tag:blogger.com,1999:blog-9148905675457836515.post3928508812612581142..comments2023-08-22T00:52:22.100-07:00Comments on swapnangal: നമുക്കിത് വേണോ..?raadhahttp://www.blogger.com/profile/06074968483312369561noreply@blogger.comBlogger39125tag:blogger.com,1999:blog-9148905675457836515.post-37698406809610741382009-12-22T09:41:23.965-08:002009-12-22T09:41:23.965-08:00ഈ സംസ്കാരം വേണ്ടേ വേണ്ടാ...ഈ സംസ്കാരം വേണ്ടേ വേണ്ടാ...mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-71949999318079849812009-12-21T10:27:18.823-08:002009-12-21T10:27:18.823-08:00@വരവൂരാന്‍ :) മദ്യം കഴിക്കുന്നവരുടെ മാന്യത എപ്പോള്‍...@വരവൂരാന്‍ :) മദ്യം കഴിക്കുന്നവരുടെ മാന്യത എപ്പോള്‍ പോവും എന്നറിയാതെ എന്തിനാ വെറുതെ നമ്മളെ ബലം പിടിപ്പിച്ചു ഇരുത്തുന്നത്? നമ്മുടെ നാട്ടില്‍ ബസില്‍ പോലും ഒരു പുരുഷനെ അടുത്തിരുത്മ്പോള് സൂക്ഷിക്കേണ്ടതുണ്ട്. അപ്പോള്‍ പിന്നെ മദ്യം നിറച്ച ഗ്ലാസ്സുമായി അടുത്തിരിക്കുന്ന പുരുഷനെ എങ്ങനെ വിശ്വസിക്കും? എന്ത് ധൈര്യത്തില്‍ കൂടെ ഇരിക്കും?

@സുരേഷ് :) ആശംസകള്‍ക്ക് നന്ദി!! അതെ, നമ്മള് മാറി പോയിരിക്കുന്നു.

@വീ കെ :) അതാവാന്‍ വഴിയില്ല. പുതിയ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുന്നതാനെന്ന്നു തോന്നുന്നു..

@ഹരി :) ആദ്യമായി ഈ വഴി എത്തിയതിനു നന്ദി. എന്ത് പ്രതികരിക്കാന്‍? മീറ്റിങ്ങിനു പോവണ്ട എന്ന് വെക്കേണ്ടി വരും. ഒരു ബ്ലോഗ് ഉണ്ടായത് കൊണ്ട് ഇവിടെ പങ്കു വെച്ചു. അത്ര തന്നെ.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-65614241309241418212009-12-20T04:00:55.797-08:002009-12-20T04:00:55.797-08:00പുതിയ കാലത്ത് ഒഫീഷ്യല്‍ മീറ്റിങ്ങുകളിലെ ഒഴിച്ചു കൂ...പുതിയ കാലത്ത് ഒഫീഷ്യല്‍ മീറ്റിങ്ങുകളിലെ ഒഴിച്ചു കൂടാനാവാത്ത ഫാഷനായി മാറി ഡ്രിങ്ക്സും... ഇതിനെതിരെ നമുക്കൊന്നു പ്രതികരിക്കേണ്ടേ.

Kerala TeachersHari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-53098861941196578732009-12-17T11:44:15.259-08:002009-12-17T11:44:15.259-08:00ഇത്തരം സമയങ്ങളിൽ ആവശ്യമുള്ളവർക്കാകാം അല്ലാത്തവർക്ക...ഇത്തരം സമയങ്ങളിൽ ആവശ്യമുള്ളവർക്കാകാം അല്ലാത്തവർക്കു പോകാം എന്നു പറയുന്നതാണുത്തമം..

പിന്നെ, രണ്ടു റൌണ്ട് കഴിയുന്നതു വരെ സ്ത്രീകളിലിരിക്കണമെന്നു പറയുന്നതിലെ ഉദ്ദേശ ശുദ്ധി സംശയാസ്പതം...?!!

ഒരു പക്ഷെ, നിങ്ങളെയൊക്കെ ഒന്നളക്കാനാവും...?!!

ആശംസകൾ..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-103410808986464192009-12-17T08:24:59.294-08:002009-12-17T08:24:59.294-08:00Venamenkilum vendenkilum nammal ippol ingineyanu c...Venamenkilum vendenkilum nammal ippol ingineyanu chechy....!
Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-64681577215565635942009-12-13T07:36:00.185-08:002009-12-13T07:36:00.185-08:00എനിക്കിതിൽ പ്രത്യേകിച്ചു ഒരു തെറ്റും തോന്നിയില്ലാ ...എനിക്കിതിൽ പ്രത്യേകിച്ചു ഒരു തെറ്റും തോന്നിയില്ലാ പാർട്ടിയാവുമ്പോൾ പാർട്ടിപോലെ തന്നെയായിരിക്കണം കുടുംബവീട്ടിൽ കാണാറുള്ള സദ്യപോലെയാവുബോൾ എന്തു രസം. പുരുഷന്മാർ മദ്യം കഴിക്കുന്നിടത്തു നിന്നു ഓടി പോവുക എന്നുള്ളത് പഴയ ഫാഷനാണു.. പക്ഷെ മദ്യം കഴിക്കുന്ന പുരുഷന്മാർ മാന്യത വിട്ടു പെരുമാറുന്നെങ്കിൽ യോജിക്കാനാവില്ലാ....വരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-20982761387879754682009-12-11T20:58:58.038-08:002009-12-11T20:58:58.038-08:00@മനോ :) അദ്ദേഹം ഈ ബ്ലോഗില്‍ നിന്നും വായിച്ചു കാര്യ...@മനോ :) അദ്ദേഹം ഈ ബ്ലോഗില്‍ നിന്നും വായിച്ചു കാര്യങ്ങള്‍ അറിഞ്ഞാലും പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ല. പിന്നെ സ്വന്തമായിട്ട് ഒരു ബ്ലോഗ് ഉണ്ടാക്കിയത് തന്നെ മറ്റെവിടെയും സ്വതന്ത്രമായിട്ട് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ ഇടാന്‍ തന്നെ ആണ്. അടുത്തിടെ ആയിട്ട് നല്ല ജോലി തിരക്ക് ഉണ്ട്. ആരുടേയും തന്നെ ബ്ലോഗ് വായിക്കാന്‍ പറ്റിയിട്ടില്ല. തീര്‍ച്ചയായും വരാം. സമയം ഉണ്ടാക്കുന്നുണ്ട് ട്ടോ.

@ശ്രീ :) അതെ, അനിയാ, നമ്മളൊക്കെ അല്പ സ്വല്പം ഒക്കെ മാറേണ്ടി വന്നിരിക്കുന്നു. ഇനി ഇപ്പൊ അടുത്ത മീറ്റിംഗില്‍ ഇത് കണ്ടാലും പരിചയ കുറവ് ഇന്ടാവില്ലെല്ലോ. എങ്കിലും കഴിവതും പഴയ മൂല്യങ്ങള്‍ കൈ വിടാതെ ഇരിക്കാന്‍ ശ്രമിക്കണം. സ്ത്രീ വേണം ഇതിനു നിയന്ത്രണം ഇടാന്‍. എത്ര സാധിക്കും എന്നറിയില്ല.

@ഈ.കെ.എം :) സ്വാഗതം.ആദ്യമായിട്ടാണല്ലോ ഇതിലെ. അതെ, വേണ്ടവര്‍ക്ക് ആകാം. നമ്മളെ നിര്‍ബന്ധിക്കരുത്. വഴങ്ങി പോവും!! ഹ ഹ.

@കണ്ണനുണ്ണി :) അതെ, അത് മാത്രമേ ശരി കേടായിട്ട് ഉള്ളു. ആര്‍ക്കും എന്തും ആകാം. മറ്റുള്ളവരെ കൂടെ ഇരുത്തരുത് എന്നെ ഉള്ളു.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-47804390110156655922009-12-11T20:49:08.324-08:002009-12-11T20:49:08.324-08:00@shivaram :) അങ്ങനെ അല്ല അനിയാ. സിനിമയിലോ tv യിലോ...@shivaram :) അങ്ങനെ അല്ല അനിയാ. സിനിമയിലോ tv യിലോ ഡ്രിങ്ക്സ് കഴിക്കുന്നത് നമ്മള് കാണുക മാത്രമല്ലെ ചെയ്യുന്നുള്ളൂ? it gives only a visual enjoyment to us. പക്ഷെ, ഒരുമിച്ചിരുന്നു മദ്യപിക്കുമ്പോള്‍ ഇവരില്‍ ആര്‍ക്കൊക്കെ എത്ര കണ്ട്രോള് ഉണ്ടെന്നു നമുക്ക് അറിയില്ലെല്ലോ? ആര്കെങ്കിലും ഒന്ന് തൊടാനും, തലോടാനും, ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്താനും തോന്നിയാല്‍...? എന്തിനു ചുമ്മാ ഒരു ഭാഗ്യ പരീക്ഷണം? സിനിമയിലെ കഥാപാത്രം നമ്മളെ ഉപദ്രവിക്കാന്‍ വരില്ലെല്ലോ? അത് കൊണ്ട് തന്നെ അപരിചിതമായ ചുറ്റുപാടില്‍ നല്ല അടുപ്പവും പരിചയവും ഇല്ലാത്ത പുരുഷന്മാര് മദ്യപിക്കുന്നത് കാണുമ്പോള്‍ സ്ത്രീക്ക് മാറി നിന്ന് അത് എന്ജോയ് ചെയ്യാന്‍ പറ്റില്ല. we feel insecured . അനിയന് മനസ്സിലായി കാണും എന്ന് കരുതുന്നു.

@മഹി :) അതെ, അതെ, ഇതൊക്കെ തന്നെ കോര്‍പ്പറേറ്റ് സംസ്കാരത്തിന്റെ ചില പരിഷ്കാരങ്ങള്‍ ആണ്. ഇങ്ങനെ ഒക്കെ ആയാലെ നാളെ നമ്മള് promotion ഒക്കെ കിട്ടി ഒരു ഡിവിഷന് ന്റെ ചാര്‍ജ് എടുക്കുമ്പോള്‍ ഇപ്പോഴേ പഠിച്ചു വെക്കേണ്ടേ? സ്ത്രീ ആയതു കൊണ്ട് ഇതൊക്കെ പാടില്ല എന്ന് വയ്യല്ലോ.

@വിനുവേട്ടന് :) ഇത്തവണത്തെ മീറ്റിംഗ് അങ്ങനെ തന്നെ ആയിരുന്നു. മെയിന്‍ സംഭവങ്ങള്‍ എല്ലാം കഴിഞ്ഞപ്പോള്‍ ഇന്ന ഹോട്ടലില്‍ ഇത്ര മണിക്ക് ഈ കലാപരിപാടി ഉണ്ടെന്ന അറിയിപ്പ് വന്നു. ഞങ്ങള്‍ സ്ത്രീകള്‍ ഒക്കെ സ്വസ്ഥമായിട്ട് കൂടൊഴിഞ്ഞു. ഇനി ഒരു വിശേഷം കേള്‍ക്കണോ? ഞങ്ങളുടെ ഒപ്പം ഈ പരിപാടിക്ക് ഞങ്ങള്‍ നില്ക്കുന്നില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയ പുരുഷന്മാര് ചിലരും ഉണ്ടായിരുന്നു.!!

@bilathipattanam :) താങ്കള്‍ പറഞ്ഞത് അത്രയും ശരി. മറു നാട്ടില്‍ പോവേണ്ടി വന്നാല്‍ മാത്രമല്ല, കമ്പനിയുടെ ഉയര്‍ന്ന പോസ്റ്റിലേക്ക് വന്നാല്‍ ഞങ്ങള്‍ക്ക് മറ്റു സ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ടി വരും. അപ്പൊ ചിലപ്പോ അവിടെ ഒക്കെ ഇത് സര്‍വസാധാരണം ആയിരിക്കും. ഒരു മുന്‍ പരിചയം എന്ന നിലയിലാവാം അജണ്ടയില്‍ ഇതും പെടുത്തിയത്. ഇപ്പോഴേ കണ്ടു പരിചയിച്ചാല്‍....കാലം മാറുന്നു..!!raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-40291937048920653842009-12-11T20:32:53.677-08:002009-12-11T20:32:53.677-08:00@OAB :) ഹ ഹ . ഓഹോ, കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്...@OAB :) ഹ ഹ . ഓഹോ, കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം ഉണ്ടാക്കുന്നെന്നോ . ഹേ, പറ്റില്ല..ഞങ്ങള്‍ക്കും പുരുഷന്മാര് കഴിക്കുന്നത് തന്നെ വേണം..സമത്വം വേണ്ടേ? യേത്? :)

@പ്രേം :) ഹി ഹി. കുറ്റം പറയരുതല്ലോ. 'ഓമലാള്‍' അസ്സലായിട്ട് പാടി. പാട്ട് പാടിയതില്‍ ഞങ്ങള്‍ക്ക് ഒരു വിരോധവും തോന്നിയില്ല. മറിച്ചു അദ്ധേഹത്തിന്റെ തൊലിക്കട്ടി ഇത്രക്കും ഉണ്ടെന്നു അറിയാന്‍ പറ്റി.

പിന്നെ, അനിയാ, എന്തിനാ നമ്മള് വെറുതെ വേണ്ടാത്തതൊക്കെ ഊഹിക്കാന്‍ പോണത്? ഉള്ള മനസ്സമാധാനം കളയണോ?

@Typist :) അതെ, നിര്‍ബന്ധപൂര്‍വം ഇരുത്തിയതിലെ ഞാനും തെറ്റ് കാണുന്നുള്ളൂ. ഇത്തവണത്തെ മീറ്റിംഗ് depression എന്ന റീസണ്‍ ഒക്കെ പറഞ്ഞു കൊച്ചിയില്‍ തന്നെ ആണ് നടത്തിയത്. ബ്ലോഗില്‍ പറഞ്ഞത് പോലുള്ള കലാപരിപാടി വൈകിട്ട് ആറിനു തുടങ്ങും എന്ന അറിയിപ്പുണ്ടായിരുന്നു. ഞങ്ങളൊക്കെ സ്വസ്ഥമായിട്ട് വീട്ടിലേക്കു പോയി . ഗെറ്റ് ടോ ഗെതെര്‍ നു സ്ത്രീകള്‍ ആരും തന്നെ നിന്നില്ല. നൈറ്റ് സ്റ്റേ ഉണ്ടായിരുന്ന ladies ഷോപ്പിങ്ങിനും പോയി. പിന്നെ അവിടെ എന്ത് നടന്നാലും നമ്മള്‍ക്ക് പ്രതിഷേധം ഇല്ല ട്ടോ.

@റഷീദ് :) ഇതിലെ ആദ്യം വരുവല്ലേ? സ്വാഗതം. ആര് ഇവരുടെ പഞ്ചാരയില്‍ വീഴാന്‍? ഞങ്ങളോട് ആരും കഴിക്കാന്‍ പറഞ്ഞില്ലാട്ടോ. ആര്‍ക്കെങ്കിലും കഴിക്കണം എന്നുണ്ടെങ്കില്‍ അവര്‍ തരും. പക്ഷെ അവര്‍ കഴിക്കുന്നത് കാണാന്‍ ഇരുത്തരുത് എന്ന മര്യാദ അവര്‍ പാലിച്ചില്ല.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-61179103224898929202009-12-11T20:19:28.383-08:002009-12-11T20:19:28.383-08:00@lekshmi :) ഇതിലെ വന്നതില്‍ സന്തോഷം. കൂടെ ഇരുന്നലല...@lekshmi :) ഇതിലെ വന്നതില്‍ സന്തോഷം. കൂടെ ഇരുന്നലല്ലേ കണ്ടു പഠിക്കാന്‍ പറ്റൂ? കോര്‍പ്പറേറ്റ് സംസ്കാരം പിന്നെ എങ്ങനാ പഠിക്കാനാ?

@Raji :) ഡ്രിങ്ക്സ് കഴിക്കുന്നത് തന്നെ നിയന്ത്രണം വിടാന്‍ അല്ലെ? വല്ലപ്പോഴുമൊക്കെ നിയന്ത്രണം വിട്ടോട്ടെ. ല്ലേ? അത് പക്ഷെ നമ്മളെ കാണിക്കണ്ടാന്നെ ഉള്ളു.

@ramanika :) ഞങ്ങളുടെ മാര്‍ക്കറ്റിംഗ് മീടിങ്ങുകളില്‍ ഇത് പതിവാണ്. അന്ന് പറഞ്ഞ പരദൂഷണങ്ങള്‍ പലര്‍ക്കും പിന്നീട് പാര ആയ സംഭവങ്ങളും നിരവധി.

@രാമു :) താങ്കള്‍ക്കും ഇത് ഒഴിവാക്കേണ്ടതാണ് എന്ന അഭിപ്രായമാണ് എന്നറിഞ്ഞതില്‍ സന്തോഷം. വീട്ടില്‍ എല്ലാ കാര്യങ്ങളും പറയാന്‍ പറ്റില്ല അനിയാ..കാരണം വീട്ടില്‍ ഇരിക്കുന്നവര്‍ക്ക് നമ്മളുടെ മനസ്സ് പോലും വിഷമിക്കുന്നത് ഇഷ്ടമല്ല. തിരിച്ചു പ്രതികരിച്ചേ അവര്‍ അടങ്ങൂ. വെറുതെ എന്തിനു എല്ലാവരുടെയും മനസ്സമാധാനം കളയണം?

ഇതിലെ ആദ്യം വന്നതല്ലേ..സ്വാഗതം.

@Diya :) ഈ കണക്കിന് പോയാല്‍ വലിയ താമസമില്ലാതെ ഇവിടെയും ദിയക്ക് കാണാം നോര്‍ത്ത് ഇന്ത്യന്‍ ഫ്രിണ്ട്സ് നെ പോലെ ചിലരെയും.. സ്വാഗതം ട്ടോ. ഇനിയും വരണം.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-59212977049226097142009-12-10T08:46:10.994-08:002009-12-10T08:46:10.994-08:00നിര്‍ബന്ധിച്ചത് ശരിയായില്ല...നിര്‍ബന്ധിച്ചത് ശരിയായില്ല...കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-32760687791880893222009-12-09T23:31:31.492-08:002009-12-09T23:31:31.492-08:00വേണ്ട എന്ന് പറയാന്‍ നമ്മളാരാ !
വേണ്ടാത്തവരെ ശല്യം...വേണ്ട എന്ന് പറയാന്‍ നമ്മളാരാ !
വേണ്ടാത്തവരെ ശല്യം ചെയ്യരുത്
എഴുത്ത് തുടരട്ടെ
നന്മകള്ഇ.കെ.യം.എളമ്പിലാട്https://www.blogger.com/profile/12846291477861882494noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-67227315776006986752009-12-09T19:44:55.659-08:002009-12-09T19:44:55.659-08:00നമ്മുടെ സംസ്കാരത്തിന് ചേരുന്നതല്ല ഇതെങ്കിലും ഇപ്പോ...നമ്മുടെ സംസ്കാരത്തിന് ചേരുന്നതല്ല ഇതെങ്കിലും ഇപ്പോള്‍ നമ്മുടെ നാട്ടിലും ഇത് പതിവായിത്തുടങ്ങി. എങ്കിലും ചുരുങ്ങിയ പക്ഷം സ്ത്രീകളെ എങ്കിലും ഇത്തരം സദസ്സില്‍ നിന്ന് ഒഴിവാക്കാമായിരുന്നു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-54506242049781379172009-12-09T08:20:26.641-08:002009-12-09T08:20:26.641-08:00samsakaram, nammal eppol enthinum ethinum videsika...samsakaram, nammal eppol enthinum ethinum videsikale anukarikkukayalle? nale oru pakshe, nammal pangalikale vechu maranum madikkilla...ethonnum venda enna enteyum abhiprayam..pinne, veetil parayaththa karyangal blogil ittall...ohhh hus evidekkuu thirinju nokkilayirikkum alle?
pinne, enneyum vayikku..puthiy apost undu

http://manorajkr.blogspot.com/2009/12/blog-post_06.htmlManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-16042548081264736822009-12-08T10:56:44.718-08:002009-12-08T10:56:44.718-08:00എല്ലാം ഈ പടിഞ്ഞാറൻ രാജ്യങ്ങളെ അനുകരിക്കലല്ലെ ഇപ്പോ...എല്ലാം ഈ പടിഞ്ഞാറൻ രാജ്യങ്ങളെ അനുകരിക്കലല്ലെ ഇപ്പോൾ..
സ്വയമൊരു വ്യക്തിത്വവികസനത്തിനും,മറ്റുള്ളവരിൽ മദ്യത്തിന്റെ ഗുണദോഷങ്ങൾ വരുത്തുന്ന മാറ്റങ്ങൾ നേരിട്ടറിയുന്നതിനും,എങ്ങാനും മറുദേശങ്ങളിൽ പോയാൽ പങ്കെടൂക്കേണ്ട ഇത്തരം വിരുന്നുകളെകുറിച്ച് മുങ്കൂട്ടിയറിയുന്നതിനുമൊക്കെയുള്ള വേദികളാണ് കേട്ടൊ ഇത്തരം മീറ്റിങ്ങ് വിരുന്നുത്സവങ്ങൾ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-43144609079389231222009-12-08T09:57:59.384-08:002009-12-08T09:57:59.384-08:00കുടിക്കുന്നവര്‍ കുടിക്കട്ടെ... പക്ഷേ കുടിക്കാത്തവര...കുടിക്കുന്നവര്‍ കുടിക്കട്ടെ... പക്ഷേ കുടിക്കാത്തവരെ എന്തിന് ബുദ്ധിമുട്ടിക്കുന്നു? കുടി തുടങ്ങുന്നതിന് മുമ്പായി പ്രധാന അജണ്ടകളെല്ലാം തീര്‍ത്ത് മീറ്റിംഗ് അവസാനിപ്പിക്കുകയാണ് നല്ലത്. കുടിക്കേണ്ടവര്‍ക്ക് തുടരുകയും ചെയ്യാം.

http://thrissurviseshangal.blogspot.com/വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-83720264441499773212009-12-08T09:08:32.532-08:002009-12-08T09:08:32.532-08:00നമ്മുടെ കൊച്ചു കേരളവും കോർപരേറ്റ് സംസ്കാരത്തിലേക്...നമ്മുടെ കൊച്ചു കേരളവും കോർപരേറ്റ് സംസ്കാരത്തിലേക്കു നീങ്ങുന്നതിന്റെ സുചനകളാണിതു! പക്ഷെ ആവശ്യമില്ലാത്തവരെ എന്തിനാണു നിർബന്ധിക്കുന്നതു എന്നു മനസ്സിലാവുന്നില്ല!Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-89869361398949076482009-12-08T03:17:52.665-08:002009-12-08T03:17:52.665-08:00drinks kazhikkunnathu thikachum vyakthiparam venda...drinks kazhikkunnathu thikachum vyakthiparam vendavarkku aakam (enikkariyaavunna oru paadu ladies kazhikkunnavaranu) pinne ithu kazhikkunnathu kandu ennu karuthi onum smabhavikkilla ningal filmil drinks kazhikkunathum mattum kaanumbol ezhunnetu pokumo y???????? they are enjoying watch them or dnt mind who cares?????/$hivaramhttps://www.blogger.com/profile/08036555032463254492noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-9398549400182237672009-12-08T01:42:27.301-08:002009-12-08T01:42:27.301-08:00വേണ്ടാ ....എന്നുമാത്രമല്ലാ .........ഇതൊരു മൂല്യ ചു...വേണ്ടാ ....എന്നുമാത്രമല്ലാ .........ഇതൊരു മൂല്യ ചുതി യുടെ ലക്ഷണവുമാണ് ഇവരുടെ പഞ്ചാരയില്‍ മുങ്ങി അല്പം കഴിച്ചാല്‍ ..........ആ പെണ്ണ് ഒരുംപെട്ടവളായിT.A. RASHEEDhttps://www.blogger.com/profile/00042521041351331335noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-87046770721100659392009-12-08T01:22:58.302-08:002009-12-08T01:22:58.302-08:00തീര്‍ച്ചയായും വേണ്ട. താല്പര്യമുള്ളവര് (അങ്ങനെ ആരെ...തീര്‍ച്ചയായും വേണ്ട. താല്പര്യമുള്ളവര് (അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍) ഇരിക്കട്ടെ, അല്ലാത്തവര്‍ ഇരിക്കാന്‍ നിര്‍ബന്ധിതരാവുന്നു എന്നതു് കഷ്ടമാണു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-62204287536203603622009-12-08T00:38:00.770-08:002009-12-08T00:38:00.770-08:00ആത്മസംതൃപ്തി അണഞ്ഞുകാണണം അദ്ദേഹം, ഭാര്യയുടെ മുന്നി...ആത്മസംതൃപ്തി അണഞ്ഞുകാണണം അദ്ദേഹം, ഭാര്യയുടെ മുന്നില്‍ മദ്യപിക്കാന്‍ കഴിഞ്ഞില്ല. ഓമലാള്‍ .. തുടങ്ങുമ്പോള്‍ നിര്‍ത്താനും പറഞ്ഞുകാണണം, നിങ്ങളുടെ മുന്നില്‍ ഗാനാലാപനവും, മദ്യസേവയും പൂര്‍ത്തീകരിച്ചു, ഒരുവെടിക്കു രണ്ടുപക്ഷികള്‍ അല്ലേ ...ഹ ഹാ

... ഇപ്പോളാരായിരിക്കും ഓമലാള്‍ ഒന്നൂഹിച്ചേ .... ഞാനിപ്പോ വരാം ...പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-83110757980722056032009-12-07T20:06:55.275-08:002009-12-07T20:06:55.275-08:00ഇതിനൊക്കെ നമ്മൾ തുടക്കമിടാൻ തുടങ്ങിയ്രിക്കുന്നു. ക...ഇതിനൊക്കെ നമ്മൾ തുടക്കമിടാൻ തുടങ്ങിയ്രിക്കുന്നു. കേരളത്തിലെ സ്ത്രീകൾക്കായുള്ള പ്രത്യേക ‘സാധനം’ഉണ്ടാക്കാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചതായി കേട്ടിരുന്നു.

തീർച്ചയായും എതിർക്കപ്പെടേണ്ടത് തന്നെ.OAB/ഒഎബിhttps://www.blogger.com/profile/08760204910742026139noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-38026042410927667292009-12-07T12:34:22.696-08:002009-12-07T12:34:22.696-08:00It has become a dirty status symbol now..Most of m...It has become a dirty status symbol now..Most of my friends(girls) from North India, drink regularly...

Kerala, I believe has not gone that level yet....ദിയ കണ്ണന്https://www.blogger.com/profile/07942855298521885862noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-90392268406276441432009-12-07T06:19:27.374-08:002009-12-07T06:19:27.374-08:00ഇത് ഒഴിവാക്കേണ്ടതാണ്. അല്ലെങ്കില്‍ മുന്‍കൂട്ടി അ...ഇത് ഒഴിവാക്കേണ്ടതാണ്. അല്ലെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം. താല്പര്യമില്ലാത്തവര്ക്ക് ഒഴിഞ്ഞ് നില്‍ക്കാനുള്ള അനുവാദം വേണം. പക്ഷെ വീട്ടീല് പറയാഞ്ഞത് ശരിയായില്ല.രാമുhttps://www.blogger.com/profile/15736376417113726991noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-60860937514400414282009-12-07T06:18:26.767-08:002009-12-07T06:18:26.767-08:00ഇത് ഒഴിവാക്കേണ്ടതാണ്. അല്ലെങ്കില്‍ മുന്‍കൂട്ടി അ...ഇത് ഒഴിവാക്കേണ്ടതാണ്. അല്ലെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം. താല്പര്യമില്ലാത്തവര്ക്ക് ഒഴിഞ്ഞ് നില്‍ക്കാനുള്ള അനുവാദം വേണം. പക്ഷെ വീട്ടീല് പറയാഞ്ഞത് ശരിയായില്ല.രാമുhttps://www.blogger.com/profile/15736376417113726991noreply@blogger.com