tag:blogger.com,1999:blog-9148905675457836515.post4206321073098656589..comments2023-08-22T00:52:22.100-07:00Comments on swapnangal: കാത്തിരുപ്പ്raadhahttp://www.blogger.com/profile/06074968483312369561noreply@blogger.comBlogger20125tag:blogger.com,1999:blog-9148905675457836515.post-86819371554732219872009-10-13T23:03:49.970-07:002009-10-13T23:03:49.970-07:00sauhruthangal nammude shakthiyaanu. kaathu sookksh...sauhruthangal nammude shakthiyaanu. kaathu sookkshikkukapriyaghttps://www.blogger.com/profile/08437975711053766468noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-44169025644438420842009-09-14T17:33:23.643-07:002009-09-14T17:33:23.643-07:00@മാണിക്യം :) ആഹ, എത്ര ഭംഗിയുള്ള കമന്റ്. എന്തെ ഇങ്...@മാണിക്യം :) ആഹ, എത്ര ഭംഗിയുള്ള കമന്റ്. എന്തെ ഇങ്ങനെ എനിക്ക് പോസ്റ്റ് ചെയ്യാന്‍ പറ്റാതെ ഇരുന്നത്? ഇത് തന്നെ ഞാനും മനസ്സില്‍ കണ്ട സംഭവം!! വന്നതിനും കമന്റ് ഇട്ടതിനും ഒത്തിരി നന്ദി ട്ടോ.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-72594056671976847842009-09-12T15:11:21.225-07:002009-09-12T15:11:21.225-07:00"കാത്തിരുപ്പ്"
അതൊരു സുഖാ അറിയോ?..
അതായ..."കാത്തിരുപ്പ്"
അതൊരു സുഖാ അറിയോ?..
അതായത് മനസ്സില്‍ എന്തെങ്കിലും അനിഷ്ടം അടിഞ്ഞുകൂടുക അല്ലങ്കില്‍ വല്ലത്ത സന്തോഷം തോന്നുക.
അപ്പോള്‍ അതൊന്നു പങ്കു വയ്ക്കണം. വിശ്വാസമുള്ളവര്‍ വേണം താനും .....
അങ്ങനെ ആലോചിക്കുമ്പോല്
ഒരു മുഖം തെളിഞ്ഞു വരും ...
ഇനി കാണുമ്പോള്‍ പറയണം.
സമയവും സൌകര്യവും നോക്കി
ഒറ്റക്ക് ആസ്വദിച്ചു പറയണം ..
പക്ഷെ സംഭവിക്കുന്നത്
ല്ലേ പറഞ്ഞ ശുഭമുഹൂര്‍ത്തം ഒത്തു വരില്ലാ.
അപ്പോള്‍ വീണ്ടും പറയും
"ഒരൂട്ടം പറയനുണ്ട് കേട്ടൊ നാളെ ആവട്ടെ...."
എന്നിട്ട് ഓടിചെന്ന് ബസില്‍ കയറും ...
ദിവസങ്ങള്‍
ആഴ്ചകളും
മാസങ്ങളും
വര്‍ഷങ്ങളും
ആയി നീങ്ങുമ്പോഴും വാക്ക് മാറുന്നില്ലാ .....
പറയാം
പറയണം
പറയാതെ പറ്റുമോ?മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-5321965539257128032009-08-24T23:13:35.495-07:002009-08-24T23:13:35.495-07:00കാത്തിരുപ്പ് തുടരുകയാണല്ലേ ...
വായനക്കാരന്റെ മുന്‍...കാത്തിരുപ്പ് തുടരുകയാണല്ലേ ...
വായനക്കാരന്റെ മുന്നിലും ഒരു സസ്പെന്‍സ് കൊണ്ട് വരാന്‍ കഴിഞ്ഞിരിക്കുന്നു..
ആശംസകള്കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-38363692595006048302009-08-14T10:11:47.838-07:002009-08-14T10:11:47.838-07:00@sandram :) welcome to my blog...and thanks to you...@sandram :) welcome to my blog...and thanks to your visit and comment!!raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-58802523299197484612009-08-14T01:35:48.196-07:002009-08-14T01:35:48.196-07:00i am very new to blog. you are bringing back the e...i am very new to blog. you are bringing back the earlier days i missed .....

santhoshsandramhttps://www.blogger.com/profile/09670120732861119583noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-78201869477130604372009-08-12T18:38:55.282-07:002009-08-12T18:38:55.282-07:00@തോന്ന്യവാസങ്ങള്‍ :) കുടുംബത്തിന്റെയും, കുട്ടികളുട...@തോന്ന്യവാസങ്ങള്‍ :) കുടുംബത്തിന്റെയും, കുട്ടികളുടെയും, ഓഫീസിലെയും കാര്യങ്ങള്‍ കൊണ്ട് നടക്കുന്നതിനിടയില്‍ സൌഹൃദങ്ങള്‍ കിട്ടുന്നത് കിട്ടും, ഇതിന്റെ ഒക്കെ കൂടെ സൌഹൃദങ്ങള്‍ കൂടി ഒരുമിച്ചു കൊണ്ട് നടക്കാന്‍ പറ്റുന്നവര്‍ ഭാഗ്യവാന്മാരും. ഭാഗ്യവതികളും എന്ന് അസൂയപ്പെടാനെ എനിക്ക് പറ്റൂ.. ഇതില്‍ എന്തെങ്കിലും ഒന്ന് ഉപേക്ഷിക്കെണ്ടിവന്നാല്‍ സൌഹൃദങ്ങള്‍ ആണ് ആദ്യം വരിക..മനസ്സിന് എത്ര ആശ്വാസം തരുന്നതാനെന്കിലും...!!!

@രജനി :) ഉം. എനിക്കും കിട്ടുന്നുണ്ട് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഭാര്യമാരെ..കുടുംബസുഹൃതുക്കള് ആയിട്ട്.. ആര്‍ക്കു വേണം അവരെ??
ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒത്തിരി നന്ദി!! ഇനിയും വരണം.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-91817432399521958902009-08-11T02:04:02.994-07:002009-08-11T02:04:02.994-07:00പറയുന്നില്ലെങ്കിലും
പറയാമെന്നു പറയുന്ന
കൂട്ടുകാര...പറയുന്നില്ലെങ്കിലും
പറയാമെന്നു പറയുന്ന
കൂട്ടുകാരി..
ഞാനായിരുന്നെങ്കില്‍
അടുത്ത തവണ കാണുമ്പോള്‍
കഴുത്തിന് പിടിച്ച് കാര്യം ചോദിച്ചേനെ
അല്ലപിന്നെ!!!
തമാശ പറഞ്ഞതാണേ..
സുഹൃത്തുക്കള്‍ തന്നെയാണ് പലപ്പോഴും വലിയ ആശ്വാസം..
സുഹൃത്തിനെ കുടുംബസുഹൃത്താക്കിയാല്
പണി എളുപ്പമായില്ലേ..
ഞാനിപ്പോ അങ്ങനെയാAnonymoushttps://www.blogger.com/profile/03085431172702948317noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-33491631155803804342009-08-10T21:15:16.549-07:002009-08-10T21:15:16.549-07:00കാരണം കുടുംബം കഴിഞ്ഞല്ലേ ഉള്ളു എല്ലാ സൌഹൃദങ്ങളും ?...കാരണം കുടുംബം കഴിഞ്ഞല്ലേ ഉള്ളു എല്ലാ സൌഹൃദങ്ങളും ?????????
souhridam kudumba bandhathinu vilangu thadi aano ?? soudridam, kudumba bandham ethu randum randu vazhikaliloode kondu povendathalle ??തോന്ന്യവാസങ്ങള്‍https://www.blogger.com/profile/04164587310016741909noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-38082676006649486672009-08-10T20:46:32.309-07:002009-08-10T20:46:32.309-07:00വരവൂരാന്‍ :) അറിയില്ല, ലക്ഷണം കണ്ടിട്ട് ഈ ജന്മത്തി...വരവൂരാന്‍ :) അറിയില്ല, ലക്ഷണം കണ്ടിട്ട് ഈ ജന്മത്തില് ഇത് നടക്കില്ല എന്ന് തോന്നുന്നു..ആ നിരാശ ആണ് ഈ പോസ്റ് ആയി മാറിയത്!!
കണ്ണനുണ്ണി :) വേണ്ട, കൂട്ട് വെട്ടണ്ട...അവള് പറയണം എന്ന് ആഗ്രഹിച്ചും, ഞാന്‍ കേള്‍ക്കണം എന്ന് ആഗ്രഹിച്ചും ഈ ജന്മം അങ്ങനെ തീര്‍ക്കാം, എന്തേ?

khader :) അതെ, ഇപ്പൊ വന്നു വന്നു അവള് ഇപ്പൊ എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ ആകെ പ്രശ്നം ആവുമെന്ന് തോന്നുന്നു. വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി!

അരുണ്‍ :) ഞാന്‍ ഒന്ന് വിളിച്ചു ചോദിച്ചാലോ? അല്ലെങ്ങില്‍ വേണ്ട..കാത്തിരിക്കാനും ഒരു സുഖം ഉണ്ടേ..raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-4986204043134170002009-08-10T20:46:05.357-07:002009-08-10T20:46:05.357-07:00OAB :) ഒരുമിച്ചു പഠിച്ച അഞ്ചു കൊല്ലവും ഞങ്ങള്‍ പറ...OAB :) ഒരുമിച്ചു പഠിച്ച അഞ്ചു കൊല്ലവും ഞങ്ങള്‍ പറഞ്ഞു കൊണ്ടേ ആണിരുന്നത്... എന്തൊക്കെയോ, ഏതൊക്കെയോ, പക്ഷെ പറയാനുള്ള കാര്യം മാത്രം അവള് പറഞ്ഞില്ല..
വേണ്ട, ഫോണ്‍ നമ്പര്‍ തന്നാലും എന്നോട് പറയാത്ത കാര്യം അവള് വേറെ ആരോട് പറയാന്‍..?? ഹ ഹ . എന്നാലും സഹായിക്കാന്‍ വന്ന നല്ല മനസ്സിന് നന്ദി!!

തേങ്ങ ഉടക്കായിരുന്നു..അതിന്റെ കഷണം പെറുക്കി എടുത്തു കറിക്ക് അരച്ചാല്‍ മതിയാരുന്നു!!

@ശ്രീ :) അതെ, ശ്രീ പറഞ്ഞത് പോലെ കുടുംബം കഴിഞ്ഞല്ലേ നമുക്ക് സുഹൃത്ത് ബന്ധങ്ങള്‍ക്ക് പോവാന്‍ പറ്റൂ... പിന്നെ അന്ന് അവള്‍ക്കു പറയാനുള്ളത് മറ്റെന്തോ കാര്യം ആവണം..എന്തായാലും അവള് പറയാന്‍ വന്നാല്‍ അല്ലെ മനസ്സിലാവൂ.. പിന്നെ, പറയാനുള്ള സ്പെഷ്യല്‍ കാര്യം, അതും ഇത് പോലെ intro തന്നു കൊണ്ടിരിക്കുമ്പോ ചോദിയ്ക്കാതെ പറയുകയല്ലേ അതിന്റെ ശരി. പണ്ടേ ഞാന്‍ അത്ര inquisitive അല്ല..ഇപ്പോഴും അങ്ങനെ തന്നെ.!! കാത്തിരിക്കാം.

@നിറങ്ങള്‍ :) പറയാന്‍ ബാക്കി വെച്ചത് ഇനി അവള്‍ക്കു പറയാനും, എനിക്ക് കേള്‍ക്കാനും ആവാതെ വന്നാല്‍ സങ്കടം ആവില്ലേ?

@ramanika :) നല്ല കാര്യം ആയി!! ഈ മീറ്റ് ഫാമിലി മീറ്റ് ആയിരുന്നു. 'ഞങ്ങളെ ഒന്നും അങ്ങോട്ട് കേട്ടിയെടുക്കേണ്ട' എന്നായിരുന്നു ഓര്‍ഡര്‍. ഹ ഹ . ഇതൊക്കെ ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള പണി അല്ലെ മാഷെ? സ്വയം പോവുകയും ഭാര്യമാരെ വിടാതെ ഇരിക്കലും .ഏതായാലും എന്റെ ശ്രീമാന്‍ സ്വയം പോവില്ല എന്നാ വാക്ക് ഞാന്‍ മേടിച്ചിട്ടുണ്ട്.

അവള് പറയട്ടെ എന്ന് തന്നെ ഞാനും ആശിക്കുന്നു..പറഞ്ഞാലെങ്ങിലും കൊറച്ചു സങ്കടം മാറിയെങ്കിലോ?raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-43196439212459128492009-08-10T10:59:57.412-07:002009-08-10T10:59:57.412-07:00എന്താ പറയാനുള്ളത്?എന്താ പറയാനുള്ളത്?അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-89950735194369868592009-08-10T09:25:03.974-07:002009-08-10T09:25:03.974-07:00വായനക്കാരിലും ഒരു ജിഞ്ജാസ ഉണര്‍ത്തുവാന്‍ കഴിഞ്ഞിട്...വായനക്കാരിലും ഒരു ജിഞ്ജാസ ഉണര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്.. അതാണല്ലൊ എഴുത്തിണ്റ്റെ ഗുണം.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-60244030047898809352009-08-10T08:40:10.815-07:002009-08-10T08:40:10.815-07:00ഇനിയും പറഞ്ഞില്ലെങ്കില്‍...കൂട്ട് വെട്ടണം ട്ടോ..
അ...ഇനിയും പറഞ്ഞില്ലെങ്കില്‍...കൂട്ട് വെട്ടണം ട്ടോ..
അല്ല പിന്നെകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-22168289411340016162009-08-10T00:03:38.845-07:002009-08-10T00:03:38.845-07:00'എനിക്ക് ഒരു കാര്യം പറയാനുണ്ട്'
ഈ ജന്മ്ത്ത...'എനിക്ക് ഒരു കാര്യം പറയാനുണ്ട്'
ഈ ജന്മ്ത്തിലെങ്ങാനും..അവളിതു പറയുമോ...

നല്ല അവതരണം.. ആശംസകൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-75518659123255435622009-08-09T22:00:32.669-07:002009-08-09T22:00:32.669-07:00ഈ മീറ്റ് ഒരു ഫാമിലി മീറ്റു ആക്കാന്‍ സാധ്യമല്ലേ ?...ഈ മീറ്റ് ഒരു ഫാമിലി മീറ്റു ആക്കാന്‍ സാധ്യമല്ലേ ? എല്ലാവരുടേയും ഫാമിലി പരസ്പരം പരിചയപെടുമ്പോള്‍ restrictions തീര്‍ച്ചയായും കുറയും
കുട്ടുക്കരിക്ക് പറയാനുള്ളത് ഇന്നല്ലെങ്കില്‍ നാളെ അല്ലെങ്കില്‍ മറ്റനാള്‍ അതും അല്ലെങ്കില്‍ വേറൊരു ദിവസ്സം പറയട്ടെramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-81335329182748337482009-08-09T21:58:44.625-07:002009-08-09T21:58:44.625-07:00This comment has been removed by the author.ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-63682229100191138582009-08-09T21:12:51.195-07:002009-08-09T21:12:51.195-07:00kudumbavum... sauhrithavum...
shariyaanu oronninum...kudumbavum... sauhrithavum...
shariyaanu oronninum oro preference..
parayaan eppozhum enthenkilum bakkiyundavunnathum nallathelle..നിറങ്ങള്‍..colorshttps://www.blogger.com/profile/11801966050750707504noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-62301850554064986962009-08-09T21:01:06.377-07:002009-08-09T21:01:06.377-07:00പഴയ സുഹൃദ് ബന്ധങ്ങളെല്ലാം പൊടി തട്ടിയെടുക്കുന്നത് ...പഴയ സുഹൃദ് ബന്ധങ്ങളെല്ലാം പൊടി തട്ടിയെടുക്കുന്നത് നല്ല കാര്യമാണ് എന്നേ ഞാന്‍ പറയൂ. എങ്കിലും ചേച്ചി പറഞ്ഞതു പോലെ കുടുംബ ബന്ധങ്ങള്‍ക്കു തന്നെ ആകണം എപ്പോഴും ഒന്നാം സ്ഥാനം.

എന്നാലും എന്തായിരിയ്ക്കും ആ കൂട്ടുകാരിയ്ക്ക് പറയാന്‍ ഉണ്ടാകുക? അതും ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും?

ഡിഗ്രിയ്ക്കും പിജിയ്ക്കും എന്തോ പറയാനുണ്ട് എന്ന് പല തവണ സൂചിപ്പിച്ചിട്ടും ചേച്ചി കൂട്ടുകാരിയെ തനിച്ചു കിട്ടിയപ്പോഴൊന്നും കാര്യം അന്വേഷിച്ചില്ലേ? അല്ല, ഇനി അതു തന്നെ ആകണം 20 വര്‍ഷങ്ങള്‍ക്കു ശേഷം പറയാനുള്ളത് എന്നില്ലല്ലോ അല്ലേ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-65272841629572528942009-08-09T12:10:00.073-07:002009-08-09T12:10:00.073-07:00കുടുംബമായിക്കഴിഞ്ഞാൽ അത് കഴിഞ്ഞ് തന്നെയുള്ളു സൌഹൃദ...കുടുംബമായിക്കഴിഞ്ഞാൽ അത് കഴിഞ്ഞ് തന്നെയുള്ളു സൌഹൃദ ബന്ധത്തിന് സ്ഥാനം.

പിന്നെ പെണ്ണുങ്ങളല്ലെ പറയാൻ വിഷയങ്ങൾക്കുണ്ടൊ പഞ്ഞം.

എന്നാലും ഇത് വല്ലാത്തൊരു കൂട്ടുകാരി തന്നെ...
ആ നമ്പരൊന്നിങ്ങു താ ഞാനൊന്നു വിളിച്ച് ചോദിക്കാം.. :)

തേങ്ങയൊന്നും ഇല്ല കെട്ടൊ അതിനൊക്കെ ഭറ്റങ്കര വിലയാ ഇവിടെ..OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.com