tag:blogger.com,1999:blog-9148905675457836515.post5543992672788518984..comments2023-08-22T00:52:22.100-07:00Comments on swapnangal: ഒരു ഓര്‍മ്മക്കുറിപ്പ്raadhahttp://www.blogger.com/profile/06074968483312369561noreply@blogger.comBlogger14125tag:blogger.com,1999:blog-9148905675457836515.post-62343525115110072462008-09-30T12:42:00.000-07:002008-09-30T12:42:00.000-07:00@fazal :) thanks @koroth :) :)@fazal :) thanks

@koroth :) :)raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-58959988602565130762008-09-27T20:24:00.000-07:002008-09-27T20:24:00.000-07:00This comment has been removed by a blog administrator.സന്തോഷ് കോറോത്ത്https://www.blogger.com/profile/15908337844508982663noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-50609636006547528152008-09-27T12:42:00.000-07:002008-09-27T12:42:00.000-07:00നന്നായിട്ടുണ്ട് ഓര്‍മ്മക്കുറിപ്പ്.നന്നായിട്ടുണ്ട് ഓര്‍മ്മക്കുറിപ്പ്.ഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-71926161987894109222008-09-26T22:43:00.000-07:002008-09-26T22:43:00.000-07:00@ശിവ :) ഉം നമുക്കു പലപ്പോഴും പല സംഭവങ്ങളും മുന്‍കൂ...@ശിവ :) ഉം നമുക്കു പലപ്പോഴും പല സംഭവങ്ങളും മുന്‍കൂട്ടി കാണാന്‍ സാധിക്കും. പക്ഷെ സംഭവങ്ങള്‍ ഉണ്ടായി കഴിഞ്ഞേ നമുക്കു അതെ പറ്റി മനസ്സിലാവു. അതെ ഇതു ഞങ്ങള്‍ നടന്നു വന്ന വഴിയിലെ ചെറിയൊരു ഭാഗം. ശബരിമലയുടെ അടുത്ത് മുക്കൂട്ടുതറ എന്ന സ്ഥലം ഉണ്ട്. അവിടെ പമ്പയുടെ കൈവഴിയായി ഒഴുകി വരുന്ന ഒരു അരുവിയും ഉണ്ട്. അവിടെ ഇങ്ങനെയുള്ള സ്ഥലം ധാരാളം കാണാം. ശരിക്കും ശബരിമല കാടുകളുടെ ഒരു ഭാഗം ആണ് ഇതും. ഒരു ദിവസം ക്യാമറയും എടുത്തു ഇറങ്ങിക്കൊളു :D

@shanavaz :) അഭിപ്രായത്തിനു നന്ദി !! തുടര്‍ന്ന് ശ്രദ്ധിക്കാം.

@ഫ്ലാഷ് :) പോസ്റ്റ് ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. സത്യം പറഞ്ഞാല്‍ ഞാന്‍ ഇതു പൂര്‍ണമായും വിശ്വസിക്കുന്നില്ല..എന്നാലും മനസ്സിന് ഒരു കണ്ഫ്യൂഷന് ഉണ്ടാക്കിയ സംഭവം എഴുതി എന്ന് മാത്രം.

@രതീഷ് :) നന്ദി !!

@dreamy :) thanks for your visit . ഇല്ല കണ്ടില്ല നിശാസഞ്ചാരിയെ.. കാണരുതേ എന്ന ഒരു ചെറിയ പ്രാര്‍ത്ഥന ഉണ്ടായിരുന്നു.. പിന്നെ പനിച്ചു കിടക്കാന്‍ എനിക്ക് വയ്യ.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-75764736094105750492008-09-26T13:58:00.000-07:002008-09-26T13:58:00.000-07:00തുടക്കം കൊള്ളാംഞാന്‍ അവസാനം എന്തൊക്കേയൊ xpect ചെയ്...തുടക്കം കൊള്ളാം
ഞാന്‍ അവസാനം എന്തൊക്കേയൊ xpect ചെയ്തു
നിശാസഞ്ചാരിയേ കണ്ടുവൊ?ഒന്നും പറഞ്ഞു കണ്ടില്ലാ
ok-ok post
something is missing!!!

happy blogging!അപരിചിതhttps://www.blogger.com/profile/16700821359609426735noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-39893533682815386912008-09-26T11:03:00.000-07:002008-09-26T11:03:00.000-07:00നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്Ratheeshhttps://www.blogger.com/profile/03939823284953877151noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-69263579813890365042008-09-25T09:11:00.000-07:002008-09-25T09:11:00.000-07:00വിഷയത്തിന്റെ പ്രത്യേകത ആണോ ,അതോ അവതരണ രീതിയുടെ പ്ര...വിഷയത്തിന്റെ പ്രത്യേകത ആണോ ,അതോ അവതരണ രീതിയുടെ പ്രത്യേകത ആണോ എന്നറിയില്ല, ബ്ലോഗ് നന്നായിട്ടുണ്ട് . അഭിനന്ദനങ്ങള്‍ !
മരിച്ചവരുടെ ആത്മാക്കള്‍ കാക്കയായും ,തുമ്പി ആയും ,നക്ഷത്രങ്ങളയും ഒക്കെ മാറുമെന്നു കേട്ടിട്ടൊണ്ട്. ഒരുപക്ഷേ അവര്‍ പൂച്ചയായും മാറുന്നുണ്ടാവാം ! സത്യം നമുക്കറിയില്ലല്ലോ !. ശാസ്ത്രം എന്നെങ്കിലും അതൊക്കെ സ്ഥിതീകരിക്കുന്നത് വരെ ,ആ പൂച്ചക്കുട്ടനെ "സുഹൃത്ത്" അയച്ചതു തന്നെ എന്ന് വിശ്വസിക്കാം അല്ലേ ?.ഒരിക്കലും സംഭവിക്കില്ല എന്ന് അറിയാമെങ്കിലും ഇതുപോലുള്ള ചില വിശ്വാസങ്ങള്‍ ഒക്കെ തന്നെ അല്ലേ , നമുക്ക് ചിലപ്പോഴെങ്കിലും ഒരു മനസമാധാനം തരുന്നത്? "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ " എന്നാണല്ലോ ദൈവം പറഞ്ഞിരിക്കുന്നത് ! . :)Flashhttps://www.blogger.com/profile/03397015661198136152noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-84705296658725993472008-09-23T22:34:00.000-07:002008-09-23T22:34:00.000-07:00ഒന്നുകൂടെ കാച്ചികുറുക്കിയിരുന്നേല് കൂടുതല്‍ മനോഹര...ഒന്നുകൂടെ കാച്ചികുറുക്കിയിരുന്നേല് കൂടുതല്‍ മനോഹരമായ ഒരു ഫാന്റസിയാകുമായിരുന്നു, ഈ കുറിപ്പ്.ഷാനവാസ് കൊനാരത്ത്https://www.blogger.com/profile/16492993102056256855noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-56006962841390136422008-09-23T17:58:00.000-07:002008-09-23T17:58:00.000-07:00ഇതുപോലെ അവിശ്വസനീയമെന്ന് തോന്നുന്ന യാതാര്ത്ഥ്യങ്ങ...ഇതുപോലെ അവിശ്വസനീയമെന്ന് തോന്നുന്ന യാതാര്‍ത്ഥ്യങ്ങള്‍ എനിക്കും അനുഭവപ്പെട്ടിട്ടുണ്ട്....

ഒരു കാര്യം കൂടി...ഫേണ്‍ ചെടികള്‍ക്കും മരങ്ങള്‍ക്കും ഇടയിലൂടെ മഞ്ഞ് ഒഴുകിവരുന്ന ആ സ്ഥലം എവിടെയാ...ആ ചിത്രം ആ നാട്ടുവഴി ആണോ?siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-34314081620062600422008-09-22T11:03:00.000-07:002008-09-22T11:03:00.000-07:00@കേരള ഫാര്‍മര്‍ :) വന്നതിനും കമന്റ് ഇട്ടതിനും നന്ദ...@കേരള ഫാര്‍മര്‍ :) വന്നതിനും കമന്റ് ഇട്ടതിനും നന്ദി !

@നിറങ്ങള്‍ :ഡി അതെ എല്ലാം യാദൃശ്ചികം. നന്ദി !

@ശ്രീ :) നന്ദി! പിന്നെ യാദൃശ്ചികം എങ്ങനെ എഴുതണം എന്ന കണ്ഫ്യൂഷന് ഇപ്പൊ മാറി.

@വരവൂരാന്‍ :) thanks for the visit and the comment.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-14375046025760721232008-09-22T01:37:00.000-07:002008-09-22T01:37:00.000-07:00എല്ലാം വായിച്ചു, നന്നായിട്ടുണ്ട്എല്ലാം വായിച്ചു, നന്നായിട്ടുണ്ട്വരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-84259487886168232212008-09-21T23:37:00.000-07:002008-09-21T23:37:00.000-07:00വിവരണം വല്ലാതെ മനസ്സില്‍ തട്ടി. ചില യാദൃശ്ചികതകള്‍...വിവരണം വല്ലാതെ മനസ്സില്‍ തട്ടി. ചില യാദൃശ്ചികതകള്‍...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-49549577882256520782008-09-21T18:45:00.000-07:002008-09-21T18:45:00.000-07:00ellem yadrshchikam ennalum ..oru..alle..nannayittu...ellem yadrshchikam ennalum ..oru..alle..
nannayittundu..നിറങ്ങള്‍..colorshttps://www.blogger.com/profile/11801966050750707504noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-15497040174420830442008-09-21T08:24:00.000-07:002008-09-21T08:24:00.000-07:00കൊള്ളാം നന്നായിട്ടുണ്ട് ഓര്‍മ്മക്കുറിപ്പ്.കൊള്ളാം നന്നായിട്ടുണ്ട് ഓര്‍മ്മക്കുറിപ്പ്.Anonymousnoreply@blogger.com