Wednesday, April 14, 2010

ബൂലോകത്തിലെ എന്റെ കൂട്ടുകാര്‍ക്ക് വിഷു ദിന ആശംസകള്‍...!!


15 comments:

കുട്ടന്‍ said...

ചേച്ചിക്കും കുടുംബത്തിനും ഐശ്വര്യപൂര്‍ണ്ണമായ വിഷു ആശംസകള്‍ നേരുന്നു....

ramanika said...

same to you&your family.

ഹന്‍ല്ലലത്ത് Hanllalath said...

എന്റെയും വിഷു ആശംസകള്‍

Hari | (Maths) said...

മാത്‌സ് ബ്ലോഗിന്‍റെ ഹൃദ്യമായ വിഷു ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

വിഷു വിഷാദങ്ങൾ

വിഷുക്കണിയതൊട്ടുമില്ല , വെള്ളക്കാരിവരുടെ നാട്ടില്‍ ...
വിഷാദത്തിലാണ്ടേവരും സമ്പത്തുമാന്ദ്യത്തിൻ വക്ഷസ്സാൽ
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ; ഒരാള്‍ക്കും വേണ്ട
വിഷുവൊരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...

വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !

raadha said...

@കുട്ടന്‍ :) നന്ദി ! തിരിച്ചും ഒരു വര്‍ഷത്തെ എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു!

@ramanika :) നന്ദി! എല്ലാ വിധ മംഗളങ്ങളും ആശംസിക്കുന്നു!

@hanllalath :) അനിയന് നന്ദി! എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ!

@ഹരി :) ആശംസകള്‍ക്ക് നന്ദി! താങ്കള്‍ക്കും സര്‍വ മംഗളങ്ങളും നേരുന്നു!

@ബിലാത്തിപട്ടണം :) ആഹാ എന്തിനധികം, ഈ കൊച്ചു കവിത തന്നെ ഹൃദ്യമായ വിഷു കണി ആയല്ലോ. മാഷിന് നന്ദി!

Rare Rose said...

ഇത്തിരി വൈകിയെങ്കിലും എന്റെ വകേം ഹൃദ്യമായ ആശംസകള്‍.ഇനിയുള്ള ദിവസങ്ങളെല്ലാം ഐശ്വര്യം നിറഞ്ഞതാവട്ടെ..

അപരിചിത said...

HAPPY VISHU UNDAEEEE!!!!! :)

നിറങ്ങള്‍..colors said...

happy Vishu .

raadha said...

@റോസ്‌ കുട്ടിക്കും എല്ലാ വിധ ഐശ്വര്യങ്ങളും നേര്‍ന്നു കൊള്ളുന്നു...വൈകിയെങ്കിലും എത്തിയല്ലോ അത് തന്നെ ധാരാളം.

@ആഹാ..ഇതാര്?? ഞാന്‍ വിചാരിച്ചു നീ ചത്ത്‌ പോയി എന്ന്. ;) ഇനി മുങ്ങുമ്പോ ഒന്ന് പറയണേ , ഒരുമിച്ചു മുങ്ങാം..നമ്മള്‍ ഒരുമിച്ചല്ലേ തുടങ്ങിയെ? ഒറ്റയ്ക്ക് ആക്കി പോകല്ലേ... :)

@നിറങ്ങള്‍ :) thank u, n same to you.

ശ്രീ said...

വൈകിയാണെങ്കിലും ആശംസകള്‍, ചേച്ചീ

Typist | എഴുത്തുകാരി said...

ഞാനും ഇത്തിരി വൈകീട്ടോ. ആശംസകള്‍. നന്മയും സമാധാനവും നിറഞ്ഞതാവട്ടെ വരും നാളുകള്‍.

Manoraj said...

വന്നപ്പോൾ ഒത്തിരി വൈകി. കുറച്ചായി സ്വപ്നം കാണൽ കുറവാ.. ക്ഷമിക്കണം.. പല പല തിരക്കുകൾ.. ഏതായാലും വന്ന സമയവും ഒരു ഉത്സവത്തിന്റെ തലേദിവസമായത് നന്നായി. ആശംസകൾ നേരാല്ലോ.. അപ്പോൾ മലയാളിയുടെ ദേശീയോത്സവമായ ഹർത്താലാശംസകൾ

raadha said...

@ശ്രീ :) വൈകിയാണെങ്കിലും ഇത് വഴി എത്തിയല്ലോ. നന്ദി അനിയാ.

@ Typist :) ആശംസകള്‍ക്ക് നന്ദിയുണ്ട് ട്ടോ.

@മനോ :) സന്തോഷായി. ഒരു ഹര്‍ത്താല്‍ നോക്കി ഇരിക്കുവാരുന്നു. സമാധാനത്തോടെ കുടുംബത്തു കുത്തിയിരിക്കാലോ. ശരിക്കും ആഘോഷിച്ചു എന്ന് തന്നെ പറയാം. അടുത്ത ഹര്‍ത്താലിന് കാത്തിരിക്കുന്നു...

ചേച്ചിപ്പെണ്ണ്‍ said...

:)
Why no new posts ?