tag:blogger.com,1999:blog-9148905675457836515.post4956840752841178627..comments2023-08-22T00:52:22.100-07:00Comments on swapnangal: ആരാണ് കള്ളി ?raadhahttp://www.blogger.com/profile/06074968483312369561noreply@blogger.comBlogger14125tag:blogger.com,1999:blog-9148905675457836515.post-42139316644807616302008-12-12T09:05:00.000-08:002008-12-12T09:05:00.000-08:00Hello,Greetings.Inviting you to list your blog at ...Hello,

Greetings.

Inviting you to list your blog at www.indianbloggersnest.blogspot.comClicksandWriteshttps://www.blogger.com/profile/17306975647100026600noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-7459128314678647002008-12-09T20:47:00.000-08:002008-12-09T20:47:00.000-08:00@നിരക്ഷരന് :) അതെ സൂക്ഷിക്കണം..ചുറ്റിലും കണ്ണ് വ...@നിരക്ഷരന് :) അതെ സൂക്ഷിക്കണം..ചുറ്റിലും കണ്ണ് വേണം..അതല്ലാതെ വേറെ വഴിയൊന്നുമില്ല.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-88033849701682282008-12-09T02:44:00.000-08:002008-12-09T02:44:00.000-08:00ആളെത്തന്നെ അടിച്ചുമാറ്റിക്കളയും തരപ്പെട്ടാല്‍, പിന...ആളെത്തന്നെ അടിച്ചുമാറ്റിക്കളയും തരപ്പെട്ടാല്‍, പിന്നല്ലേ ഒരു ബാഗ്.

സൂക്ഷിക്കണം , അത്ര തന്നെ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-66051459680794730552008-12-07T20:04:00.000-08:002008-12-07T20:04:00.000-08:00@നിറങ്ങള്‍ :) :) അതെ, ഒരു മുന്നറിയിപ്പ്.. എനിക്ക് ...@നിറങ്ങള്‍ :) :) അതെ, ഒരു മുന്നറിയിപ്പ്.. എനിക്ക് മാത്രമല്ല..മറ്റെല്ലാവര്‍ക്കും.

@ജയകൃഷ്ണന് :) വന്നതിനും വിവരങ്ങള്‍ പങ്കു വച്ചതിനും നന്ദി! മുംബൈയില്‍ നിന്നു ജീവനും കൊണ്ടു രക്ഷപെട്ടത് ഭാഗ്യം. നമ്മള് എത്ര തന്നെ ശ്രദ്ധിച്ചു നിന്നാലും എപ്പോഴാ ഇവന്മാരുടെ കൈയ്യില്‍ പെടുന്നത് എന്നറിയില്ല. പൈസ പോവുന്നതിലല്ല കാര്യം. നമ്മളെ ഒരാള്‍ കബളിപ്പിച്ചല്ലോ എന്നോര്‍ക്കുമ്പോഴാണ് കൂടുതല്‍ സന്ങടം തോന്നുക.

@മൈത്രേയി :) അപ്പൊ നമ്മള് തുല്യ ദുഖം പങ്കിടുന്നവര്‍?

@ജെ പി :) നന്ദി! ഇനിയും കരുതി ഇരിക്കാം.

@ലതി :) അതെ. :) ഈ പോസ്റ്റ് ഇവിടെ ഇട്ടതും എന്നെ പോലെ സന്ച്ചരിക്കുന്നവര്ക്ക് വേണ്ടി കൂടിയാണ്.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-86642292855012340222008-12-07T10:40:00.000-08:002008-12-07T10:40:00.000-08:00ജാഗ്രതൈ!ജാഗ്രതൈ!Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-73532952088969107682008-12-07T09:27:00.000-08:002008-12-07T09:27:00.000-08:00വെരി കോമണ്‍ ദീസ് ഡെയ്സ്...വി ഹേവ് ടു ബി വെരി കെയര...വെരി കോമണ്‍ ദീസ് ഡെയ്സ്...
വി ഹേവ് ടു ബി വെരി കെയര്‍ഫുള്‍....... വൈല് ട്രാവലിങ്ങ്..ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-37700045056388668472008-12-07T03:47:00.000-08:002008-12-07T03:47:00.000-08:00i too had simila xperience.i too had simila xperience.Sriletha Pillaihttps://www.blogger.com/profile/15678181482497926828noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-11584459295615321832008-12-07T00:56:00.000-08:002008-12-07T00:56:00.000-08:00പണ്ടൊരിക്കല്‍ എനിക്കു പറ്റിയേനെ (പിന്നീടൊരിക്കല്‍ ...പണ്ടൊരിക്കല്‍ എനിക്കു പറ്റിയേനെ (പിന്നീടൊരിക്കല്‍ പറ്റിയിട്ടുമുണ്ട്. അവിടെ വച്ചു തന്നെ) ഒരബദ്ധം. മുംബൈ വി ടി സ്റ്റേഷന്. ആകെ മൂന്നു പ്രാവശ്യമേ ഞാന്‍ ആ നഗരത്തില്‍ കാലു കുത്തിയിട്ടുള്ളൂ. ഞാന്‍ മെട്രോ സിനിമയുടെ അവിടെ നിന്നും സ്റ്റേഷനിലേക്കു നടന്നു വരികയാണ്. കയ്യില്‍ ഒരു ഫോള്‍ഡര്‍ ഉള്ളതില്‍ എന്റെ ഐഡന്റിറ്റി കാര്‍ഡ്, എ ടി എം കാര്‍ഡ്, ചില വിലപ്പെട്ട ഔദ്യോഗിക രേഖകള്‍ തുടങ്ങി വിലപിടിപ്പുള്ള പലതും.

റെയില്‍ വേ സ്റ്റേഷന്റെ അടുത്തായി കമ്പി അഴിയിട്ട ഒരു അറ്റമതിലില് ചാരി ഞാന്‍ മിറിന്‍ഡ കുടിച്ചു നിന്നു. നല്ല ക്ഷീണവുമുണ്ട്. ഒരു കീറിപ്പറിഞ്ഞ വേഷമിട്ട, എന്നാല്‍ നല്ല ശരീരമുള്ള ഒരുത്തന് വന്ന് എന്റെ നേരേ, മുഖത്തേക്കു തന്നെ നോക്കി നിന്നു. ഞാന്‍ കരുതി മിറിന്‍ഡ കിട്ടുമെന്നു വച്ചായിരിക്കുമെന്ന്. ഞാന്‍ കുടിച്ചു കൊണ്ടിരുന്ന ബോട്ടില്‍ അവനു നേരേ നീട്ടി. പെട്ടെന്ന് അവന് എന്റെ നെഞ്ചില്‍ ഒരു കൈ കൊണ്ടു ശക്തമായി തള്ളി മറു കൈ ഫോള്‍ഡറും പിടിച്ചു, നെഞ്ചില്‍ വച്ചിരിക്കുന്ന കൈ കൊണ്ട് പോക്കറ്റില്‍ കയ്യിടുകയാണ് ആശാന്. എനിക്കാണെങ്കില്‍ അനങ്ങാന്‍ വയ്യാതെ ചാഞ്ഞു കിടക്കുവാണ്... അനക്കാന്‍ കഴിയുന്നതു വലതുകാല്‍ മാത്രമാണ്. രണ്ടും കല്പിച്ച് ആ കാലങ്ങു ശക്തിയായി പൊക്കി. പ്രതീക്ഷിച്ചതു പോലെ തന്നെ അവന്റെ സ്ഥാനത്തു തന്നെ കിട്ടി. അവന് ബാപ്പരേ എന്നു വിളിച്ചു കൊണ്ട് ആ കൈ ഒന്നയച്ച സമയത്ത് ഞാന്‍ അവിടുന്നോടി സ്റ്റേഷനില്‍ കയറി. നല്ല ഭയമുണ്ടായിരുന്നു അവന്റെ ഗ്യാങ്ങ് വല്ലതും പിറകേ വരുമോ എന്നു. ആ വഴി പോയ ഒരുത്ത്തനും ഈ സംഭവം നടന്നിട്ട് മൈന്‍ഡ് ചെയ്തു കൂടിയില്ല. പിന്നീട് ഇവിടുന്നു തന്നെ എന്റെ 600 രൂപ പോക്കറ്റടിച്ചിട്ടുമുണ്ട്. കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-44681838813011172612008-12-06T22:28:00.000-08:002008-12-06T22:28:00.000-08:00shariyaanu aarranu villain aaraanu sahayikkunnath ...shariyaanu aarranu villain aaraanu sahayikkunnath ennu parayaan pattatha kalam ..
onnum poyillallo..sookshikkanoru munnariyippu..
good post..take careനിറങ്ങള്‍..colorshttps://www.blogger.com/profile/11801966050750707504noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-9072820077344766602008-12-06T09:55:00.000-08:002008-12-06T09:55:00.000-08:00@ശ്രീ :) അതെ സൂക്ഷിച്ചേ പറ്റൂ..@മയില്‍പീലി :) ഒന്...@ശ്രീ :) അതെ സൂക്ഷിച്ചേ പറ്റൂ..

@മയില്‍പീലി :) ഒന്നും പൊയില്ലെന്ഗിലുമ് ഞാനും ഒന്നു പേടിച്ചു.. ഹേ, ഈ വക ആളുകള്‍ ബാഗ് അടക്കാനോന്നും നില്ക്കില്ലന്നേ..എടുത്താല്‍ അപ്പൊ സ്ഥലം വിടും!

@യാമിനി :) ആദ്യമായാണല്ലോ ഈ വഴി? സ്വാഗതം. ഉം ചിലപ്പോ അവരും ഈ ഗ്യാങ്ങില്‍ പെട്ടവര്‍ ആകും..ആരെയും കണ്ണടച്ച് വിശ്വസിക്കാന്‍ വയ്യ എന്നായിട്ടുണ്ട്..കേരളം സുന്ദരം!!

@റിനു :) മമ്മൂട്ടി പറഞ്ഞത് അപ്പടി സത്യം ആണ്..നിഴലിനെ ഒട്ടും വിശ്വസിക്കാന്‍ പറ്റില്ല..ചിലപ്പോ നീണ്ടും കുറുകിയും ഇരിക്കും!! :Praadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-62493078659778346232008-12-06T07:06:00.000-08:002008-12-06T07:06:00.000-08:00സ്വന്തം നിഴലിനെപോലും വിശ്വസിക്കാന്‍ പറ്റുന്നില്ലെന...സ്വന്തം നിഴലിനെപോലും വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നു ഏതൊരു സിനിമയില്‍ മമ്മൂട്ടി പറഞ്ഞിട്ടില്ലേ.റിനുമോന്https://www.blogger.com/profile/12900260145772251840noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-79692414283090482792008-12-06T04:57:00.000-08:002008-12-06T04:57:00.000-08:00എനിക്ക് തോന്നുന്നു അവരും ഈ ഗ്യാങ്ങില്‍ പെട്ട ആള് ...എനിക്ക് തോന്നുന്നു അവരും ഈ ഗ്യാങ്ങില്‍ പെട്ട ആള് ആകും എന്ന്.ബസ്സിലെ ഇത്തരം ഒരു അനുഭവം എഴുതികൊണ്ടാണ് ഞാന്‍ ഭൂലോകത്തേക്ക് വന്നത്.

ബസ്സില്‍ സ്ത്രീകളെ ശല്യപ്പെടുത്തുന്ന ആണുങ്ങള്.ഇതിനിടയില്‍ പോക്കറ്റടിക്കുവാന്‍ നില്ക്കുന്ന പെണ്ണുങ്ങള് ഹോ എന്തൊക്കെ സഹിച്ചുവേണം ഈ നാട്ടില്‍ ജീവിക്കുവാന്‍?യാമിനിമേനോന്‍https://www.blogger.com/profile/08568462846992209271noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-25796735975394292722008-12-06T02:25:00.000-08:002008-12-06T02:25:00.000-08:00രാധാ, ഇതുപോലെ ഒരനുഭവം എനിയ്ക്കുണ്ടായിട്ടുണ്ട്......രാധാ, ഇതുപോലെ ഒരനുഭവം എനിയ്ക്കുണ്ടായിട്ടുണ്ട്...പക്ഷെ എനിയ്ക്ക് തന്റെയത്രയും ഭാഗ്യമില്ലായിരുന്നു....ബാഗിന്റെ സിപ്പുതുറക്കുന്ന ശബ്ദംകേട്ട് ഞാനും പെട്ടെന്നുതന്നെ ബാഗു മാറ്റി..... പക്ഷെ എടുക്കേണ്ടതൊക്കെ എടുത്തിട്ട് അവര്‍ സിപ്പടച്ച ശബ്ദമാണെന്നു തോന്നുന്നു ഞാന്‍ കേട്ടത്...ഇതുവായിച്ചപ്പോള്‍ ആ കാര്യമാണെനിയ്ക്ക് ഓര്‍മ്മ വന്നത്......mayilppeelihttps://www.blogger.com/profile/15362633657046442206noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-58920453687208554162008-12-05T23:14:00.000-08:002008-12-05T23:14:00.000-08:00ശരിയാണ്. സൂക്ഷിച്ചില്ലെങ്കില്‍...ശരിയാണ്. സൂക്ഷിച്ചില്ലെങ്കില്‍...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com