tag:blogger.com,1999:blog-9148905675457836515.post103678007574415897..comments2023-08-22T00:52:22.100-07:00Comments on swapnangal: മരണത്തിന്റെ താഴ്വരയില്........raadhahttp://www.blogger.com/profile/06074968483312369561noreply@blogger.comBlogger19125tag:blogger.com,1999:blog-9148905675457836515.post-30630778024366050112011-09-06T04:14:44.053-07:002011-09-06T04:14:44.053-07:00ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു.ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു.പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-8410712335692091332011-09-03T02:25:53.196-07:002011-09-03T02:25:53.196-07:00തിരുവോണ സമ്മാനങ്ങള്‍ ... ബ്ലോഗ് കാണൂ ...തിരുവോണ സമ്മാനങ്ങള്‍ ... ബ്ലോഗ് കാണൂ ...പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-49895238491195667172011-08-28T03:44:59.324-07:002011-08-28T03:44:59.324-07:00valare nannayi paranju.......... aashamsakal........valare nannayi paranju.......... aashamsakal........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-22551380122373822932011-08-21T09:02:53.493-07:002011-08-21T09:02:53.493-07:00@ഉണ്ണി :) ആദ്യായിട്ട് ഇവിടെ വരുകയല്ലെ? സ്വാഗതം. ഉം...@ഉണ്ണി :) ആദ്യായിട്ട് ഇവിടെ വരുകയല്ലെ? സ്വാഗതം. ഉം...അങ്ങനെ ഒക്കെ ആഗ്രഹിക്കാനേ പറ്റൂ..നമുക്ക് എന്താ ഈശ്വരന് വച്ചിരിക്കുന്നത് എന്നറിയില്ലല്ലോ. അമ്മ എന്തായാലും ഭാഗ്യവതി തന്നെ.

@റോസ് കുട്ടി :) തീര്‍ച്ചയായും. വലിയ ഒരു ആശ്വാസം തന്നെ അത്. ഇടക്കൊക്കെ നമ്മള് ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ പോകുന്നതും നല്ലതാണ് ട്ടോ.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-7397743182612849222011-08-20T00:34:16.516-07:002011-08-20T00:34:16.516-07:00രാധേച്ചീ.,വേറെയേതോ ലോകത്ത് പോയി വന്ന പോലെ.തൊട്ടടുത...രാധേച്ചീ.,വേറെയേതോ ലോകത്ത് പോയി വന്ന പോലെ.തൊട്ടടുത്ത് മരണം വന്നു നില്ക്കുമ്പോള് ശക്തി പകരാനും,പ്രിയപ്പെട്ടവര്‍ക്ക് അതിജീവിക്കാനും ഇത്തരമിടങ്ങള്‍ നല്കുന്ന താങ്ങ് എത്ര വലുതാണെന്ന് തോന്നി വായിച്ചപ്പോള്‍...Rare Rosehttps://www.blogger.com/profile/03391083507283610908noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-88610631798742050472011-08-17T21:55:53.387-07:002011-08-17T21:55:53.387-07:00ശാന്തമായ മരണം ഒരു അനുഗ്രഹം തന്നെയാണ്.
പ്രത്യേകിച്ച...ശാന്തമായ മരണം ഒരു അനുഗ്രഹം തന്നെയാണ്.
പ്രത്യേകിച്ച് യാതൊരു അസുഖവും ഇല്ലാതിരുന്ന എന്റെ അമ്മ എന്റെ ദേഹത്ത് ചാരിയിരുന്ന് ശാന്തമായി മരണപ്പെട്ടത് ഓര്‍മ്മ വന്നു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-75602850965774356392011-08-14T06:21:59.115-07:002011-08-14T06:21:59.115-07:00@പ്രേമാനന്ദന് :) വേണ്ട അനിയാ, നായിക ചേച്ചി ആവണ്ട....@പ്രേമാനന്ദന് :) വേണ്ട അനിയാ, നായിക ചേച്ചി ആവണ്ട. എനിക്ക് ഇപ്പോഴൊന്നും മരിക്കാന്‍ ഉദ്ദേശം ഇല്ല !! ;-)

@വിനുവേട്ടന് :) ഉം, സത്യം തന്നെ, എന്നാലും നമ്മുടെ ഒക്കെ അഹംകാരത്തിനു വല്ല കുറവും ഉണ്ടോ? നാളെ എന്ത് സംഭവിക്കും എന്ന് അറിയാന്‍ പറ്റാത്ത സാധുക്കള്‍ എന്നാലും ആരും അത് ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-40000521480193150322011-08-08T09:51:02.529-07:002011-08-08T09:51:02.529-07:00ങ്ഹും... ആർക്കും എപ്പോൾ വേണമെങ്കിലും ഇങ്ങനെയൊക്കെ...ങ്ഹും... ആർക്കും എപ്പോൾ വേണമെങ്കിലും ഇങ്ങനെയൊക്കെ സംഭവിക്കാം... ആകെക്കൂടി ഇത്തിരിപ്പോന്ന ഈ ജീവിതത്തിൽ ആർത്തിയാൽ അലയുന്ന മനുഷ്യൻ... അവരെല്ലാം ഇടയ്ക്കെങ്കിലും ഇങ്ങനെയുള്ള സ്ഥാപനങ്ങൾ സന്ദർശിക്കുന്നത് നല്ലതായിരിക്കും...

മനസ്സിൽ തട്ടുന്ന രീതിയിൽ അവതരിപ്പിച്ചു രാധാജി...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-30391665621285393312011-07-30T03:57:02.513-07:002011-07-30T03:57:02.513-07:00മരണം ഒരു സത്യമാണ് അല്ലേ ചേച്ചി ...
ജനനത്തിനും മരണ...മരണം ഒരു സത്യമാണ് അല്ലേ ചേച്ചി ...

ജനനത്തിനും മരണത്തിനും ഇടയിലുള്ള ജീവിതം ... ഒരു നാടകം മരണത്തിന്റെ താഴ്വരയില് .. രചന യും സംവിധാനവും ഗോഡ് , പശ്ചാത്തലം& സൌണ്ട് പ്രകൃതി , വെളിച്ചം സൂര്യന് .... നായികാ ചേച്ചിയും ........

ഒരു ഡിക്ടക്ടിവ് മൈന്‍ഡ് ഉണ്ട് ... ഡിക്ടക്ടിവ് കഥ വായിക്കുന്ന രസമുണ്ടായിരുന്നു ... ഒന്ന് ശ്രമിച്ചൂടെ മാഡത്തിനു സാധിക്കും ....
"മരണം ഒരു വലിയ പുതപ്പു കൊണ്ട് ആ ആശുപത്രി കെട്ടിടത്തിനെ അങ്ങനെ തന്നെ മൂടി പൊതിഞ്ഞു സ്വന്തം നെഞ്ചോടു ചേര്‍ത്ത് വെച്ചിരിക്കുന്നു. അകത്തു കടന്നപ്പോള്‍ എന്റെ കാലടി ശബ്ദങ്ങള്‍ മാത്രം!! ഞാന്‍ രണ്ടാം നിലയിലേക്കുള്ള പടികള്‍ കയറി. എന്റെ ചെരിപ്പിന്റെ ശബ്ദം വളരെ കുറച്ചു , മരിക്കാന്‍ കിടക്കുന്നവരെ ആ ശബ്ദം കൊണ്ട് പോലും വേദനിപ്പിക്കാതെ വളരെ സാവധാനം ആണ് ഞാന്‍ നടന്നത്."പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-51834522894615675192011-07-22T22:40:18.562-07:002011-07-22T22:40:18.562-07:00@സുകന്യ :) പോസ്റ്റ് ഇഷ്ടായി എന്നറിഞ്ഞു സന്തോഷമായി...@സുകന്യ :) പോസ്റ്റ് ഇഷ്ടായി എന്നറിഞ്ഞു സന്തോഷമായി. ..തെറ്റ് ചൂണ്ടി കാണിച്ചു തന്നതില്‍ ഒരു പാട് നന്ദി. ഞാന്‍ അത് കറക്റ്റ് ചെയ്തിട്ടുണ്ട്.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-38421644777931599292011-07-22T04:11:41.222-07:002011-07-22T04:11:41.222-07:00(ചേച്ചിക്ക് അവര്‍ councelling കൊടുക്കുന്നുണ്ട്.) c...(ചേച്ചിക്ക് അവര്‍ councelling കൊടുക്കുന്നുണ്ട്.) counselling എന്നാക്കി മാറ്റുമല്ലോ?Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-4272477626976910252011-07-22T04:09:35.787-07:002011-07-22T04:09:35.787-07:00മനുഷ്യന്റെ അഹങ്കാരം ഇല്ലാതാവണമെങ്കില്‍ ഇവിടം സന്ദര...മനുഷ്യന്റെ അഹങ്കാരം ഇല്ലാതാവണമെങ്കില്‍ ഇവിടം സന്ദര്‍ശിക്കണം. നല്ല പോസ്റ്റ്.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-64480296873677529592011-07-20T22:35:26.364-07:002011-07-20T22:35:26.364-07:00@നിറങ്ങള്‍ :)
ആ മഞ്ഞിന്റെ നിറമുള്ള വെളുത്ത പൂക്കള...@നിറങ്ങള്‍ :)
ആ മഞ്ഞിന്റെ നിറമുള്ള വെളുത്ത പൂക്കള്‍ ലില്ലി പൂക്കള്‍ ആയിരിക്കും ല്ലേ?

@മുരളിയേട്ടന് :)
അറിയില്ലെല്ലോ എന്താണ് നമുക്ക് ഒരുക്കി വെച്ചിരിക്കുന്നത് എന്ന്...ഇങ്ങനെ ഒക്കെ ആഗ്രഹിക്കാനല്ലേ പറ്റൂ?

@ജീവി :)
നോട്ടീസ് കിട്ടി മരിക്കുമോ ഇല്ലയോ എന്ന് നമുക്ക് അറിയില്ലെല്ലോ . നോട്ടീസ് കിട്ടിയാല്‍ കണ്ടില്ല എന്ന് നടിക്കാനും ആവില്ലെല്ലോ. അപ്പൊ ഒരുങ്ങിയങ്ങു പോയേക്കാം..ആരേം ശല്യപ്പെടുത്താതെ.

@ramanika :) വേണം അതിനും ഒരു ഭാഗ്യം....

@സിബു :) വല്ലപ്പോഴും ഇങ്ങനെ ഉള്ള സ്ഥലങ്ങളില്‍ പോയാല്‍ നമ്മുടെ ഉള്ളിലുള്ള അഹംകാരമെല്ലാം പമ്പ കടക്കും. ഒരു ആത്മ പരിശോധനക്ക് പറ്റിയ സ്ഥലങ്ങളാണ് ഇതെല്ലാം.raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-67197990265401796732011-07-19T09:57:57.828-07:002011-07-19T09:57:57.828-07:00കഴിഞ്ഞ ക്രിസ്മസ് നാളില്‍ ഞാനും ഇങ്ങനെ ഒരു ആശ്രമത്ത...കഴിഞ്ഞ ക്രിസ്മസ് നാളില്‍ ഞാനും ഇങ്ങനെ ഒരു ആശ്രമത്തില്‍ പോയിരുന്നു. നമ്മള് എത്ര ഭാഗ്യം ചെയ്തവരാണ് അല്ലെ...?!!വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-24191920977275795792011-07-19T03:00:58.358-07:002011-07-19T03:00:58.358-07:00ശാന്തമായ മരണത്തിനും ഭാഗ്യം വേണം
....................ശാന്തമായ മരണത്തിനും ഭാഗ്യം വേണം
.....................!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-48904870605326432242011-07-19T01:41:43.876-07:002011-07-19T01:41:43.876-07:00മരണത്തിനു മുൻപ് അങ്ങനെയൊരു ശാന്തത ഇല്ലാതിരിക്കട്ടെ...മരണത്തിനു മുൻപ് അങ്ങനെയൊരു ശാന്തത ഇല്ലാതിരിക്കട്ടെ എന്നല്ലേ ആഗ്രഹിക്കേണ്ടത് :(ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-88803915099287655552011-07-19T01:40:55.546-07:002011-07-19T01:40:55.546-07:00ശാന്തമായ മരണത്തിനും ഭാഗ്യം വേണമല്ലോ...അല്ലെ?
നന്ന...ശാന്തമായ മരണത്തിനും ഭാഗ്യം വേണമല്ലോ...അല്ലെ?
നന്നായിട്ടുണ്ട് കേട്ടൊ രാധാജി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-4869616606720964942011-07-18T21:21:39.508-07:002011-07-18T21:21:39.508-07:00A Path ornamented with white flowers to the valley...A Path ornamented with white flowers to the valley of the dead..

feeling the cold as death.നിറങ്ങള്‍..colorshttps://www.blogger.com/profile/11801966050750707504noreply@blogger.comtag:blogger.com,1999:blog-9148905675457836515.post-3260564748330575882011-07-18T21:19:31.066-07:002011-07-18T21:19:31.066-07:00This comment has been removed by the author.നിറങ്ങള്‍..colorshttps://www.blogger.com/profile/11801966050750707504noreply@blogger.com