍, ട്രോളി ഷോട്ട്സ് ഇല്ല
ലൊല്‍ നോ
me: ഉം എവിടെക്കാ കഥ കൊണ്ടു പോണത് ?
ബോര്‍ അടിച്ച് തുടങ്ങി (വായനക്കാര്‍ക്ക്‌ )
frnd: ഈച്ചയുടെ കണ്ണിലാണ് ഇപ്പോ കാമറ
me: :)
frnd: ഈച്ച കാണുന്നതായിട്ടാണ് നമ്മളും കാണുന്നത് :)
me: ഉം
frnd: ഇനിയുള്ള ഭാഗം, സാദാ വായനക്കാര്‍ക്ക് ബോറടിക്കൂല്ല ;)
me: ബാക്കി ?
(ഇപ്പൊ ഫ്രണ്ട് വീണ്ടും dc ആയി)
മി: ഇതു FM റേഡിയോ കേള്‍ക്കുന്നത് പോലുന്ടെല്ലോ ..
ഇടക്കിടെ ഉള്ള breaks
frnd : ബാക്ക് എഗേന്‍
me: ഉം
frnd: ഈച്ച ശ്വാസമടക്കിയിരുന്നു
me: ഉം
frnd: തന്റെ ഒരു ചുടുനിശ്വാസം പോലും ആന്റിയുടെ മുഖത്തോ മറ്റിടങ്ങളിലോ പതിയരുതെന്ന് ആഗ്രഹിച്ചു...
ആന്റി ധരിച്ചിരുന്ന സാരി അഴിച്ച് അയയില്‍ ഇട്ടു...
ലൊല്‍
സാരിയെങ്കില്‍ സാരി :)
me: ഓ
frnd: വേണ്ട, നൈറ്റി മത്യോ?
me: details വേണ്ടാ ട്ടോ
frnd: ലൊല്‍
വേണം
നിങ്ങളും കുളിക്കാറുള്ളതല്ലേ :)
ലൊല്‍
me: ഉം
അതിപ്പോ എല്ലാരും ചെയ്യുന്നത് തന്നെ അല്ലെ?
:)
frnd: അതെ. പക്ഷെ , ഞാന്‍ സാരി ഉടുക്കാറില്ല :)
me: ലോള്‍
ഫ്രണ്ട്: :)
me: lol ശരി സമ്മതിച്ചു. ബട്ട് കഥ അവസാനിപ്പിച്ചേ പറ്റൂ..
frnd: ലോല്‍,
കൂടാതെ... കുളിക്കാന്‍ പോവുന്ന ഒരു സ്ത്രീ അവളറിയതെ അവളെ നിരീക്ഷിച്ച്,
സാരി അഴിച്ച് അയയില്‍ ഇടുന്നത് കണ്ടിട്ടുമില്ല :)
me: ഹഹ
frnd: അടുത്ത ഊഴം ആ ചുവന്ന ബ്ലൌസിന്റെ ആയിരുന്നു :)
ലൊല്‍
me: അങ്ങനെ പീസ് പീസ് ആയിട്ടു കഥ വേണ്ടാ...grrrrrrrr
frnd: ഹഹ
me: എനിക്ക് ഇങ്ങനെ പോയാല്‍ ബാക്കി കേള്‍ക്കണ്ട :)
frnd: ഒരുമിച്ചു പറഞ്ഞാലെന്തുട്ട് രസം ?
:)
എങ്കില്‍ ന്ന പിടിച്ചോ :)
me:
: വല്യ വല്യ കഥാകാരനമാര്‍ ഇതൊക്കെ പച്ച മലയാളത്തില്‍ എഴുതി, വായിക്കുന്നതിന് നോ പ്രൊബ്ലം :) അല്ലെ :)
മ്മള്‍ സംഭവിച്ച ഒരു കഥ പറഞ്ഞതാ കുറ്റമായ് പോയത് :)
me: അതെ അത് ശരി..
ഇങ്ങനെ പക്ഷെ കഥ കേള്‍പ്പിക്കരുണ്ടാവില്ല
frnd: ആഹ് അതറിയില്ല :)
me: കഥ കേള്‍പ്പിക്കുംപോ സെന്‍സറിങ് വേണം :)
frnd: എങ്കില്‍ ഇവിടെ നിര്‍ത്ത്യേക്കാംസ് :)
സംഭവം ക്ലിയറായ് പറഞ്ഞാലെ അതിന്റെ രസമുള്ളൂ :)
me: അതേ..details ഇല്ലാതെ പറ...കേള്‍ക്കാം
ഓ ..നിന്നെ കൊണ്ട് തോറ്റു.. :)
frnd: ശരി
me: ഈച്ച ഇപ്പോഴും ടോഇലെറ്റ് ഇല്‍ ആണേ ..
അതിന് ശ്വാസം മുട്ടുന്നുണ്ടാവും
frnd: അവര്‍ ഉടയാടകളൊന്നൊന്നായ് അഴിച്ച് അയയില്‍ തൂക്കി...
ഈച്ച കണ്ണുംതള്ളിയിരിക്കുന്നു.
ജീ‍വിതത്തില്‍ ആദ്യമായ് ഒരു സുവര്‍ണ്ണാവസരം കൈവന്നിരിക്കുന്നു.
ഈ ദൈവത്തെ നേരത്തേ വിളിച്ചാ മത്യാരുന്നു.
me: ലോള്‍
frnd: അവന്‍ ആന്റിയുടെ മുഖത്തേക്ക് നോക്കി...
പിന്നെയവന്റെ നോട്ടം
താഴേക്ക്
താഴേക്ക്...
താഴേക്ക്...
താഴേക്ക്....
ഗ്ലപ്പ് !
me: :)
frnd: എന്താവും ?
:)
me: ഈശ്വര
frnd: ഉം ?
പെണ്ണാണെങ്കില്‍ പറ :)
ലൊള്‍
me: ഈച്ച നോക്കിയതല്ലേ ഉള്ളു?
ഒന്നും സംഭവിക്കില്ല :)
ഒരു ഈച്ച നോക്കിയാല്‍ എന്തു സംഭവിക്കാന്‍ :)
frnd: പക്ഷെ ഇവിടെ സംഭവിച്ചല്ലോ
ജസ്റ്റ് ഹേര്‍ഡ് എ നോയിസ് ഗ്ലപ്
me: ?
frnd: അത്ര തന്നെ :)
ഗസ്സൂ :)
me: ഓ ..ഈച്ചേ പല്ലി പിടിച്ചു ??
frnd: എ നോയിസ് പ്രൊഡ്യൂസ് ഡ്
ഹു ?
me: പല്ലി
frnd: ഹൌ?
പള്ളീപോയ് പറഞ്ഞാ മതി :)
me: പല്ലിക്ക്‌ ഈച്ചേ പിടിക്കാന്‍ ആരെങ്ങിലും പഠിപ്പിച്ചു കൊടുക്കണോ ?
:P
frnd: ആ ജമണ്ടന്‍ പല്ലി തന്റെ ചിറി തുടച്ച് അടുത്ത ഇരയെ തപ്പി അടുത്ത ലൊക്കേഷനിലേക്ക് നീങ്ങിക്കൊണ്ടേയിരുന്നു....
me: :) പാവം
frnd: പക്ഷെ, ഈച്ചയ്ക്ക് ദൈവത്തിന് വേണമെങ്കില്‍ ഏതു നേരത്തും ഏതു രൂപത്തിലും മാറാന്‍ കഴിയുന്ന രൂപം കൊടുക്കാമായിരുന്നു ബട്ട് ദൈവം എല്ലാം കാണുന്നു... അറിയുന്നു :)
അതെ പാവം
ദുരാഗ്രഹം
me: അങ്ങനെ വന്നാലും രക്ഷ കിട്ടില്ല ..
അവിടേം ആരെങ്ങിലും ഉടുപ്പെല്ലാം അഴിച്ചു വെച്ചാല്‍ ആ രൂപം നോക്കി കൊണ്ടു ഇരിക്കില്ലേ ?
frnd: ഈച്ചയാവുന്നതിന് പകരം അയാള്‍ക്ക് ആന്റിയെ ഒന്ന് മുട്ടിനോക്കാമായിരുന്നു ;)
ലൊള്‍
me: ഹ ഹ
frnd: മുട്ടിയാല്‍ തുറക്കാത്തതെന്തുണ്ട് ?
കൂടാതെ ആന്റി ഒടുക്കത്തെ ട്യൂണിംഗുമായിരുന്നല്ലോ
me: അല്ലാ ഇവിടെ ആന്റി റെഡി ആണെന്ന് പറഞ്ഞ സ്ഥിതിക്ക് പാവം ഈ പണിക്കു പോവണ്ടാരുന്നു frnd: ഹൊ! എനിക്കതോര്‍ത്തിട്ട് സഹിക്കണില്യ ;)
ലൊള്‍
me: :)
frnd: യാ യാ
me: ഇനി ചോദിക്കട്ടെ ..നീ ആണേല്‍ എന്താ ദൈവത്തോട് ചോദിക്കാ ?
frnd: അത്യാര്‍ത്തി വരുത്തിവച്ചത്...
ഹഹഹ് ! അതു കലക്കി

കഥ ഇവിടെ നിറുത്തുന്നു...

വാല്‍ക്കഷ്ണം: ഈ ഫ്രണ്ട് നെ ഇപ്പൊ കാണാറേ ഇല്ല... ഇനി വല്ല പല്ലി പിടിച്ചോ ആവോ? ;)
ഗുണപാഠം : എല്ലാര്ക്കും മനസ്സിലായി കാണുമല്ലോ? ഇനി ഞാന്‍ പറഞ്ഞു തരണോ? :P
കടപ്പാട്: മറ്റാരോട്‌? ഈ ചാറ്റില്‍ വന്നു കഥ പറഞ്ഞ പ്രിയ സുഹൃത്തിനോട്.. :D

19 comments:

സന്തോഷ്‌ കോറോത്ത് said...

എം മുകുന്ദന്‍റെ ഒരു കഥ ഉണ്ടല്ലോ 'പുരുഷോത്തമന് ഈച്ചയാവണം' എന്നോ മറ്റോ പറഞ്ഞു തുടങ്ങുന്ന! കഥയുടെ പേരു മറന്നു പോയി !!!!

നിറങ്ങള്‍..colors said...

kafka-ykkanu kadappad..for the first story of this kind..
the fly anennu thonnunnu peru...

mayilppeeli said...

കഥ കൊള്ളാം.... അത്യാഗ്രഹം ആപത്താണെന്നു മനസ്സിലായല്ലോ....ആശംസകള്‍...

നരിക്കുന്നൻ said...

ചറ്റ് കഥ ഇഷ്ടമായി. നല്ല സസ്പെൻസ് ഉണ്ട്. ആ സുഹൃത്തിപ്പോൾ എവിടെയാണാവോ?

ബഷീർ said...

കഥ കൊള്ളാം :)

raadha said...

@കോറോത്ത് :) ഇതേ മാതിരി കഥകള്‍ ധാരാളം ഇറങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു. ഞാന്‍ പക്ഷെ ആദ്യമായിട്ടാണ് കേള്‍ക്കുന്നത് .

@നിറങ്ങള്‍ :D yes i think wot u said is correct. But i didn't read kafka's theories so far. Thanks for the info.

@mayilppeeli :) അതെ അത്യാഗ്രഹം ആപത്തു തന്നെ !! താങ്ക്സ്‌ ഫോര്‍ ദ വിസിറ്റ്.

@നരിക്കുന്നു :) അറിയില്ല സുഹൃത്തേ. പല്ലി തന്നെ പിടിച്ചു കാണണം. ;)

@ബഷീര്‍ :) കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.

നിറങ്ങള്‍..colors said...

athyaagrahangal enthellam roopathilaanu varunnath..!!!

Flash said...
This comment has been removed by the author.
Flash said...

hehe , ഇങ്ങനെയും ബ്ലോഗ് എഴുതാം അല്ലേ

അപരിചിത said...

:)
hmmm...sherikkum sambavichathaano?
;)
paavam frnd

*chokes*

raadha said...

@നിറങ്ങള്‍ :) അതെ ഇങ്ങനെ പല രൂപത്തിലും വരും..സൂക്ഷിച്ചിരുന്നോളൂ..

@ ഫ്ലാഷ് :) ഹ ഹ ഒരു പരീക്ഷണം നടത്തി നോക്കിയതല്ലേ? ;)

@ദ്രീമി :) ഹേ, ഇതു ചുമ്മാ ഒരു കഥ അല്ലെ? എന്തായാലും പാവം ഫ്രണ്ട് !!

raadha said...

@ അഗ്നി :) വേണം വേണം എല്ലായിടത്തും പല്ലികള്‍ വേണം. അല്ലെങ്ങില്‍ ഈച്ചകളെ പേടിച്ചു നമുക്കു ജീവിക്കേണ്ടിവരില്ലേ? ;)

joice samuel said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു.
സസ്നേഹം,
ജോയിസ്..!!

Anonymous said...

makale,at last njan swapnagalil kayari kalichuthudangi.palli kalakki.gunapadhavum assalaayi!!bhooloka pallimohakkaar sookshikkatee.

സുല്‍ |Sul said...

ഗുണപാഠം :
“പീസില്‍ കണ്ണുവെക്കുമ്പോഴും കണ്ണുവച്ചവനും പീസാണെന്നോര്‍ക്ക നാം“.

-സുല്‍

raadha said...

@മുല്ലപ്പൂവ് :) സന്തോഷമായി..പോസ്റ്റ് ഇഷ്ടപ്പെട്ടല്ലോ !!

@സുധ :D എന്റെ ദൈവമേ എനിക്കിനി മരിച്ചാലും വേണ്ടില്ല..എത്ര മാസം ഞാന്‍ ഭീഷനിപ്പെടുത്തിയിട്ട ഇപ്പൊ ഒന്നു വരാന്‍ തോന്നിയെ? എന്റെ പ്രിയപ്പെട്ട മിസ്സിന് സ്വാഗതം!! എവിടെ റെഡ് കാര്‍പെറ്റ്? വിരിക്കട്ടെ ഞാന്‍... വേഗം ഓടി പോയി പഴ്യപോസ്ടുകളില്‍ എല്ലാം കമന്റ്റ് ഇട്ടിട്ടു വാ.. എന്നിട്ട് സംസാരിച്ചാല്‍ മതി.. ;)

@സുല്‍ :) ഹ ഹ ഈ ഗുണപാടോം കലക്കി !!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ലതൊരു പൊളപ്പന്‍ കഥകളായിരുന്നു കെട്ടാ... ലെവെന്‍മാരൊക്കെ എങ്ങനെ പഠിക്കണ്‌ ഇമ്മാതിരി കഥകളോക്കെ ? നിക്കൊരു സംശ്യം...ആ സൌണ്ട് കേട്ടത് എന്ത്കൊണ്ട് കുളത്തില്‍ കല്ലിട്ടതായിക്കൂടാ???

raadha said...

@കുളത്തില്‍ കല്ലിട്ട.... :) ഹ ഹ അത് കലക്കി !!

നിറോദ് said...
This comment has been removed by a blog administrator.