tag:blogger.com,1999:blog-9148905675457836515.post9125247999623187250..comments2023-08-22T00:52:22.100-07:00Comments on swapnangal: ഒരു ഓംലെറ്റിന്റെ കഥ.raadhahttp://www.blogger.com/profile/06074968483312369561noreply@blogger.comBlogger19125tag:blogger.com,1999:blog-9148905675457836515.post-45550794712184491552010-11-05T06:36:46.650-07:002010-11-05T06:36:46.650-07:00ഈ പോസ്റ്റ് ഇന്നാണ് കണ്ടത്
ശരിക്കും അന്നത്തെ ഊണിന...ഈ പോസ്റ്റ് ഇന്നാണ് കണ്ടത്
ശരിക്കും അന്നത്തെ ഊണിന്റെ സ്വാദു ആ അമ്മയുടെ സ്നേഹം തന്നെramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-55176553526510471952010-11-04T22:06:27.748-07:002010-11-04T22:06:27.748-07:00@തണല്‍ :) അതെ, തീര്‍ച്ചയായും. ഇതിലെ ഉള്ള ആദ്യ വരവി...@തണല്‍ :) അതെ, തീര്‍ച്ചയായും. ഇതിലെ ഉള്ള ആദ്യ വരവിനു സ്വാഗതം കേട്ടോ.

@udayips :) ഹാ, അത് കൊള്ളാം. സന്തോഷം. സ്വാഗതം.

@ശ്രീ :) ഞാന്‍ ഇന്ന് രാവിലെ ഓര്‍ത്തതെ ഉള്ളു. ഇത് വഴി അനിയനെ കണ്ടില്ലെല്ലോ എന്ന്. ഒരു പോസ്റ്റ് ഇടാന്‍ വന്നതാണ്. ആ പോസ്റ്റ് വായിക്കണം കേട്ടോ.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-76599525017952107232010-11-03T18:23:35.058-07:002010-11-03T18:23:35.058-07:00കുറച്ചു വൈകിയാണ് ചേച്ചീ ഇവിടെയെത്തിയത്. നല്ലൊരു പോ...കുറച്ചു വൈകിയാണ് ചേച്ചീ ഇവിടെയെത്തിയത്. നല്ലൊരു പോസ്റ്റ്.

വിശക്കുന്നവനു ഭക്ഷണം കൊടുക്കണം എന്ന ഒരു വലിയ പാഠം അന്ന് ഞാന്‍ എങ്ങനെയോ പഠിച്ചു...അതിലെ നന്മയും.
ഇതു തന്നെയാണ് ഈ അനുഭവത്തില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ട സന്ദേശവും.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-89442241054724510902010-11-03T04:17:30.153-07:002010-11-03T04:17:30.153-07:00എനിക്ക് ഈ ബ്ലോഗ് ഇഷ്ടപ്പെട്ടു ....കൊള്ളാം..നല്ല ...എനിക്ക് ഈ ബ്ലോഗ് ഇഷ്ടപ്പെട്ടു ....കൊള്ളാം..നല്ല സെന്‍സ് ....ഞാന്‍ ഫോളോ ചെയ്യാണേudayipshttps://www.blogger.com/profile/00436331597893462390noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-77635315398658379022010-11-01T12:21:08.659-07:002010-11-01T12:21:08.659-07:00കഞ്ഞിവെള്ളമായാലും സ്നേഹം തൊട്ടുകൂട്ടാന്‍ ഉണ്ടെങ്കി...കഞ്ഞിവെള്ളമായാലും സ്നേഹം തൊട്ടുകൂട്ടാന്‍ ഉണ്ടെങ്കില്‍ അത് അമൃതാകുന്നു.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-39604331015222647042010-10-29T21:29:35.746-07:002010-10-29T21:29:35.746-07:00@റാംജി :) അതെ, എന്നാലും തിന്മകള്ക്കിടയില് ഇപ്പോഴ...@റാംജി :) അതെ, എന്നാലും തിന്മകള്ക്കിടയില് ഇപ്പോഴും ഇങ്ങനെ ഇടക്കൊക്കെ നമ്മുടെ മനസ്സിന് ആശ്വാസം തരാന്‍ നന്മയുടെ ചെറു തിരി മതിയല്ലോ. അഭിപ്രായത്തിനു നന്ദി!!

@മനോ :) പല വിധ തിരക്കുകള്‍ കാരണം ബ്ലോഗ് സന്ദര്‍ശനം ആഴ്ചയില്‍ ഒരിക്കല്‍ ആയി. സമയം കിട്ടുമ്പോള്‍ അതിലെ വരാം ട്ടോ. നന്ദി.

@Thommy :) താങ്കളുടെ ആദ്യ വരവിനു സ്വാഗതം. കമന്റിനു നന്ദിയും..

@വീ കെ :) ആശംസകള്‍ക്ക് നന്ദി ട്ടോ. ഇങ്ങനെ ഉള്ള ചെറിയ ചെറിയ സംഭവങ്ങള്‍ മനസ്സിനെ ഇപ്പോഴും തണുപ്പിക്കുന്നു. നമുക്കും നന്മകള് ചെയ്യാന്‍ ഒരു പ്രചോദനം കൂടി തരുന്നു...raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-4475406556272266042010-10-29T14:10:35.763-07:002010-10-29T14:10:35.763-07:00എത്ര ഉണ്ടെങ്കിലും ചില നേരങ്ങളിൽ നമ്മുടെ അവസ്ഥ എത്ര...എത്ര ഉണ്ടെങ്കിലും ചില നേരങ്ങളിൽ നമ്മുടെ അവസ്ഥ എത്ര കഷ്ടം അല്ലെ...!?
ഈ ഓർമ്മകൾ ഇന്നും കൂട്ടിനുള്ളത് മനസ്സിലെ നന്മ ഇനിയും ബാക്കിയുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു.

ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-75990833441733770182010-10-27T12:25:29.818-07:002010-10-27T12:25:29.818-07:00ഈ പോസ്റ്റ് അവര്‍ക്കുള്ള നിവേദ്യമാവട്ടെ.. നന്നായിരി...ഈ പോസ്റ്റ് അവര്‍ക്കുള്ള നിവേദ്യമാവട്ടെ.. നന്നായിരിക്കുന്നു.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-50936737166927008782010-10-24T08:32:35.002-07:002010-10-24T08:32:35.002-07:00മനസ്സില്‍ തട്ടുന്ന സ്നേഹത്തിനെ വിശപ്പ് കവിഞ്ഞു നി...മനസ്സില്‍ തട്ടുന്ന സ്നേഹത്തിനെ വിശപ്പ് കവിഞ്ഞു നിന്ന അമ്മയും മകനും. ഇപ്പോഴും പലയുടത്തും ഈ നന്മ അവശേഷിക്കുന്നു എങ്കിലും അതിനെ മൂടി തിന്മ പറന്നു കളിക്കുന്നു. ഓര്‍മ്മകള്‍ മറക്കാത്തതായി പലതും ഇങ്ങിനെ മനസ്സില്‍ താങ്ങും. നന്നായിരിക്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-42568326812148680132010-10-17T02:31:04.004-07:002010-10-17T02:31:04.004-07:00@വിനുവേട്ടന് :) എന്നെ ഇതിനു മുന്‍പും ഇങ്ങനെ തന്നെ...@വിനുവേട്ടന് :) എന്നെ ഇതിനു മുന്‍പും ഇങ്ങനെ തന്നെ മുരളിയേട്ടന് വിളിച്ചിട്ടുണ്ട്. എന്താന്നറിയില്ല കാര്യം :P
പിന്നെ സ്നേഹത്തോടെ ഉള്ള എല്ലാ വിളികളും നല്ലത് എന്നല്ലേ പറയുന്നത്..അത് kondu ഇതും ഞാന്‍ ആ കണക്കില്‍ കൂട്ടിയതാ..അല്ലേലും ഒരു പേരില്‍ എന്തിരിക്കുന്നു, അല്ലെ?

@ചേച്ചിപ്പെന്നു :) പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞു സന്തോഷം. നന്ദി.

@സിബു :) പോസ്റ്റ് ഇഷ്ടമായി എന്നറിയിച്ചതിന് നന്ദി!

@FARIZ :) താങ്കളുടെ ആദ്യ വരവിനു സ്വാഗതം. ഇനിയും വരണം കേട്ടോ.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-84855028419000821562010-10-17T02:22:35.810-07:002010-10-17T02:22:35.810-07:00@വിനുവേട്ടന് :) തീര്‍ച്ചയായും നമുക്കിടയില്‍ ഇത് പ...@വിനുവേട്ടന് :) തീര്‍ച്ചയായും നമുക്കിടയില്‍ ഇത് പോലെ ഉള്ള നല്ല മനുഷ്യര്‍ ഇപ്പോഴും ഉണ്ട്. എന്റെ ആ വിശ്വാസം ആണ് എനിക്കേറെ ആശ്വാസം തരുന്നത്.

@നിറങ്ങള്‍ :) അതെ, വളരെ വലിയ ഒരു സത്യം തന്നെ അത്. ആശംസകള്‍ക്ക് നന്ദി..

@MyDreams :) ഏട്ടന് വളരെ കാലം മുന്‍പ് തന്നെ ആ വീട് വിട്ടു വേറെ ഒരെണ്ണം വാങ്ങി. അത് കൊണ്ട് തന്നെ പിന്നീട് ആ പരിസരത്തേക്കു എനിക്ക് പോവേണ്ടി വന്നിട്ടില്ല.. ഇനി അഥവാ അവര്‍ അങ്ങനെ തന്നെ ഉണ്ടെങ്കിലും എനിക്ക് തിരിച്ചറിയാന്‍ പറ്റില്ല..!! ഓര്‍മകള്‍ക്ക് മാത്രമേ തെളിച്ചമുള്ളൂ..ആളുകള്‍ മാറി മാറി പോവില്ലേ?

@മുരളിയേട്ടാ :)നല്ല വാക്കുകള്‍ക്കു..നന്ദി ഉണ്ട് ട്ടോ.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-37152848777972185562010-10-15T06:40:06.110-07:002010-10-15T06:40:06.110-07:00നന്നായി പറഞ്ഞിരിക്കുന്നു.നന്നായി പറഞ്ഞിരിക്കുന്നു.F A R I Zhttps://www.blogger.com/profile/01342003769875170393noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-14783900795472268752010-10-12T10:38:16.141-07:002010-10-12T10:38:16.141-07:00നല്ല പോസ്റ്റ്. നന്മയുള്ള പോസ്റ്റ്.നല്ല പോസ്റ്റ്. നന്മയുള്ള പോസ്റ്റ്.വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-75451559454035806032010-10-11T22:58:42.672-07:002010-10-11T22:58:42.672-07:00nalla post .. :)nalla post .. :)ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-38169056497108552352010-10-11T10:28:47.350-07:002010-10-11T10:28:47.350-07:00മുരളിഭായ്... പേരു മാറിപ്പോയി... എന്തായാലും അബദ്ധം...മുരളിഭായ്... പേരു മാറിപ്പോയി... എന്തായാലും അബദ്ധം പറ്റിയല്ലോ... ഇനി പറഞ്ഞിട്ട് കാര്യമില്ല... ഗീതാജിയെങ്കില് ഗീതാജി... ഹ ഹ ഹ..വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-66185043490953436112010-10-11T09:16:45.775-07:002010-10-11T09:16:45.775-07:00സ്നേഹത്തിൽ ചാലിച്ചെഴുതിയ ,വളരേ നല്ലൊരു ഓർമ്മകുറിപ്...സ്നേഹത്തിൽ ചാലിച്ചെഴുതിയ ,വളരേ നല്ലൊരു ഓർമ്മകുറിപ്പായി മാറിയിരിക്കുന്നു ഈ ഓമ്ലെറ്റിന്റെ കഥ കേട്ടൊ ഗീതാജി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-3162698609681363772010-10-11T05:51:36.669-07:002010-10-11T05:51:36.669-07:00ചില്ലപ്പോ ആ വീട് തന്നെ അവിടെ തന്നെ ഉണ്ടാവില്ല ......ചില്ലപ്പോ ആ വീട് തന്നെ അവിടെ തന്നെ ഉണ്ടാവില്ല ..........ആ അമ്മയും മകനുംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-8805728820070847922010-10-10T21:19:34.087-07:002010-10-10T21:19:34.087-07:00vishappullavanu munpil bakshanamaavunnu Daivam..
...vishappullavanu munpil bakshanamaavunnu Daivam..

AAshamsakalനിറങ്ങള്‍..colorshttps://www.blogger.com/profile/11801966050750707504noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-39181804642502348402010-10-10T12:04:15.997-07:002010-10-10T12:04:15.997-07:00ആ അമ്മയെയും മകനെയും ഈ അവസരത്തില്‍ ഓര്‍ത്തത് എന്തു...ആ അമ്മയെയും മകനെയും ഈ അവസരത്തില്‍ ഓര്‍ത്തത് എന്തുകൊണ്ടും നന്നായി.

അങ്ങനെയുള്ള മനുഷ്യര്‍ ഇനിയും അന്യം നിന്നുപോയിട്ടില്ല എന്നറിയുന്നതില്‍ സന്തോഷം ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com