tag:blogger.com,1999:blog-9148905675457836515.post6730594702228810669..comments2023-08-22T00:52:22.100-07:00Comments on swapnangal: പ്രാന്തന് കുരിയച്ചന്!!raadhahttp://www.blogger.com/profile/06074968483312369561noreply@blogger.comBlogger30125tag:blogger.com,1999:blog-9148905675457836515.post-75776732935817051562023-03-08T13:09:47.775-08:002023-03-08T13:09:47.775-08:00എനിക്ക് ഓർമ്മ വച്ച കാലം മുതൽ കേൾക്കുന്നതാണ് ഭ്രാന...എനിക്ക് ഓർമ്മ വച്ച കാലം മുതൽ കേൾക്കുന്നതാണ് ഭ്രാന്തൻ മുത്തപ്പന്റെ കഥകൾ. ഒന്നവിടെ പോകാനും കാണാനും അറിയാനും സാധിച്ചതും ഞാൻ നേർന്ന നേർച്ച കഴിച്ചതും എനിക്ക് അമ്പത് വയസ്സായ ഈയടുത്താണ്. എൻെറ വിശ്വാസം കൂടിയിട്ടേ ഉള്ളു ഇപ്പോൾ. കാരണം ഞാൻ അനുഭവിച്ചറിഞ്ഞതാണ്. അതേപ്പറ്റി പിന്നീട് ഒരുനാൾ വ്യക്തമായി പറയാം നന്ദി 🙏Anonymousnoreply@blogger.comtag:blogger.com,1999:blog-9148905675457836515.post-11859965585444131632022-06-26T03:05:56.674-07:002022-06-26T03:05:56.674-07:002022 ഇല് മമ്മൂട്ടിയുടെ പടം കണ്ടപ്പോൾ ആണ് ഇത് എന്താ...2022 ഇല് മമ്മൂട്ടിയുടെ പടം കണ്ടപ്പോൾ ആണ് ഇത് എന്താണ് എന്നു ഞാൻ അന്വേഷിച്ച് വന്നത്.Anonymousnoreply@blogger.comtag:blogger.com,1999:blog-9148905675457836515.post-13000214573004836052022-04-04T05:41:44.390-07:002022-04-04T05:41:44.390-07:00Pandus ≈ archer എന്ന് കാണുന്നു.
Pandus ≈ archer എന്ന് കാണുന്നു.
kumaranhttps://www.blogger.com/profile/17421561741366798273noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-86429489264434715192022-04-04T05:39:18.206-07:002022-04-04T05:39:18.206-07:00Veranda cross (വരാന്തയിലെ കുരിശ്) പിന്നീട് പ്രാന്ത...Veranda cross (വരാന്തയിലെ കുരിശ്) പിന്നീട് പ്രാന്തൻ കുരിശ് ആയി മാറി എന്നും കേട്ടുകേൾവി ഉണ്ട്.kumaranhttps://www.blogger.com/profile/17421561741366798273noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-55553620526367111302022-03-19T11:31:47.754-07:002022-03-19T11:31:47.754-07:002009 ലെ പോസ്റ്റ് അങ്ങനെ 2022 ഇൽ പ്രയോജനപ്പെട്ടു.....2009 ലെ പോസ്റ്റ് അങ്ങനെ 2022 ഇൽ പ്രയോജനപ്പെട്ടു.. ഭീഷ്മപർവ്വം ♥️അരവിന്ദ് കർത്താhttps://www.blogger.com/profile/04093052885091547156noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-9600814851306055692022-03-13T00:28:16.046-08:002022-03-13T00:28:16.046-08:002009 ൽ എഴുതിയതാണെങ്കിലും ഭീഷ്മപർവത്തിൽ മമ്മൂട്ടി പ...2009 ൽ എഴുതിയതാണെങ്കിലും ഭീഷ്മപർവത്തിൽ മമ്മൂട്ടി പറയുന്ന ഡയലോഗ് കാരണം ഇത് പ്രയോജനപ്പെട്ടത് ഇപ്പോഴാണ് ��Anonymousnoreply@blogger.comtag:blogger.com,1999:blog-9148905675457836515.post-75165353897809241972022-03-10T01:01:06.200-08:002022-03-10T01:01:06.200-08:00Nice !Nice !Sajin tmhttps://www.blogger.com/profile/10386840875702509942noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-59231890983397718952022-03-05T13:21:09.799-08:002022-03-05T13:21:09.799-08:00ഭീഷ്മപർവം കണ്ടിട്ട് തപ്പി ഇറങ്ങിയതായിരുന്നു!!ഭീഷ്മപർവം കണ്ടിട്ട് തപ്പി ഇറങ്ങിയതായിരുന്നു!!Zhrikanthhttps://www.blogger.com/profile/01686776533228913822noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-16862058669530663492020-12-17T12:17:00.311-08:002020-12-17T12:17:00.311-08:00ഹ ഹ എന്ന് ചിരിക്കുന്നത് കോവിഡിനും പ്രളയത്തിനും മു...ഹ ഹ എന്ന് ചിരിക്കുന്നത് കോവിഡിനും പ്രളയത്തിനും മുന്നിൽ വേണം ആദ്യം...
സ്വന്തം ജനനത്തീയതി ബെർത്ത് സർട്ടിഫിക്കേറ്റ് കണ്ടിട്ടോ വേണ്ടപ്പെട്ടവർ പറഞ്ഞല്ലേ അറിയുള്ളു? അല്ലാതെ ജനിച്ച സമയം ജനിച്ചപ്പോൾ തന്നെ എഴുന്നേറ്റു കലണ്ടർ നോക്കി സ്വയം മനസിലാക്കിയെങ്കിൽ കൊള്ളാം...
എന്റെ ദൈവം വഴി ഞാൻ അറിഞ്ഞത് ആദ്യം അവിടെ ശിവക്ഷേത്രം ആയിരുന്നു എന്നാണ്...
എന്ത് തന്നെ ആയാലും കുരിയച്ചനെ പരിഹസിക്കുന്നവർക്ക് പോലും പ്രാന്ത് പിടിച്ചു നടക്കുന്നത് കണ്ടിട്ടുണ്ട്... Anonymoushttps://www.blogger.com/profile/09944973522116050597noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-75646589385842985602019-03-15T21:25:12.245-07:002019-03-15T21:25:12.245-07:00മതങ്ങൾക്ക് അതീതമായി കൊച്ചിക്കാരുടെ ഒരു വിശ്വാസാമാ...മതങ്ങൾക്ക് അതീതമായി കൊച്ചിക്കാരുടെ ഒരു വിശ്വാസാമാണ് കുരിയച്ചൻ അഥവ “ഭ്രാന്തന് കുരിയച്ചന്” നേര്‍ച്ച നേരുക എന്നത്.

കുരിയച്ചന് നേർച്ച നേർന്നാൽ കളവ് പോയ സാധനം ദിവസങ്ങള്‍ക്കുള്ളില്‍ എടുത്ത ആളോ, കളഞ്ഞ് കിട്ടിയാളോ നമ്മളെ ഏല്‍പ്പിക്കും, ഇല്ലങ്കിൽ കട്ടവന് ഭ്രാന്താവും എന്നാ വിശ്വാസം.
സാധനം കിട്ടി കഴിയുമ്പോള്‍ ഇവിടെ വന്ന് കുരിശില്‍ ഒരു മാലയിടുക, മെഴുക് തിരി കത്തിക്കുക, കുരിശ്ശിന്റെ മുന്നിലുള്ള വിളക്കിലെ കുരിശ്ശിൽ എണ്ണ ഒഴിക്കുക എന്നതാണ് വഴിപാട്.

സാധനം കളവ് നടത്തി എന്ന് സംശയിക്കുന്ന ആളുടെ മുന്നിൻ വെച്ച് "പൊയ മുതൽ തിരുച്ചു കിട്ടിയില്ലങ്കിൽ ഭ്രാന്തൻ കുരിയച്ചന് നേർച്ച നേരും" എന്ന് പറയുന്നത് പലപ്പോഴും കെട്ടിട്ടുണ്ട്.

പഴമക്കാരിൽ നിന്ന് അറിയാൻ കഴിഞ്ഞിട്ടുള്ളത് പണ്ട് കുന്നൻ കുരിശ് കപ്പേളയിൻ എവിടെ നിന്നോ ഒരു നീഗ്രോ വംശജനായ അവദൂതൻ വന്നു ചേർന്നു (ജനം ഇത്തരക്കാരേ കഞ്ചാവെന്നും/ ഭ്രാന്തനെന്നും വിളിക്കും) ഇദ്ദേഹം മാന്ത്രിക സിദ്ധിയുള്ള ആളായിരുന്നു. പല മാറാവ്യാതികളും തന്റെ അത്ഭുത പച്ചമരുന്ന് കൂട്ടിന്റെ സിദ്ധിയാൽ മാറ്റിയിട്ടുണ്ട് എന്നും പഴമൊഴി.
ഒരു മഹാ വ്യാതിക്ക് പച്ചമരുന്ന്കൂട്ട് സ്വന്തം വായിട്ട് ചവച്ചിട്ട് കൊടുത്തു എന്നും, അത് കണ്ട് രോഗിക്ക് മരുന്ന് വാങ്ങാൻ വന്നയാൾ ആദ്യം ഒന്നു മഠിച്ചു എങ്കിലും രോഗം മാറാൻ മറ്റ് മരുന്നില്ലാത്തതിനാൻ അത് വാങ്ങി രോഗിക്ക് കൊടുക്കുകയും രോഗം നിശേഷം മാറുകയും ചെയ്തു എന്നും കെട്ടിട്ടുണ്ട്.

നാട്ടുകാർ അദ്ദേഹത്തേ കുരിയച്ചൻ (കുരിശ്ശിന്റെ ചുവട്ടിലിരിക്കുന്ന അച്ഛൻ എന്ന അർത്ഥത്തിലവാം) എന്നും ഭ്രാന്തൻ കുരിയച്ചനെന്നും വിളിച്ചു പോന്നു.
ഇദ്ദേഹം മരച്ചതിനു ശേഷവും കുനൻ കുരിശ്ശിൽ കുരിയച്ചന്റെ സാനിധ്യമുണ്ട് എന്നാണ് വിശ്വാസം.
(ചെറുപ്പത്തിൽ പഴമക്കാരിൽ നിന്ന് കേട്ട കുരിയച്ചനെ കുറിച്ചുള്ള പഴംകഥ ഇതാണ്)
കളവിന് മാത്രമല്ല ഏത് കാര്യത്തിനും കുരിയച്ചന്റെ നടയിൽ 9 വെളളിയാഴിച്ച മുടങ്ങാതേ പാർത്ഥിച്ചാൻ ഫലം ഉണ്ടാവും എന്നാ കൊച്ചിക്കാരുടെ വിശ്വാസം

ഒരു കാര്യവുമില്ലങ്കിലും വെള്ളിയാഴ്ച്ചകളിൽ കുരിയച്ചന്റെ നടയിൽ പ്രാർത്ഥിക്കുന്നത് നമുക്ക് വളരേ positive energy തരും എന്നതാണ സത്യം.Lohya'shttps://www.blogger.com/profile/05461986712044621582noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-1756789783172295102015-12-31T06:22:36.479-08:002015-12-31T06:22:36.479-08:00google transliterate ൽ തപ്പിയപ്പോൾ പോർച്ചുഗീസിൽ Pa...google transliterate ൽ തപ്പിയപ്പോൾ പോർച്ചുഗീസിൽ Pantha കാണാൻ പറ്റിയില്ല. എന്നാൽ ലാറ്റിനിൽ pandus cruis (bent cruis) എന്ന് കാണുന്നു!Jijimonnoreply@blogger.comtag:blogger.com,1999:blog-9148905675457836515.post-84046270961770604232009-08-09T10:37:46.581-07:002009-08-09T10:37:46.581-07:00@വയനാടന്‍ :) ഒത്തിരി നന്ദി. ഇവിടെ വന്നതിനും അഭിപ്ര...@വയനാടന്‍ :) ഒത്തിരി നന്ദി. ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും..raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-61648508674012139332009-08-09T08:36:33.259-07:002009-08-09T08:36:33.259-07:00മനോഹരമായിരിക്കുന്നു പോസ്റ്റ്. ഇങ്ങനെയായിരിക്കാം ന...മനോഹരമായിരിക്കുന്നു പോസ്റ്റ്. ഇങ്ങനെയായിരിക്കാം നാം കേട്ടിട്ടുള്ള പല പ്രാന്തന്മാരുമുണ്ടായിട്ടുള്ളത്.വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-75822176203310165502009-08-08T11:50:10.319-07:002009-08-08T11:50:10.319-07:00@ശ്രീ :) ഉം..ഇത് പോലെ കുട്ടികളെ പേടിപ്പിക്കാന്‍ എന...@ശ്രീ :) ഉം..ഇത് പോലെ കുട്ടികളെ പേടിപ്പിക്കാന്‍ എന്തെല്ലാം കഥകള്‍...പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോള്‍ സന്തോഷമായി.

@അപരിചിത :) ചെവിക്കു പിടിച്ചാനെങ്കിലും നിനെ ഞാന്‍ ഇവിടെ കൊണ്ട് വന്നു :P
അല്ലെങ്കില്‍ പ്രാന്തന് കുരിയച്ചനു നേര്‍ച്ച നേരാന്‍ ഇരുന്നതാ..ഹി ഹിraadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-34385414510135820802009-08-08T01:36:19.248-07:002009-08-08T01:36:19.248-07:00KOLLALO SAMBHAVAM....
panth cruz "പ്രാന്തന്...KOLLALO SAMBHAVAM....

panth cruz "പ്രാന്തന് കുരിയച്ചന്!!" aayathinae patiyulla post kollam kettO...

happy blogging
;)അപരിചിതhttps://www.blogger.com/profile/16700821359609426735noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-65147594738109992082009-08-05T17:59:20.232-07:002009-08-05T17:59:20.232-07:00അങ്ങനെ ഒരു പള്ളി ഉണ്ട് എന്നതു തന്നെ എനിയ്ക്ക് പുതി...അങ്ങനെ ഒരു പള്ളി ഉണ്ട് എന്നതു തന്നെ എനിയ്ക്ക് പുതിയ അറിവാണ്. ഒപ്പം അതിന്റെ പുറകിലെ രസകരമായ ചരിത്രവും ഇഷ്ടപ്പെട്ടു.

ഓരോരോ വിശ്വാസങ്ങള്‍ വരുന്ന വഴികള്‍...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-34019775639063889002009-08-05T17:32:46.669-07:002009-08-05T17:32:46.669-07:00ചേച്ചിക്ക് :) ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും...ചേച്ചിക്ക് :) ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി !

വരവൂരാന്‍ :) :) ഹ ഹ ആരാനും ഭ്രാന്ത് പിടിച്ചാല്‍ നമുക്കെന്താ അല്ലെ?? അഭിപ്രായത്തിനു നന്ദി!raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-18309469115312628972009-08-05T10:35:46.909-07:002009-08-05T10:35:46.909-07:00ചരിത്രത്തിന്റെ ഉള്ളറകൾ ഇഷ്ടമായ്
ഈ ബ്ലോഗ്ഗിൽ നിന്...ചരിത്രത്തിന്റെ ഉള്ളറകൾ ഇഷ്ടമായ്

ഈ ബ്ലോഗ്ഗിൽ നിന്നു ആരും പോസ്റ്റു കട്ട് എടുക്കില്ലാ..ഭ്രാന്തൻ കുരിയച്ചനു നേർച്ച നേർന്നാൽ മതി എല്ലാത്തിനു ഭ്രാന്ത് പിടിച്ചോളും..വരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-77561520539322566502009-08-05T01:17:34.211-07:002009-08-05T01:17:34.211-07:00"കൂനന്‍ കുരിശു "പ്രാന്തന് കുരിയച്ചനായ സ..."കൂനന്‍ കുരിശു "പ്രാന്തന് കുരിയച്ചനായ സാഹ ചാര്യം കൊള്ളാം ..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-44052194390576781452009-08-03T17:45:17.536-07:002009-08-03T17:45:17.536-07:00@കുഞ്ഞായി :) പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞു സന്...@കുഞ്ഞായി :) പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞു സന്തോഷം. നന്ദി!

@ഖാദര്‍ :) അതെ അതെ, നമ്മുടെ ചരിത്രങ്ങള്‍ നമ്മള് എങ്ങിലും അറിഞ്ഞില്ലെങ്കില്‍ മറ്റാര്‍ക്കാണ് അതില്‍ താല്പര്യം ഉണ്ടാവുക? ഞങ്ങളുടെ ഓഫീസില്‍ ജൂതന്മാര് ഇപ്പോഴും കയറി വരാറുണ്ട്. ഇവിടെ ഇപ്പോഴും പത്തു പതിനഞ്ചു കുടുംബങ്ങള്‍ ഉണ്ട്. മാലയിലെ സെനെഗൊഗിനെ കുറിച്ച് എനിക്ക് പുതിയ അറിവാണ് ട്ടോ. ഇത് പോലെ ഇനിയും ആരാലും തന്നെ അറിയപ്പെടാതെ ചിലതൊക്കെ കാണുമായിരിക്കും.

@typist :) അതെ, ഞാന്‍ കണ്ടെത്തിയത് ഇത്രയ്ക്കും . ബാക്കി ചരിത്രത്തില്‍ പറയുന്നത് വീണ്ടും പോര്ടുഗീസുകാര് ഇവിടെയുള്ളവരെ സ്വാധീനിച്ചു എന്നും, ഇന്ന് കേരളത്തിലെ ക്രിസ്ത്യാനികള്‍ അവരുടെ ആചാരമാണ് സ്വീകരിചിരിക്കുന്നതു !! വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

@അനോണി :) താങ്ക്സ്.

@OAB :) അതെ, ഇത്ര കാലവും ഒരു ആള്‍രൂപത്തെ പ്രതീക്ഷിച്ച എനിക്കും വളരെ കൌതുകം തോന്നി സത്യത്തില്‍ അത് ഒരു കുരിശു മാത്രം ആയിരുന്നു എന്ന്. നന്ദി !raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-40575701446800278492009-08-03T12:16:31.950-07:002009-08-03T12:16:31.950-07:00ഞാൻ കേട്ടിട്ടുമില്ല കണ്ടിട്ടുമില്ല.(ഇപ്പൊ കേട്ടു) ...ഞാൻ കേട്ടിട്ടുമില്ല കണ്ടിട്ടുമില്ല.(ഇപ്പൊ കേട്ടു) അതിന്റെ പിന്നിലെ കഥ അങ്ങിനെ തന്നെയാവാനാണ് സാധ്യത. ഇനി വേറെ എന്തെങ്കിലുമാണൊ എന്തൊ.

എന്തായാലും പോസ്റ്റ് കൌതുകമുണർത്തി.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-22632037270917747882009-08-03T06:30:24.660-07:002009-08-03T06:30:24.660-07:00find more details nd pics here. http://www.gsbker...find more details nd pics here. http://www.gsbkerala.com/christ/christian.htmAnonymousnoreply@blogger.comtag:blogger.com,1999:blog-9148905675457836515.post-59312720264353528712009-08-03T00:49:27.736-07:002009-08-03T00:49:27.736-07:00കൂനന്‍ കുരിശെന്നു കേട്ടിട്ടുണ്ട്. ഇതാണതിന്റെ ചരിത്...കൂനന്‍ കുരിശെന്നു കേട്ടിട്ടുണ്ട്. ഇതാണതിന്റെ ചരിത്രം അല്ലേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-58318553115177081422009-08-02T08:51:47.405-07:002009-08-02T08:51:47.405-07:00'ലന്തന്‍ ബത്തേരി...' ഇഷ്ട പുസ്തകം എന്നു കണ...'ലന്തന്‍ ബത്തേരി...' ഇഷ്ട പുസ്തകം എന്നു കണ്ടപ്പോഴേ തോന്നി കൊച്ചിയെപ്പറ്റി എന്തെങ്കിലും വരും എന്ന്. നന്നായി. സെനഗോഗിനെപ്പറ്റി പറഞ്ഞല്ലൊ. സെനഗോഗ് ഞങ്ങളുടെ അടുത്ത് മാളയിലു ഉണ്ട് കേട്ടോ. മാളയും പണ്ട് ജൂതന്മാരുടെ അവാസ കേന്ദ്രമായിരുന്നു. സെനഗോഗ് മാത്രമല്ല, അവിടെ അവരുടെ ഒരു സെമിത്തേരിയുമുണ്ട്. സെമിത്തേരിയില്‍ കെട്ടിപ്പൊക്കിയ പഴയ ശവകുടീരങ്ങള്‍ ഇപ്പോഴും കാണാം. സെമിത്തേരിയുടെ പകുതി ഭാഗം ചരിത്ര 'കുതുകി'കളായ പഞ്ചായത്ത് അധിക്ര്തര് കളിസ്ഥലമാക്കി മാറ്റിയിരിക്കുന്നു.എന്നാണാവോ ഇനി അവശേഷിക്കുന്നതും തച്ചുതകര്ക്കപ്പെടുക.!.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-80683280378553306672009-08-02T02:38:31.723-07:002009-08-02T02:38:31.723-07:00ഹഹഹ..
ഭ്രാന്തന് കുര്യച്ചനെ രസകരമായി അവതരിപ്പിച്ചി...ഹഹഹ..
ഭ്രാന്തന് കുര്യച്ചനെ രസകരമായി അവതരിപ്പിച്ചിരക്കുന്നു...കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.com