tag:blogger.com,1999:blog-9148905675457836515.post4943291715755659696..comments2023-08-22T00:52:22.100-07:00Comments on swapnangal: ഏപ്രില്‍raadhahttp://www.blogger.com/profile/06074968483312369561noreply@blogger.comBlogger12125tag:blogger.com,1999:blog-9148905675457836515.post-21066841861226294432009-04-08T18:20:00.000-07:002009-04-08T18:20:00.000-07:00@ലക്ഷ്മി :) :) വന്നതിനു നന്ദി!@തോന്ന്യവാസങ്ങള്‍ :)...@ലക്ഷ്മി :) :) വന്നതിനു നന്ദി!

@തോന്ന്യവാസങ്ങള്‍ :) കൊള്ളാം നല്ല മോഹം തന്നെ. ഇപ്പൊ കാര്യമായിട്ട് ആരെങ്ങിലും പറ്റിച്ചാല്‍ തന്നെ കുട്ടിക്കാലത്തെ പോലെ ഉള്ള സങ്കടവും വാശിയും ഒന്നും തോന്നാറില്ല..ഹി ഹി അതിനല്ലേ നമ്മള് matured എന്ന ഓമനപേരിട്ടു വിളിക്കുന്നത്?

@വി. കെ :) സത്യം. അത്ര ചെറിയ കാര്യം ആണെങ്ങിലും അത് ഒരു 'ശരിക്കും ഫൂള്‍ ' ആകല് തന്നെ ആയിരുന്നു. അതല്ലേ പൊട്ടിച്ചിരിക്കാന്‍ കഴിയാതെ ചമ്മിയ ചിരി വരുത്താന്‍ കഴിഞ്ഞത്. ഭാഗ്യത്തിന് കരഞ്ഞില്ല!!!raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-22148658146971583422009-04-08T04:16:00.000-07:002009-04-08T04:16:00.000-07:00ചോദിച്ചു വാങ്ങിയതാണെങ്കിലും..ആ ഫൂളാവലിന് ഒരു നൊമ്...ചോദിച്ചു വാങ്ങിയതാണെങ്കിലും..
ആ ഫൂളാവലിന് ഒരു നൊമ്പരത്തിന്റെ മധുരമില്ലെ.. ?!
അതാ..ഇന്നും അതോർത്തിരിക്കാൻ കഴിയുന്നത്..

ആശംസകൾ.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-78317305922871884592009-04-07T22:03:00.000-07:002009-04-07T22:03:00.000-07:00നല്ലൊരു വിഡ്ഢി വര്‍ഷം തന്നെ ആശംസിക്കുന്നു. ഇനിയും...നല്ലൊരു വിഡ്ഢി വര്‍ഷം തന്നെ ആശംസിക്കുന്നു. ഇനിയും ഒരുപാട് പേരാല്‍ പറ്റിക്കപ്പെടട്ടെ എന്നും ഞങ്ങള്‍ക്ക് അതൊക്കെ വായിച്ചു ചിരിക്കാന്‍ സാധിക്കട്ടെ എന്നും പ്രാര്ഥിക്കുന്നുതോന്ന്യവാസങ്ങള്https://www.blogger.com/profile/04164587310016741909noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-48172279914270776922009-04-05T11:27:00.000-07:002009-04-05T11:27:00.000-07:00:):)Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-91517310604741943642009-04-05T05:30:00.000-07:002009-04-05T05:30:00.000-07:00@പാവപ്പെട്ടവന് :) ഹ ഹ. അന്നത്തെ ചമ്മലിനു ചെറിയ ഒര...@പാവപ്പെട്ടവന് :) ഹ ഹ. അന്നത്തെ ചമ്മലിനു ചെറിയ ഒരു കരച്ചിലിന്റെ ചുവ ഉണ്ടായിരുന്നു..ഇന്നിപ്പോ ചിരിയുടെയും!!!raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-37921118767030879652009-04-05T03:59:00.000-07:002009-04-05T03:59:00.000-07:00എനിക്കും ഒരു ചമ്മിയ ചിരി വന്നു.ഫൂള്‍ മാസ ആശംസകള്‍...എനിക്കും ഒരു ചമ്മിയ ചിരി വന്നു.
ഫൂള്‍ മാസ ആശംസകള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-79705153158669873802009-04-05T00:50:00.000-07:002009-04-05T00:50:00.000-07:00@നിറങ്ങള്‍ :) അതെ, വാശിയോടെ ഫൂള്‍ ആയത് ആണ്. അതല്ല...@നിറങ്ങള്‍ :) അതെ, വാശിയോടെ ഫൂള്‍ ആയത് ആണ്. അതല്ലേ അതിന്റെ ഒരു രസം.

@ പാറുക്കുട്ടി :) ശരിയാ..പിടിച്ചു വാങ്ങിയത് തന്നെയാണ്. അതല്ലേ ശരിക്കും ചമ്മിയത്. എന്നാലും എന്നെ പോലെ തന്നെ വേറെയും ചിലര്‍ ഉണ്ടെന്നു അറിഞ്ഞപ്പോ ചമ്മല് അല്‍പ്പം കുറഞ്ഞു.

@ശ്രീ :) അതെ അനിയാ വഴിയെ പോയത് ചെന്ന് മേടിച്ചത് ആണ്. ഇപ്പോഴും ഇങ്ങനെ ഒക്കെ പറ്റാറുണ്ട്. എത്ര കൊണ്ടാലും പഠിക്കാത്ത കൂട്ടത്തില്‍ ആണ്. പഴയ കാലം ഓര്‍ക്കുമ്പോള്‍ 'ഓര്‍മകള്‍ക്കെന്തു മധുരം..' എന്ന് പാടാന്‍ തോന്നുന്നു.

@ബിന്ദു :) ഈ വഴി ആദ്യം അല്ലെ? സ്വാഗതം. തിരക്ക് കാരണം ഒന്ന് റീ-എഡിറ്റ് ചെയ്യാന്‍ നേരം കിട്ടിയില്ല. ദ ഇപ്പോള്‍ നോക്കൂ..കുറച്ചൊക്കെ മാറ്റം വരുത്തി കേട്ടോ. അഭിപ്രായത്തിനു നന്ദി.

@അനൂപ് :) അതെ ചമ്മി..സുന്ദരമായിട്ടു തന്നെ. നന്ദി.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-22171137049784828392009-04-04T01:23:00.000-07:002009-04-04T01:23:00.000-07:00ചമ്മിയില്ലേചമ്മിയില്ലേAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-71147926742999214572009-04-03T06:30:00.001-07:002009-04-03T06:30:00.001-07:00എത്ര സിമ്പിള്‍ ഏപ്രില്‍ ഫൂള്‍! :-)(ചില മലയാളവാക്കു...എത്ര സിമ്പിള്‍ ഏപ്രില്‍ ഫൂള്‍! :-)

(ചില മലയാളവാക്കുകളെങ്ങനെയാ ഇംഗ്ലീഷിലിലായിപ്പോയത്?)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-21579333847333344982009-04-03T06:30:00.000-07:002009-04-03T06:30:00.000-07:00വല്ല കാര്യവുമുണ്ടായിരുന്നോ? ;)എന്തായാലും കുട്ടിക്ക...വല്ല കാര്യവുമുണ്ടായിരുന്നോ? ;)

എന്തായാലും കുട്ടിക്കാലത്തെ ഇത്തരം കൊച്ചു കൊച്ചു ഓര്‍മകള്‍ക്കും എന്തൊരു മാധുര്യം അല്ലേ ചേച്ചീ :)
ആ കൂടുകാരികളും ചിലപ്പോള്‍ ഇതെല്ലാം ഓര്ക്കുന്നുണ്ടാകുംശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-75985093960089692622009-04-03T05:52:00.000-07:002009-04-03T05:52:00.000-07:00പിടിച്ചു വാങ്ങിയതല്ലേ, ചമ്മലു കൂടും.ഒരു അനുഭവ സമ്പ...പിടിച്ചു വാങ്ങിയതല്ലേ, ചമ്മലു കൂടും.

ഒരു അനുഭവ സമ്പന്നപാറുക്കുട്ടിhttps://www.blogger.com/profile/03620484907544357492noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-36018164001736377572009-04-03T04:50:00.000-07:002009-04-03T04:50:00.000-07:00vaashiyode viddiyaya ..april fool..:)vaashiyode viddiyaya ..april fool..
:)നിറങ്ങള്‍..colorshttps://www.blogger.com/profile/11801966050750707504noreply@blogger.com