tag:blogger.com,1999:blog-9148905675457836515.post463625582460648639..comments2023-08-22T00:52:22.100-07:00Comments on swapnangal: ഇങ്ങനെയുംraadhahttp://www.blogger.com/profile/06074968483312369561noreply@blogger.comBlogger21125tag:blogger.com,1999:blog-9148905675457836515.post-60216793051837262242010-08-06T21:35:16.850-07:002010-08-06T21:35:16.850-07:00@ശ്രീ :) അത് തന്നെ, അവരെ സഹായിക്കാന്‍ ശ്രമിച്ചവരെ ...@ശ്രീ :) അത് തന്നെ, അവരെ സഹായിക്കാന്‍ ശ്രമിച്ചവരെ അവര്‍ അവഗണിച്ചു എന്ന് തന്നെ പറയാം..

@lakshmi :) വേണം, നമ്മള് ബോള്‍ഡ് ആകണം, എന്ന് വെച്ച് സ്വന്തം കുഞ്ഞിന്റെ സുരക്ഷിതത്വം കൂടി നോക്കണല്ലോ? വേണ്ടേ?

@MyDreams :) അതെയോ? ഞാന്‍ അങ്ങനെ ആലോചിച്ചില്ല ട്ടോ. ഒട്ടു മിക്ക എല്ലാ പോസ്റ്റുകളും സംഭവ വിവരണങ്ങള്‍ തന്നെ ആണ് ഇതില്‍..raadhahttp://raadha.blogpot.comnoreply@blogger.comtag:blogger.com,1999:blog-9148905675457836515.post-39533587510830496482010-08-05T01:57:19.428-07:002010-08-05T01:57:19.428-07:00നല്ല ഒരു കതയാവുമായിരുനു കുറച്ചു ബഹ്വന കൂടി ചേര്ത്...നല്ല ഒരു കതയാവുമായിരുനു കുറച്ചു ബഹ്വന കൂടി ചേര്‍ത്ത് വെങ്കില്‍
ഞാന്‍ അത് പോലെ ഒരു ക്ലൈമാക്സ് പ്രതീഷിച്ചു .....എന്നാലും നന്നായിAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-7787221587374113292010-07-29T07:35:57.906-07:002010-07-29T07:35:57.906-07:00enikk sahthapam onnum thonniyillya....streekal enn...enikk sahthapam onnum thonniyillya....streekal ennum bold aakanam.lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-15199822722471557582010-07-18T18:35:39.733-07:002010-07-18T18:35:39.733-07:00എന്തു കൊണ്ടോ ഇത്രയും പറഞ്ഞു കേട്ടതില്‍ നിന്നും അത്...എന്തു കൊണ്ടോ ഇത്രയും പറഞ്ഞു കേട്ടതില്‍ നിന്നും അത്ര സഹതാപമൊന്നും തോന്നുന്നില്ല. ആ ബസ്സിലെ അത്രയും ആളുകള്‍ അവരെ സഹായിയ്ക്കാന്‍ ശ്രമിച്ചിട്ടും അവര്‍ക്ക് കാര്യം തുറന്നു പറഞ്ഞാലെന്തായിരുന്നു?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-60758703500941521792010-07-16T21:26:13.734-07:002010-07-16T21:26:13.734-07:00@സിബു :) ഒരു അവസരത്തില്‍ എനിക്ക് ആ കുഞ്ഞിനെ വാങ്ങി...@സിബു :) ഒരു അവസരത്തില്‍ എനിക്ക് ആ കുഞ്ഞിനെ വാങ്ങി മടിയില്‍ വെച്ചിട്ട്, അവളോട് സമാധാനമായിട്ട് ഭര്‍ത്താവിനെ മൊബൈലില്‍ വിളിക്കാന്‍ പറയാന്‍ തോന്നിയത... പക്ഷെ ഇന്നത്തെ കാലമല്ലേ, നമ്മള് കാര്യങ്ങളെ കാണുന്ന പോലാവില്ല മറ്റുള്ളവര്‍ കാണുന്നത്...എടുത്തു ചാടി ഒന്നും ചെയ്യാന്‍ വയ്യ!!

@jishad :) ഉം..ശരി തന്നെ..പക്ഷെ, കൊച്ചു കുഞ്ഞിനേയും കൊണ്ടുള്ള യാത്രയില്‍ അല്പം കരുതല്‍ നന്ന്.

@സുരേഷ് :) അതെ, സത്യം. സുരേഷ് പറഞ്ഞപ്പോള്‍ ഓര്‍ത്തത്, ഇന്റര്‍നെറ്റ് ലെ farm ഹൌസ് ഗെയിം കളിയില്‍ മുഴുകിയ അച്ഛനും അമ്മയും സ്വന്തം പിഞ്ചു കുഞ്ഞിനെ പട്ടിണിക്കിട്ടു എന്ന വാര്‍ത്ത വായിച്ചതു ഓര്മ വന്നു. ഇങ്ങനെയും ഉണ്ട് ട്ടോ ആളുകള്‍!! ഈ വരവിനു നന്ദി ട്ടോ.

@നിറങ്ങള്‍ :) ഹ, ഞാന്‍ പോലും മറന്നു പോയ കാര്യം ഓര്മിപ്പിച്ചതിനു നന്ദി കൂട്ടുകാരി...അടുത്ത പോസ്റ്റില്‍ എഴുതാം.

@OAB :) എന്തോ ഇതൊക്കെ കാണുമ്പോ വല്ലാതെ ഒരു പേടി തോന്നുന്നു. ആളുകളുടെ ഇടയില്‍ മൃദുല വികാരങ്ങള്‍ ഒക്കെ ഇല്ലാണ്ടായി മാറുക ആണോ? അവനും കൂള്‍, അവളും കൂള്‍. പിന്നെ നാട്ടാര്‍ക്ക് എന്താ ല്ലേ?raadhahttp://raadha.blogspot.comnoreply@blogger.comtag:blogger.com,1999:blog-9148905675457836515.post-36330785438791402292010-07-15T22:02:56.484-07:002010-07-15T22:02:56.484-07:00അതിലൊന്നും അത്ര കാര്യമില്ലാത്ത അയാള്‍ എന്തിന് വേവല...അതിലൊന്നും അത്ര കാര്യമില്ലാത്ത അയാള്‍ എന്തിന് വേവലാതിപ്പെടണം.

മൊബൈലും ജീന്‍സും ഇല്ലാത്ത കാലത്തും ആണുങ്ങള്‍ക്ക് ബസ്സ് നഷ്ടപ്പെട്ടിട്ടുള്ളതിനാല്‍ പുറകിലെ ബസ്സില്‍ പോയി ഭാര്യവീടണഞ്ഞിട്ടുണ്ട്!

(സ്വര്‍ണ്ണക്കടയില്‍ മകനെ മറന്ന് വച്ചവരല്ലെ നമുക്കിടയിലുള്ളവര്‍)OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-67312638399022377852010-07-15T03:19:43.358-07:002010-07-15T03:19:43.358-07:00ANIVERSSARY WISHES ..
ALL THE BESTANIVERSSARY WISHES ..

ALL THE BESTനിറങ്ങള്‍..colorshttps://www.blogger.com/profile/11801966050750707504noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-72153424392595035282010-07-14T11:01:51.332-07:002010-07-14T11:01:51.332-07:00തങ്ങളുടെ തീരെ ചെറിയ മകനെ മറന്നുവച്ചിട്ട് നെടുമ്പാശ...തങ്ങളുടെ തീരെ ചെറിയ മകനെ മറന്നുവച്ചിട്ട് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മദ്രാസിലേക്ക് വിമാനം കയറിയ ദമ്പതികളെ ഓർമ്മയില്ലേ.
അങ്ങനെ എത്രയെത്ര അച്ഛനമ്മമാർ.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-83449416626600313032010-07-12T23:40:18.960-07:002010-07-12T23:40:18.960-07:00അബദ്ധങ്ങള്‍ ആര്‍ക്കും സംഭവിക്കാം...അബദ്ധങ്ങള്‍ ആര്‍ക്കും സംഭവിക്കാം...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-65986701302441829082010-07-12T08:19:19.697-07:002010-07-12T08:19:19.697-07:00ഇനി ആ കൊച്ചിനെ ചേച്ചിയുടെ കൈയില്‍ വല്ലതും തന്നിട്ട...ഇനി ആ കൊച്ചിനെ ചേച്ചിയുടെ കൈയില്‍ വല്ലതും തന്നിട്ട് മുങ്ങുന്ന കഥാപാത്രമാണോ എന്ന് വിചാരിച്ചു ആദ്യം..!!

ആര്‍ക്കും പറ്റാം ഇത്തരം അബദ്ധങ്ങള്‍...സൂക്ഷിച്ചാല്‍ ദുഖിക്കണ്ടാ..!വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-9420285473185283292010-07-11T06:25:13.621-07:002010-07-11T06:25:13.621-07:00@ഗീത :) അവളുടെ കൈയ്യില്‍ മൊബൈല്‍ ഉണ്ടായിരുന്നു...അ...@ഗീത :) അവളുടെ കൈയ്യില്‍ മൊബൈല്‍ ഉണ്ടായിരുന്നു...അല്ലെങ്കില്‍ പിന്നെ എന്തിനാ ആ പെണ്‍കുട്ടി ബാഗ് തപ്പിയത്? ഓടുന്ന ബസില്‍ എളിയില്‍ കുഞ്ഞിനേയും വെച്ച്, തോളില്‍ കിടക്കുന്ന ബാഗില്‍ നിന്ന് എഴുന്നേറ്റു നില്ക്കുന്ന അവര്‍ എങ്ങനെ മൊബൈല്‍ തപ്പി എടുക്കും?

@മനോ :) എന്നാലും ഇത്രയ്ക്കു കെയര്‍ ലെസ്സ് ആകാമോ ഒരു പിഞ്ചു കുഞ്ഞിനേയും കൊണ്ട് യാത്ര ചെയ്യുമ്പോള്‍? ഞാനും ഈ നഗരത്തില്‍ തന്നെയാ ജനിച്ചതും, പഠിച്ചതും, ഇപ്പൊ താമസിക്കുന്നതും..നഗരത്തില്‍ തിരക്കേറുമ്പോള്‍ നമ്മള് കൂടുതല്‍ കെയര്‍ ഫുള്‍ ആകുക അല്ലെ വേണ്ടത്?

@sarin :) ഈ വരവിനു സ്വാഗതം ട്ടോ.

@sadique :) അവര്‍ എത്ര ബോള്‍ഡ് ആണെന്ന് അറിയില്ലാട്ടോ. മൊബൈല്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നു അവരുടെ കൈയ്യില്‍..മൊബൈല്‍ എടുക്കാന്‍ ശ്രമിച്ചിട്ട് പറ്റാതെ ആയപ്പോഴാണ് സഹയാത്രികരോട് മൊബൈല്‍ ചോദിച്ചത്. ഒരു പക്ഷെ കൂടെ ആള് കയരിയില്ലെന്നു ആദ്യമേ തോന്നി കാണും...അതാവാം തിരിഞ്ഞു നോക്കി കൊണ്ടിരുന്നത്....raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-69987282561496424022010-07-11T06:24:13.345-07:002010-07-11T06:24:13.345-07:00@നിറങ്ങള്‍ :) ഉം, അങ്ങനെ തന്നെ...ഓഫീസില്‍ എത്തുന്ന...@നിറങ്ങള്‍ :) ഉം, അങ്ങനെ തന്നെ...ഓഫീസില്‍ എത്തുന്നത് വരെ എനിക്കും ഒരു പണി കിട്ടി...

@ബിലാത്തിപട്ടണം :) നന്ദി ട്ടോ കമന്റിനു. ചിലപ്പോ ഇങ്ങനെ ഒക്കെ ആവും ഇപ്പോഴത്തെ കുട്ടികള്‍..

@കണ്ണനുണ്ണി :) അനിയന്റെ വിശ്വാസം പോലെ തന്നെ ആയിരിക്കട്ടെ...ഇത് കൊച്ചി ആണ് ട്ടോ..100 കണക്കിന് പ്രൈവറ്റ് ബസ് കണ്ണും മൂക്കും ഇല്ലാതെ പായുന്ന സ്ഥലം. എന്നാലും ഒന്നുരപ്പിക്കാമായിരുന്നില്ലെ , പൊടി കുഞ്ഞിനേയും കൊണ്ടുള്ള യാത്രയില്‍..?

@ജീവി :) അങ്ങനെ അല്ല ഞാന്‍ ഉദ്ദേശിച്ചത് .. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ ബോള്‍ഡ് തന്നെ ആയിരിക്കണം. പക്ഷെ ഒരു പിഞ്ചു കുഞ്ഞിനേയും കൊണ്ടുള്ള യാത്രയില്‍ ഒത്തിരി കരുതല്‍ വേണം...അത് അമ്മയായാലും, അച്ഛനായാലും..raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-22665194255758388742010-07-11T02:02:12.957-07:002010-07-11T02:02:12.957-07:00ഇതിൽ ഇത്ര അതിശയിക്കാനൊന്നുമില്ല .ആ സ്ത്രീ അത്ര ബോൾ...ഇതിൽ ഇത്ര അതിശയിക്കാനൊന്നുമില്ല .ആ സ്ത്രീ അത്ര ബോൾഡുമല്ല.
ആയിരുന്നെങ്കിൽ ഇത്ര വെപ്രാളത്തോടെ ഇങ്ങനെ അസ്വസ്ഥപെടില്ലായിരിന്നു.
ഒരു മൊബൈൽ ഫോൺ പോലും കൈവശമില്ലാത്ത ഒരു ജീൻസ്ധാരി.
മലയാളം അറിയുന്ന, പാലാരിവട്ടം അറിയുന്ന……;sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-75185694996867297862010-07-11T01:58:34.630-07:002010-07-11T01:58:34.630-07:00:):)Sarinhttps://www.blogger.com/profile/04700506566463551201noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-6791332588378674312010-07-10T21:09:58.796-07:002010-07-10T21:09:58.796-07:00ഇതിൽ അതിശായിക്കാൻ തക്കതായി ഇന്ന് ഒന്നുമില്ല. കൂടെയ...ഇതിൽ അതിശായിക്കാൻ തക്കതായി ഇന്ന് ഒന്നുമില്ല. കൂടെയുള്ളവരെ നോക്കി യാത്രചെയ്യാൻ കഴിയുന്ന ഒരു സിറ്റുവേഷൻ അല്ല ഇന്ന് കൊച്ചി നഗരത്തിൽ. പിന്നെ, ഒട്ടുമിക്ക സ്ത്രീകളും ഇത്തരം കാര്യങ്ങളിൽ നഗരത്തിൽ ബോൾഡ് ആയിക്കഴിഞ്ഞു. അല്ലെങ്കിൽ നഗര ജീവിതം അവരെ അങ്ങിനെയാക്കി മാറ്റി.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-51581475235653373172010-07-10T12:38:01.688-07:002010-07-10T12:38:01.688-07:00മൊബൈലില്‍ വിളിച്ച് അന്വേഷിക്കാന്‍ - അതിന് ആ പെണ്...മൊബൈലില്‍ വിളിച്ച് അന്വേഷിക്കാന്‍ - അതിന് ആ പെണ്‍കുട്ടിയുടെ കയ്യില്‍ മൊബൈല്‍ ഇല്ലായിരുന്നല്ലോ.

എന്നാലും, കൂടെയുള്ള ആള് കയറിയോ ഇല്ലയോ എന്ന സംശയത്തോടെ ഇത്രയും ദൂരം യാത്ര ചെയ്തല്ലോ. അതിശയം തോന്നുന്നു ആ പെണ്‍കുട്ടിയുടെ ധൈര്യത്തില്‍.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-80568248656707410262010-07-10T11:57:18.646-07:002010-07-10T11:57:18.646-07:00അതുശരി അപ്പോ പെണ്‍കുട്ടി ബോള്‍ഡ് ആയതാ കുഴപ്പം അല്ല...അതുശരി അപ്പോ പെണ്‍കുട്ടി ബോള്‍ഡ് ആയതാ കുഴപ്പം അല്ലേ :(ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-51063366918058353912010-07-10T04:18:54.634-07:002010-07-10T04:18:54.634-07:00ഒരുപക്ഷെ അങ്ങനെയും ആവില്ല..ഭാര്യയും ഭര്‍ത്താവും ആവ...ഒരുപക്ഷെ അങ്ങനെയും ആവില്ല..ഭാര്യയും ഭര്‍ത്താവും ആവും. രണ്ടു സ്ഥലത്ത് നിന്ന് കയറാം എന്ന് കരുതി പക്ഷെ ചെറുതായി ബസ് തെറ്റിയതാവം...

എനിക്ക് ശുഭാപ്തി വിശ്വാസമാ..കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-32131987436401597162010-07-10T03:56:40.107-07:002010-07-10T03:56:40.107-07:00ഒരു സസ്പെൻസ് - കഥയിലുടനീളം തുടർന്നുവന്നെങ്കിലും ;
...ഒരു സസ്പെൻസ് - കഥയിലുടനീളം തുടർന്നുവന്നെങ്കിലും ;
ഒരു പുതിയ തലമുറയിലെ ബോൾഡ് & കൂൾ ആയ പെണ്ണിന്റെ യാത്രാസംഭവങ്ങൾ ചിത്രീകരണങ്ങളിൽ എല്ലാം ഒതുങ്ങി...കേട്ടൊ രാധാജി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-36018902215428349902010-07-10T03:51:05.889-07:002010-07-10T03:51:05.889-07:00This comment has been removed by the author. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-7989650221088306842010-07-10T01:12:08.704-07:002010-07-10T01:12:08.704-07:00oru paadu oohikkavunna kaaryagal nammukkayi thanni...oru paadu oohikkavunna kaaryagal nammukkayi thannittu kathapathram irangi poyi..
:)നിറങ്ങള്‍..colorshttps://www.blogger.com/profile/11801966050750707504noreply@blogger.com