tag:blogger.com,1999:blog-9148905675457836515.post6732168861867036535..comments2023-08-22T00:52:22.100-07:00Comments on swapnangal: ജ്വരബാധിതംraadhahttp://www.blogger.com/profile/06074968483312369561noreply@blogger.comBlogger10125tag:blogger.com,1999:blog-9148905675457836515.post-20788672524883799612009-01-30T21:17:00.000-08:002009-01-30T21:17:00.000-08:00@വികടന് :) അയ്യോ പായസം തീര്‍ന്നു പോയി..അടുത്ത തവണ ...@വികടന് :) അയ്യോ പായസം തീര്‍ന്നു പോയി..അടുത്ത തവണ ആവട്ടെ ഞാന്‍ കരുതി വെയ്ക്കാം.. :)

@പാറുക്കുട്ടി :) ഹൊ സമാധാനം ആയി..എന്നെ പോലെ വട്ടുള്ളവര്‍ വേറെയും ഉണ്ടല്ലോ.. പാറുക്കുട്ടി നമുക്കൊരു വിര്‍ഗോ ladies ക്ലബ്ബ് ഉണ്ടാക്കിയാലോ...??raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-80556922150053477542009-01-28T05:10:00.000-08:002009-01-28T05:10:00.000-08:00ഞാനും ഒരു true virgo ആണ്. എന്റേയും സ്വഭാവം ഇങ്ങനെ...ഞാനും ഒരു true virgo ആണ്. എന്റേയും സ്വഭാവം ഇങ്ങനെതന്നെയാണ്. ഒത്തിരി ചിന്തിപ്പിച്ചു ഈ പോസ്റ്റ്. സ്നേഹത്തേക്കാള്‍ വലിയ മരുന്നൊന്നും ഇല്ല.പാറുക്കുട്ടിhttps://www.blogger.com/profile/03620484907544357492noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-46582478938631428462009-01-16T21:27:00.000-08:002009-01-16T21:27:00.000-08:00അല്ല,ആ പായസം കഴിഞ്ഞോ?:)അല്ല,ആ പായസം കഴിഞ്ഞോ?:)വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-81538118846606367122009-01-16T20:13:00.000-08:002009-01-16T20:13:00.000-08:00@ലക്ഷ്മി :) :) വന്നതിലും കമന്റ് ഇട്ടതിലും സന്തോഷം....@ലക്ഷ്മി :) :) വന്നതിലും കമന്റ് ഇട്ടതിലും സന്തോഷം. എന്തെ ഇപ്പൊ കാണാതെ എന്ന് വിചാരിച്ചു. ഞാന്‍ ആണെന്ഗില്‍ എളുപ്പം സന്തോഷിക്കുകയും സന്ങടപ്പെടുകയും ചെയ്യുന്ന കൂട്ടത്തില്‍ ആണ്. a true virgo. അപ്പൊ ആരും അടുത്ത ഇല്ലാതെ വരുന്നത് ഒരു വേദന തന്നെ ആണ്. അമ്മയെ ഒന്നും നമുക്കു എപ്പോഴും അടുത്ത് കിട്ടില്ല ലക്ഷ്മി..എത്ര കൊതിച്ചാലും. മനസ്സു ഇപ്പോഴേ ചെറിയ തോതില്‍ പാകപ്പെടുത്തി വെച്ചോ... :)raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-27335691006491585842009-01-16T15:09:00.000-08:002009-01-16T15:09:00.000-08:00സന്താപത്തിലാണ്ട് കിടക്കുന്ന മനസ്സിൽ വന്നു വീഴുന്ന ...സന്താപത്തിലാണ്ട് കിടക്കുന്ന മനസ്സിൽ വന്നു വീഴുന്ന സ്നേഹത്തിന്റെ ഒരു തുള്ളിക്ക് എത്ര വലിയ തിരമാലകളെയാണ് ഉണർത്താൻ കഴിയുക അല്ലേ? നല്ല പോസ്റ്റ്

പ്രൊഫഷണൽ കോഴ്സിന് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന സമയത്ത് ഒരു ചെറിയ പനി വന്നാൽ പോലും അമ്മയെ കാണണം എന്നു പറഞ്ഞു കരഞ്ഞിരുന്ന എന്നെ എന്റെ കൂട്ടുകാർ കളിയാക്കാറുണ്ടായിരുന്നു. അമ്മക്ക് പകരം അമ്മ മാത്രേ ഉള്ളു. ഇതിൽ പറയുന്ന, അമ്മ അടുത്തില്ലാത്ത അവസ്ഥ പേടിപ്പിക്കുന്നുJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-6472766231375397942009-01-15T16:42:00.000-08:002009-01-15T16:42:00.000-08:00@ശിവ :) അതെ ശിവാ ചെറുത് ആണെങ്ങിലും നമ്മളെ ഒക്കെ...@ശിവ :) അതെ ശിവാ ചെറുത് ആണെങ്ങിലും നമ്മളെ ഒക്കെ സംബന്ധിച്ച് ഒരു പാടു വലിയ കാര്യങ്ങള്‍.

@നിറങ്ങള്‍ :D തീര്‍ച്ചയായും. നിനക്കു അത് അറിയുന്ന കാര്യമല്ലേ? പുതു വല്സരത്തില് മടി പിടിച്ചിരിക്കാതെ പുതിയ പോസ്റ്റ് പോരട്ടെ.

@OAB :) പായസം ദ വിളമ്പി കഴിഞ്ഞു ...മധുരത്തില്‍ തന്നെ തുടങ്ങാം അല്ലെ?

@മയില്‍പീലി :) സത്യമായിട്ടും, ഇത്തിരി നുറുങ്ങിന്റെ സ്നേഹം മതിയല്ലോ നമുക്കൊക്കെ..ചേച്ചിയോട് അത് പ്രത്യേകം പറയണോ? പുതിയ പോസ്റ്റ് ദേശാടനം കണ്ടു..ഒന്നു കൂടെ വായിച്ചിട്ട് കമന്റ് ഇടം എന്ന് കരുതി..
ഉം..ഇപ്പൊ 8degree ആയി അല്ലെ? മൂടി പുതച്ചിരുന്നു ആഘോഷിച്ചോ...:)raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-4279218091005875392009-01-14T21:52:00.000-08:002009-01-14T21:52:00.000-08:00രാധാ, പനിയൊക്കെ മാറിയല്ലോ അല്ലേ......... സ്നേഹത്തോ...രാധാ, പനിയൊക്കെ മാറിയല്ലോ അല്ലേ.........

സ്നേഹത്തോടെയുള്ള ഒരുവാക്ക് മരുന്നിനേക്കാള്‍ ഗുണം ചെയ്യുമെന്നു മനസ്സിലാക്കിത്തരുന്ന പോസ്റ്റ്....സ്നേഹത്തേക്കാള്‍ വലിയ മരുന്നൊന്നുമില്ല അല്ലേ.....സ്നേഹത്താല്‍ ചുറ്റപ്പെട്ട ഒരുലോകം എന്നും കൂടെയുണ്ടാവട്ടേ......

ഓ:ടോ: ഞാന്‍ പുതിയ പോസ്റ്റിട്ടിരുന്നല്ലോ....പിന്നെ നിങ്ങള്‍ വന്നുപോയതിനേക്കാള് തണുപ്പാണിപ്പോള്‍ ഡല്‍ഹിയില്‍....mayilppeelihttps://www.blogger.com/profile/15362633657046442206noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-20815444740507447812009-01-14T21:27:00.000-08:002009-01-14T21:27:00.000-08:00കഥ പറഞ്ഞിരിക്കാതെ പായസം വിളമ്പൂ രാധേ...:)കഥ പറഞ്ഞിരിക്കാതെ പായസം വിളമ്പൂ രാധേ...:)OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-81408528942241423762009-01-14T20:10:00.000-08:002009-01-14T20:10:00.000-08:00sneham ella asukhavum maatum alle..best wishessneham ella asukhavum maatum alle..

best wishesനിറങ്ങള്‍..colorshttps://www.blogger.com/profile/11801966050750707504noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-55780916997517854132009-01-14T13:30:00.000-08:002009-01-14T13:30:00.000-08:00ചെറിയ എന്നാല്‍ വലിയ കാര്യങ്ങള്‍....ചെറിയ എന്നാല്‍ വലിയ കാര്യങ്ങള്‍....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.com