Sunday, July 13, 2008

തുടക്കം

ഇന്നത്തെ ദിവസം തന്നെ ആകട്ടെ എന്റെ ബ്ലോഗിന്റെ ജനനം. ഒരു പ്രത്യേകതയും ഇല്ലാത്ത ഒരു ദിവസം. എങ്കില്‍ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഇത് തന്നെ ആകട്ടെ. :) എവിടെ എങ്ങിലും ഒരു ശബ്ദം കേട്ടുവോ? ഇല്ല അല്ലെ? ഹാ.. അപ്പൊ ആരും അറിഞ്ഞിട്ടില്ല ഈ ബ്ലോഗ് ന്റെ ജനനം. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. ആരുമാരും അറിയാതെ വല്ലപ്പോഴും വന്നു ഇവിടെ ഞാന്‍ എന്തെങ്ങിലും പോസ്റ്റാം..ആര്ക്കും വേണ്ടിയിട്ടല്ലാതെ..ആരോരും അറിയാതെ..ആരും തന്നെ അറിയാന്‍ ആഗ്രഹം ഇല്ലാതെ..എന്റെ മാത്രം സ്വകാര്യ രഹസ്യമായിരിക്കടെ എന്റെ 'സ്വപ്‌നങ്ങള്‍'...

5 comments:

നിറങ്ങള്‍..colors said...

swapnangal..varnachirakukal virikkatte..

raadha said...

thanx meenu :) and welcome to my blogworld

Flash said...

Dream the dreams that have never been dreamt and hold fast to ur dreams,cos u r never given a dream without also being given the power to make it true. So.... happy dreaming :) .

Urs Friendly -Flash :)

raadha said...

thank u flash :)
hearty welcome to my blog !!

Anonymous said...

The malayalam is not readable in one stroke....I think you have the capability to flow the same in english...try it...u do have the ability...